താൾ:33A11412.pdf/799

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പോലുക — പോഷണം 727 പോള — പൌഗണ്ഡം

pōrike fr. polu Te. to be agreeable). To re-
semble, v. def.

Inf. പോല & പോലവേ, gen. പോലേ like,
as. With Acc. ഇന്ദ്രനെ പോ. വാണാൻ,
നിണക്കും എന്നെപ്പോലേ വരിക Bhr.; also
Nom. ഇല്ലിവൻ പോ. ആരും KR.; Loc.
മുമ്പിലേപ്പോ. Gan. It is also treated as
noun അതു പോലത്തുളള കുറ്റം TR.; തുമ്പ
പ്പൂപ്പോലത്തേച്ചോറു TP.; അപ്പോ., ഇപ്പോ.
CS.; ഒരുപ്പോ. & ഒന്നു പോ. CC. — With
Verbs അഗ്നിയെ തൊടുന്ന പോ., പേടിച്ച
പോ. ഓടി etc. CG. അവൾ പൂകുമ്പോ. (&
പൂകുന്നതു പോ.). എന്ന പോലേ, പറഞ്ഞ
പോലേ കേൾക്കാത്ത disobedient.

പോലവാൎത്ത V1. uncertain rumour.

പോലുമ play, diversion.

fut. പോലും 1. even കേരളത്തിൽ ക്ഷത്രിയൻ
പോ. ബ്രാഹ്മണബീജമാകുന്നു Anach.; ഇ
ത്തിരി പോ. കൃപ ഉണ്ടെങ്കിൽ KR. Chiefly
with Neg. ഭക്ഷണം പോ. കൊടുക്കാതേ,
അങ്ങാടിയിൽ പോ ഇല്ല PT. 2. it is said
അങ്ങനേ ചെയ്തു പോ. one hears at least
he did so. അയക്കും പോ. TP. she says he
will send.

പോൽ 1. = പോലേ like പൂച്ച മുനീശ്വരന്മാ
രിൽ ഒന്നു പോൽ വസിക്കുന്നു PT.; ഒരു
പോലല്ലാതേ കൊടുത്താൽ Trav.; നല്ല പോൽ
സൂക്ഷിക്ക Genov. സുൽത്താന്റെ ചമയം
പോല്ക്കൊത്ത ചമയം Ti. dress like the
Sultan’s. 2. it is said (= കില s., പോ
ലും) കൊല്ലുവാനുളളാ ചാരമിങ്ങനേ ആകുന്നു
പോൽ Mud. ഉത്സവം ഉണ്ടു പോൽ PT. I hear
there is. ഉടനേ വരേണം പോ. as others
say. ൧൧ ആമതു പോൽ സ്ത്രീപൎവ്വം Bhr.
as you know. എന്നു വിധി ഉണ്ടു പണ്ടു പോൽ
Nal. confessedly. 3. in questions: possibly
എന്നു പോൽ CG. when may it be? എന്തു
പോൽ വാരാഞ്ഞു why at all? ആരു പോലി
വൻ VetC. who can it be?

പോഷണം pōšaṇam S. (പുഷ്). Nourishing,
sustenance. എന്തിനി പോ. വേണ്ടതു KR. re-
freshment.

denV. പോഷിക്ക 1. v. n. to thrive അവൻ ന
ന്നായി പോഷിച്ചു; to be full പോ’ച്ചിതാകാ
ശം വിമാനങ്ങളാൽ Bhr. 2. v. a. to nourish,
support കുഞ്ഞങ്ങളെ പോഷിച്ചു Arb.

CV. പോഷിപ്പിക്ക to bring up കുമാരിയായി
പോ’ച്ചു PT 3.; ഉടൽ പോ. Bhg. to make
to eat a corpse.

പോള pōḷa (T. pōl̤u, C. pōḷu to split). 1. The
eyelid പോളക്കുരു a. med.; പുറമ്പോള MC.;
മേലേപ്പോള ChS. 2. B. a clamp; പുറമ്പോ.
an outer clamp. 3. = പൊക്കുള bubble വെളള
ത്തിൽ പോ. വരുന്നു MR.; മനുഷ്യജീവിതം
നീറ്റിലേ പോളെക്കു സമം SiPu.; വെളളത്തിൽ
പോള പോലേ ഉളള കായം VCh. 4. the film
of a plantain stem വാഴപ്പോള, so കരിമ്പോള
= — മ്പാ —; also a leaf of paper (= പോണ്ടി, പാ
ളി) V2. 5. the fruit-stalk of a cocoanut with
its calyx, of a plantain cluster ere branching
off (കുലയുടെ പോള = കൊതുമ്പു). 6. a water-
plant ഇല — (or ഇര — ) Geodorum dilatatum;
വെളളപ്പോ. Limodorum natans; വിഷ — (=
വാതങ്കൊല്ലി?).

പോളം T. M. a drug (aloes?).

പോളക്കണ്ണൻ having a film over the eye ബുല്ബു
ദാക്ഷൻ.

പോളത്താളി: വെളുത്ത — Crinum asiat.; ചുവ
ന്ന — Amaryllis latifolia, Rh.

പോളി So., പോള No. T. (C. hōḷige, S. sphōṭa)
A kind of cake ഇക്കൈപ്പോള അക്കൈത്താ
രം prov. (cash-payment).

പോളിക്ക 1. No. to yield richly = പുളെക്ക 3.
2. ആ തൈ പോളിച്ചു പോയി (Mahe). has
grown up too quickly = പട്ടാളിച്ചു.

പോൾ poḷ (T. pol̤tu = പൊഴുതു, പോതു). Time
ഒട്ടു പോൾ നോക്കിനാർ CG.; ഇത്രപ്പോഴ്‌വ
രെക്കും തരാതേ, വന്നപ്പോഴേക്കു, വരും പോഴ
ത്തേക്കു TR.; അപ്പോൾ 37, ഇ —108, എ — 160.

പോഴൻ pōl̤aǹ (C. Tu. bōḷa hornless, bald?)
= ഭോഷൻ Fool, also പോഴത്താളൻ V1.

പോഴത്തം = ഭോഷത്വം with കാട്ടുക, പറക, V1.

പോഴത്തം ഏവം പലതുമളക്കയും PT.

പൌഗണ്ഡം s. (പോഗ —). Boyhood പൌ’
മാം കാലം Bhg. (after കൌമാരം).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/799&oldid=198814" എന്ന താളിൽനിന്ന് ശേഖരിച്ചത്