താൾ:33A11412.pdf/795

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പോക്കു — പോക്കുക 723 പോഗണ്ഡ — പോണി

3. exit, escape, shift; means പോക്കില്ലയാതേ
വലഞ്ഞു CG. (in jungle-fire). പോ. കെട്ടവൻ
helpless, destitute. പോക്കറ്റ വമ്പുലി പുല്ലും
തിന്നും prov. (= ഗതികെട്ടാൽ); തുപ്പിയ ചോറു
പോക്കിന്നു കൊടുത്തു SiPu. for support (= ക
ഴിച്ചൽ); പൊട്ടൎക്കുണ്ടോ വാക്കും പോക്കും prov.;
പോക്കുളളവൻ thrifty, thriving. ഒരുപോക്കിൽ
തീൎത്തു passably, tolerably. ഒരു പോക്കിൽ
കൊടുക്ക to manage it economically. 4. di-
arrhœa = പളളയിൽനിന്നു പോ., f. i. ഛൎദ്ദിയും
പോക്കും ഇളെക്കും a.med.

പോക്കത്താളി = പോക്കിരി.

പോക്കൻ T. M. C. a wanderer വാക്കു പോക്ക
ൎക്കും നെല്ലു കോയിലകത്തും prov.; ഒറ്റപ്പോ.
a person destructive to all around him.
കാക്കൻപോ. a vagabond. വഴിപോക്കൻ
a traveller.

പോക്കാച്ചിത്തവള Palg., coll. T. a toad = ഭേ
[ക്കൻ.

പോക്കാൻ a wild cat, tomcat that ran into
the jungle = കോക്കാൻ.

പോക്കാളി‍ V2. = പോക്കൻ.

പോക്കിരി T. M. Te. (fr. C. pōkari knowing
shifts) a dissolute, profligate fellow =
പോക്കത്താളി, മുടിയൻ.

പോക്കുമുട്ടുക to be stopped; reduced to straits;
without means or shifts.

VN. പോക്കുമുട്ടു = ബുദ്ധിമുട്ടു.

പോക്കുവരവു passing to & fro; intercourse,
income & expenditure; also പോക്കു വരു
ത്തായി നില്ക്ക VyM. inability to stand re-
solutely.

പോക്കുക pōkkuɤa T. M. 1. v. a. To make to
go. പോക്കാവോന്നല്ല Bhr. irremoveable. ൪ തി
ങ്കൾ പോക്കി RC. passed. സ്വൎണ്ണാഗ്രഹം കൊ
ണ്ടു ജീവനെ പോക്കുന്നു VetC. to venture,
sacrifice life. ൨൦ നായന്മാരെ ൪൦ കണ്ടം പോ
ക്കി TP. cut in pieces. 2. to remove, ശത്രു
ബാധാദികളെ പോക്കുവാൻ Mud. to abolish,
remedy ദോഷം, പാപം, സങ്കടം പോ. etc.;
മന്ത്രങ്ങൾ ചൊല്ലി വിഷയത്തെ പോക്കി CG.

VN. പോക്കൽ 1. removing. 2. = പക്കൽ pass-
ing over മൃത്യുവിൻ പോ. അകപ്പെടും ഏവ

നും Bhr. in the power of. പത്രം അവൻ
പോ. ആശുനല്കീടിനാൻ Mud. gave him
the letter. പത്തിപോ. ആക്കി Bhg. — പോ
ക്കൽനിന്നു used for the Abl. ആചാൎയ്യൻ
പോക്കൽനിന്നു കേട്ടു Bhg.; രാഘവൻ പോ’
നിന്നു ജ്ഞാനം ലഭിച്ചു AR.; ദേഹത്തിൻ
പോ’നിന്ന അന്യനായി Adw S.

പോഗണ്ഡൻ pōġaṇḍaǹ S. (പോക + ക
ണ്ടം or കണ്ടൻ). 1. One maimed or wanting a
member. 2. a boy, not yet marriageable,
പോ. ഏഷ VetC.

പോങ്ങ pōṅṅa A handful ഒരു പോങ്ങയരി
(loc.) in C. bukku.

പോച്ചൻ pōččaǹ oath? used by Mpl. =
ആണ f. i. ആളളാ പോ., കാലേ പോ., എന്നേ
പോ.

പോഞ്ചി pōṅči 1. A cap made of പാള No.;
also a pouch made of പാള‍ tied round the waist
& used only by those who go to worship പെ
രുമാൾ in കൊട്ടിയൂർ. 2. E. punch, പോ. ക
ലക്കുക.

പോട pōḍa S. A hermaphrodite, fem.
പോടൻ N. pr. f.

പോടാ, പോടി = പോ എടാ — എടി.

പോടു pōḍu (C. poḍet the belly, breast). The
navel, umbilical rupture. 2. So. പോടുണ്ടാ
ക്കുക to burrow (പോതു II.). മരത്തിന്റെ പോ
ട്ടിൽ Arb. a hole. പാമ്പിന്റെ പോടു Palg.

പോടുക pōḍuɤa (T. to throw, strike, Te. C.
pōṭu a stab, C. poḍe to strike). 1. To strike,
as a wedge into timber ആണികൾ പോടി
പ്പോടി PT. 2. to put കൈകൊച്ചായുളളവൻ
കങ്കണം പോടുമ്പോലേ PT 1.; നാൻ ചൊന്ന
തെല്ലാം ഒത്തുവരാ എങ്കിൽ നാവറുത്ത പോടു
വൻ Coratti.P. (= ഇടുക, കളക).

പോട്ടുക in കുറിപോട്ടുക to put a mark on the
forehead (= ഇടുക). അതു ഭദ്രം പോട്ടി it
was frustrated.

പോട്ട a rush-grass, bulrush. So., പോട്ടപ്പുല്ലു
(used for mats).

പോണ pōṇa So. = പൊകിണ The green pigeon.

പോണി, പോണ്ട, see പോണ്ടി 3 & 2.

91*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/795&oldid=198810" എന്ന താളിൽനിന്ന് ശേഖരിച്ചത്