താൾ:33A11412.pdf/788

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊരിയൻ — പൊരുത്തം 716 പൊരുത്തം — പൊരുൾ

പൊരിയൻ 1. having a dry scurf B. 2. an
uprooter in തിടമ്പുപൊരിയൻ q. v.

പൊരിയാൽ എടുക്ക No. vu. = ചൂടാന്തരം 377
(from fire, sun, fever, etc.).

പൊരുക poruɤa T. M. Te. (aC. pordu). 1. To
meet in battle, fight. With Soc., also Acc., അ
രക്കരെപ്പൊരുതാർ RC.; മന്മഥൻ നിന്മൂലം ന
മ്മെ പൊരുന്നതു CG.; ഒന്നു പൊരേണം നമു
ക്കിന്നു Nal.; ഒപ്പം പൊ Bhr.; പൊരുവാൻ
വന്നു, പൊരുതൊടുക്കി KR. Of different con-
tests ചൂതു, ചതുരംഗം പൊ. Bhr. 2. to vie,
emulate ഇടിപൊരുന്തരം അലറി RC. Often
എതിർ പൊ., അങ്കം പൊ.

VN. പോർ q. v. & പൊരുതൽ, whence aM. T.
പൊരുതലിക്ക to contend V1.

പൊരുതുക (mod.) = പൊരുതുക, as നിന്നോടു കൂ
ടി പൊരുതുവാൻ ഏറ്റവും ആഗ്രഹം Nal.;
രാമനും രാവണനും പൊരുതും വണ്ണം Bhr.;
പൊരുതി മരിച്ചു Bhg. (also പൊരുവുക).

CV. പൊരുവിക്ക, — തിക്ക to cause id. No.

പൊരുട്ടു, see പൊരുൾ.

പൊരുന്നുക porunnuɤa (T. — ന്തുക, C. Te.
pondu, pońču). 1. v. n. To be joined, agree,
suit together കരവിരൽ പൊരുന്നുനതിന്നു
കീഴ് മുറിക, മെയി പൊരുന്തി ഏഴും RC. ഈ
വഴക്കു പൊ’ം will be made up. തമ്മിൽ പൊ.
ഇല്ലല്ലോ vu.; ഇത്താവടം ചേൎത്തതു ചാലപ്പൊ’
ന്നൂ, കാഞ്ചി നിണക്കു പൊ’ന്നൂതേറ്റവും, കണ്ടി
ക്കൽ ചേല ഉടുത്താൽ ഇന്ന് ഒട്ടും പൊരുന്നാ CG.
does not become me. അവൻ പൊരാളികൾക്കു
പൊ’കയില്ലേതും Bhr. an unworthy antagonist.
വാനം പൊരുന്തിന വിമാനങ്ങൾ RC. suiting
heaven. നിന്നിൽ സ്നേഹം മാനസേ വന്നു പൊ
രുന്നിപ്പടൎന്നിതു Bhg. rests on the mind (=2.).
2. to sit on eggs, hatch, brood പൊരുന്നി കുട്ടി
കൾ ആയാൽ MC; പൊരുന്നിയ മുട്ട V2. Often
Inf. കോഴി പൊരുന്നയിരിക്കുന്നു vu. പൊരുന്ന
വെക്ക to set on eggs.

VN. I. പൊരുത്തം T. M. (Te. pontanam).
1. Suitableness, accord. വയറ്റിന്നു പൊ. agrees
with the stomach. പൊ. ആക്ക to take in good
part. 2. the conjunctions or favorable symp-

toms of an intended match (28, of which 8 are
indispensable: രാശി — agreement of the nati-
vities, ദിന— of week-days, രാശീശ—of planets,
ഗണ — of descent, as man f. i. assorts ill with
Rāxasas disguised as men, tolerably with Gods
etc.). പൊ’ങ്ങളിൽ മനപ്പൊ. മതി prov. പൊ.
നോക്കുക an astrologer to search out the advi-
sability of a marriage. ഇവർ തമ്മിൽ നല്ല പൊ.
No. — പൊ’മുളള നേരമേ പുറപ്പെടേണം Pay.
ഓളേ കയ്യാൽ പൊ. നല്ലു TP. she has to per-
form the ceremony.

പൊരുത്തക്കാരൻ (1) Palg. a mediator = നടു
[വൻ.

II. പൊരുത്തു (Te. pottu, Tu. podde). 1. join-
ing, agreeing. പൊരുത്താക്ക to conciliate,
gain over (Palg. പൊ. പറക).* 2. hatch-
ing, പൊരുത്തിൽ കിടക്ക, വെക്ക. 3. T.
a joint, So. the nape of the neck. 4. a
match, lunt V1. 2. (* a broker).

v. a. പൊരുത്തുക T. M. 1. to join together,
fit into each other. കരിവിയും കൊഴുവും
പൊ. to fix a handle, adjust. ചരക്കിഴിച്ചു
മച്ചിലും മരത്തിലും പൊരുത്തിനാർ Pay.
laid carefully up. പൊരുത്തിയിടുക‍. 2. to
reconcile.

III. പൊരുന്നൽ 1. harmony. 2. time of
[brooding.

CV. പൊരുന്നിക്ക to get hatched, കോഴികളെ
ക്കൊണ്ടു പൊ’ക്കുന്നു MC.

പൊരുപൊരേ (Onomat.) With a popping or
crackling noise, പൊരുപൊരുക്ക.

പൊരുവിളങ്ങാ B. a ball of baked meal etc.
(ഇളങ്കായി?).

പൊരുവുക poruvuɤa, an amplification of
പൊരുക 1. To emulate കുളിർ മതിയോടെതിർ
പൊരുവും ഇവൻ Nal. 2. to outdo; to scold,
abuse (past പൊരുതു).

പൊരുൾ poruḷ T. M. (C. puruḷu, Tu. porlu
beauty, see പൊരുന്നുക). 1. What belongs to
one = അൎത്ഥം, riches പൊരുളവനുളളതടയ ന
ല്കുവൻ Bhr 8. പൊ. കനക്കേ ഉണ്ടു V1. is rich.
പൊരുളാശ (rather T.) = ദ്രവ്യാഗ്രഹം. 2. con-
tents, meaning പുസ്തകം നോക്കി പൊ. പറഞ്ഞു
Nal. വായ്പൊ. CG. മറപൊരുൾ VCh. the hid-

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/788&oldid=198803" എന്ന താളിൽനിന്ന് ശേഖരിച്ചത്