താൾ:33A11412.pdf/786

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊന്നഛ്ശ — പൊന്നിയം 714 പൊന്നുച — പൊൻവാ

പൊന്നഛ്ശൻ dearest father പൊന്നുളളഛ്ശൻ
പൊ. prov.

പൊന്നം a sort of rice.

പൊന്നൻ N. pr. m., പൊന്നി‍ N. pr. f.

പൊന്നനിയൻ dearest brother TP. (അനുജൻ);
so പൊന്നപ്പൻ Pay.; പൊന്നമ്മ N. pr. f.; പൊ
ന്നേട്ടത്തി TP. (ജ്യേഷ്ഠത്തി).

പൊന്നമ്പലം: തന്നമ്പലം നന്നെങ്കിൽ പൊ. ആ
ടേണ്ട prov. (no need of going to temples).

പൊന്നരിതാരം orpiment, ഹരിതാരം S.

പൊന്നരിപ്പു sifting gold out of sand.

പൊന്നാങ്കണ്ണി Illecebrum sessile, used for
wounds ചിറ്റമൃതു പൊ. ഇവ ഇടിച്ചു a. med.

പൊന്നാക്കാശു a rough copper-coin = 2 pie.

പൊന്നാങ്ങള dearest brother (said by sisters).

പൊന്നാണി a gold pin.

പൊന്നാണിഭം gold coin, — ഭക്കൂട്ടം a bunch of
different gold-pieces for trying the മാറ്റു.

പൊന്നാനി, (old — ായിനി). 1. N. pr. Ponnāni,
the chief colony of Māpillas, also പൊ. വാ
യ്ക്കാൽ, & വായ്ക്കൽ TR. 2. the leader in
singing. B.

പൊന്നാമര =പൊന്നാവീരം.

പൊന്നാമ്പൂ Epidendrum spatulatum.

പൊന്നാരം (see പുന്ന —) flattery പൊ. കുത്തി
യാൽ അരിയുണ്ടാകയില്ല prov. മച്ചിന്റെ
പൊ’വും മാളികയും കണ്ടു Pay. beauty. എ
ന്നുടെ പൊന്നാരപ്പൈതലേ പൂണ്ടേൻ CG.
precious child (fr. ഹാരം).

പൊന്നാരവീരൻ GP65. = പൊന്നാവീരം Cassia
occid., പൊന്നാരിവേർ Tantr.

പൊന്നാരിയൻ Palg. B. a rice-corn. CrP.

പൊന്നാശ avarice.

പൊന്നിങ്ങളേ my dear wife!

പൊന്നിടാരൻ Er̀. goldsmith as called by
Pulayars.

പൊന്നിടുകാരായ്മ So. freehold property.

പൊന്നിൻകുടം TR. = പൊല്ക്കുടം.

പൊന്നിറ TR. see നിറ full value in gold.

പൊന്നിറം gold colour. പൊ’ത്താൾ KR. Sīta,
the gold-coloured.

പൊന്നിയം N. pr. കുമ്പം ൧൦ പൊ. പട കുറിച്ചു,

പൊ. പുത്തൻപട കാണ്മാൻ, പൊന്നിയത്ത
രയാക്കൂൽ ചെന്നു, പൊന്നിയത്ത് അരയാല്ക്കീ
ഴ് നിന്നു TP.

പൊന്നുചങ്ങാതി TP. dearest friend.

പൊന്നുടമ = പൊമ്പണ്ടം.

പൊന്നുമ്പൂ = — ന്നിമ്പൂ, see പൊൻപൂ.

പൊന്നൂഷം a plant, EM.

പൊന്നെഴുത്തു golden letters. പൊ’ത്തുളള ധ
നുസ്സ് KR. with decorative figures etc.

പൊന്നോല a gold-leaf പൊന്തകിടു as ear-
ornament of some women.

പൊൻപണം a gold-fanam, see പണം.

പൊൻപണി working in gold. പൊ. ക്കാരൻ
ചെട്ടി a goldsmith (in Talip. 32).

പൊമ്പണ്ടം No. = സ്വൎണ്ണാഭരണം.

പൊൻപാത്തി a cradle of gold-diggers അരി
പ്പുപൊ. ൫ doc.

പൊൻ‌പിളള a gold child കാക്കെക്കു തമ്പിളള
പൊമ്പിളള prov.

പൊൻപൂ a flower made of gold; an imitation
of the heavenly flower-rains, at corona-
tion KU.

പൊൻപെങ്ങളേ dearest sister (said by bro-
[thers).

പൊന്മ, vu. പൊയ്മ, (T. പൊൻവായി) the
king-fisher, Alcedo bengalensis. മലപൊ.
Halcyon leucocephalus, also പൊന്മാൻ MC.

പൊന്മണി gold-beads.

പൊന്മകൻ dear son; also = പെണ്മകൻ sister’s
son, hereditary prince (KM. സ്വൎണ്ണപുത്രഃ).

പൊന്മയം golden പൊ’മായിട്ട് ഒരു ചട്ട Mud.

പൊന്മല the gold mountain.

പൊന്മാൻ 1. a gold-coloured deer AR. 2.=
പൊന്മ q. v. king-fisher പൊന്മാനേ പോ
ലേ കണ്ണു ചിമ്മി prov.

പൊന്മാല a golden garland എരിക്കിൻപൂപ്പൊ.
ചാൎത്തുവൻ TP.

പൊന്മീൻ a gold-fish.

പൊന്മുടി a crown or mitre KR.

പൊന്മെഴുകു wax to try gold.

പൊൻവണ്ടു B. Cantharides.

പൊൻവാണിഭം shroffing. പൊൻ തൂക്കി പൊ.
ചെയ്യുന്നു TP. — പൊ’ഭക്കാരൻ a money-
changer.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/786&oldid=198801" എന്ന താളിൽനിന്ന് ശേഖരിച്ചത്