താൾ:33A11412.pdf/780

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൈസ്സ — പൊക്കുക 708 പൊങ്കാ — പൊങ്ങു

പൈസ്സ H. paisā, A pice, money.
പൈസ്സക്കാരൻ rich.

പൊകിടു poɤiḍu (T. poɤuṭṭu) A bubble = പൊ
ക്കിള.

പൊകിണ poɤiṇa, പൊകണ V1. and
പോണ The green imperial pigeon, Carpo-
phaga sylvatica, said to remain always on the
highest trees. പൊ. കുറുകുന്നതു കേട്ടോ ചാപ്പ
TP. No. also പൂണ.

പൊകുട = പൂട Down പൊ. രോമങ്ങൾ, കഴുകൻ
തലയിൽ പൊ. അല്ലാതേ തുവ്വൽ ഇല്ല MC.

പൊക്കട്ട pokkaṭṭa? B. (No. പക്കിട) Bad,
mean (Tu. pokkaḍe, without cause) see foll.

പൊക്കണം pokkaṇam T. M. (C. bo —) A
beggar's bag, wallet. പൊ. കെട്ടി പുറത്തിട്ടു
Mud. പൊ. ഇടുക, തോളിൽ ഇടുക to go begg-
ing. — പൊ. തൂക്കി B. a beggar. — [പൊ. കെട്ടു
poverty, meanness. പൊ. കെട്ട വാക്കു V1. low
talk, nonsense (see പോ —)].

പൊക്കം pokkam T. M. (VN. of പൊങ്ങുക.).
1. Height അരക്കോൽ പൊ. MC. പൊക്കത്തിൽ
പുകപൊങ്ങി PT. പൊ. പിടിക്ക to take the
height of. — പൊക്കത്തിൽ പറക Nal. aloud.
2. boiling over, evaporation; loss പൊ. എ
ന്റെ ഭക്ഷണം PT. my meal is lost. ഉൽകൎഷം
വൎദ്ധിക്കുമ്പോൾ പൊക്കമാം അധീശനും മക്കളും
ബന്ധുക്കളും PT. — പൊക്കമായി in vain!

പൊക്കൻ No. a dragon-fly; N. pr. m. (പൊക്ക
ക്കുട്ടി = പൊക്കോട്ടി), f. പൊക്കി, പൊക്കി
ച്ചി No.

പൊക്കർ low people.

പൊക്കപ്പല്ലൻ m., — ല്ലി f. who has a high tooth.

പൊക്കാരം No. 1. = വൎദ്ധന swelling of
grain in boiling. 2. ചുവർ പൊ. ആക high.

പൊക്കാളി ചെറു പൊക്കാളിയെന്നിവ kinds of
rice-corn grown in കുട്ടനാടു CrP.

പൊക്കിണൻ N. pr. m. (Tīyars).

പൊക്കുക pokkuɤa = പൊങ്ങിക്ക 1. To raise
തല പൊക്കി; അവനെ പൊക്കി also met. =
താങ്ങി. 2. to annul, expel, depose.

CV. പൊക്കിക്ക V1.

പൊക്കിൾ & — ക്കുൾ aC. M. Te. (Tn. puvoḷu,

T. മൊക്കുൾ) the navel പൊക്കിഴ് നൊന്തു
വയറു വീങ്ങി, പൊക്കുളിന്റു നാൽവിരൽ
താഴേ a. med.

പൊക്കിൾക്കൊടി the umbilical cord പൊ.
കൂടേ വീണില്ല ബാലനു SiPu.

പൊക്കുള & — ക്കിള a blister, vesicle (C. Te.
pokku: pustule from പൊരിക്കു?) a bubble,
water-bladder. തീപ്പൊക്കിള (or തീപ്പോള)
a kind of ulcers.

denV. പൊക്കുളിക്ക (pukkaḷi, C. Te. to gargle)
to bubble up = കൊപ്പുളിക്ക; തോൽ പൊ
ക്ലിച്ചു MR. blistered.

പൊക്കുടൻ N. pr. m.

പൊങ്കാരം = പൊൻകാരം Borax GP75.

പൊങ്കോലം poṅgōlam (പൊൻ). A tree Put-
ranjiva (Nageia, Rh.).

പൊങ്ങുക poṅṅuɤa T. M. aC. Te. 1. To boil
over, bubble up, chiefly met. പൊങ്ങിന മോ
ദം, ശോകം. 2. to rise, as out of the water
അന്നങ്ങൾ മേല്പെട്ടു പൊങ്ങിനാർ PT. സൂൎയ്യൻ
ഉദിച്ചു പൊങ്ങീടിനാൻ PatR. ആദിത്യൻ പൊ
ങ്ങുകയും താഴുകയും Bhr. നീറ്റിൽ മുങ്ങിപ്പൊ
ങ്ങി PT. Fire: കത്തിപ്പൊങ്ങീടും ജ്വാലാമാലകൾ
Bhr. പന്തിരണ്ടംഗുലം പൊങ്ങുമാറു കുഴിച്ചു
നാട്ടി CG. മേല്പെട്ടു പൊങ്ങുന്ന പുണു്ണു a. med.;
to grow high വാമനൻ പൊ. Bhg. എല്ലു പൊ
ങ്ങി Bhr. (in an old man). 3. to spread as
light, noise, report വെണ്മ എങ്ങുമേ പൊങ്ങ
പ്പൊങ്ങ CG. ൟറ്റില്ലം വിളി പൊങ്ങിത്തുടങ്ങി
SG. വാൎത്ത എങ്ങുമേ പൊങ്ങീതാ, ഉത്സവം ഉ
ണ്ടെന്നീ പാരിടം എങ്ങുമേ പൊങ്ങ വേണം CG.
4. to come to nothing പണി പൊങ്ങിപ്പോയി
is lost (= പൊക്കം 2.).

പൊങ്ങൻ boiling o sugar. B.; പൊ. പനി
chicken-pox.

പൊങ്ങ 1. Cerbera manghas. 2. a cocoanut
newly planted, swelling & shooting പൊങ്ങ
നിറഞ്ഞു ക്രമേണ മുളെച്ചു മൂന്നില വിരിഞ്ഞു
So., പൊങ്ങു V1. No., നൊങ്ങു Trav.

പൊങ്ങം Pongamia glabra, Rh, (see പുങ്ങു)
prh similar to പൊങ്ങത്തു Rh. Spathodea
ceylanica?

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/780&oldid=198795" എന്ന താളിൽനിന്ന് ശേഖരിച്ചത്