താൾ:33A11412.pdf/776

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പേടി — പേണുക 704 പേത്താ — പേരൻ

wooden partition of the house B. = പേ. ത
ല്ലുക (superst.). 2. Weṭṭ. palpitation.

പേടിക്കാരൻ a coward, timid.

പേടിതല്ലുക (No. — Chāvakāḍu) = പേ. ഇടിക്ക
to give 3 shouts & 3 claps on the ground
with a മട്ടൽ (superst.).

പേടിക്ക M. Tu. (pōḍika) 1. to be afraid,
a horse to shy. പേടിച്ചോടി fled. 2. v. a.
to fear, with Acc. & Dat. കാക്കയുടെ ഒച്ചെ
ക്കു പേടിക്കുന്നവൾ prov.

പേടിച്ചുതൂറി M., പേടിത്തൂറി No. heart-chilled.
CV. പേടിപ്പിക്ക to frighten.

പേടിപ്പൊണ്ണൻ So. B. very timid.

പേടു pēḍu̥ T. M. (Tu. C. bōḍu hornless, — see
പേടി). What is seedless, unproductive, shri-
velled പൂവായത്തോട്ടത്തിൽ പേടില്ല prov. പേ
ടുകായ്ക്ക to bear shrivelled fruits. പേടായ്ക്കായ്ക്കും
മരം ChS. കായി പേടായിപ്പോയി. Defects in
cocoanuts: അരിപ്പേടു No. (തരിപ്പേടു Er̀.)
sweet, yet useless, മടൽപേടു without a shell
(only തൊണ്ടു), മരപ്പേടു with a wood-like
tasteless kernel, വെള്ളപ്പേടു only water & no
kernel. തൊണ്ടും പേടും, പേടും പിടിയും prov.
പേടുതേങ്ങ, So. പേടുതേങ്ങാ an empty cocoa-
nut.

പേട്ടുമുട്ട, (So. ചീമുട്ട) an addled egg പേ'ട്ടെ
ക്കു പട്ടിണിയിടല്ല (പാടുകിടക്കല്ല) prov.

പേട്ട pēṭṭa T. Te. C. A suburb (Tu. pēnṭe
bazar), chiefly in N. pr. മഞ്ചേശ്വരപ്പേട്ടയിൽ
TR. — വണ്ടിപ്പേട്ട Palg. = വണ്ടിത്താവളം.

പേൺ pēṇ (Te. pēḍu splinter, see പെളി).
A wedge രഥത്തിന്റെ പേണുകൾ മൂന്നും മുറിച്ചു
KR. പേണുകൾ ചീന്തുംവണ്ണം Bhg.

പേണുപടി & പേമ്പിടി V2. so much as can
be taken with 2 fingers.

പേണാഴി, പേണാത്തുള B. a hole cut in the
end of timber to put a rope through.

denV. പേണിക്ക (തൂണു) No. = കവളി ഉണ്ടാക്ക.

പേണിടുക to split asunder palm-trees etc.

പേണി V1. (cleft) the hoof of cattle.

പേണുക pēṇuɤa T.aM. (Te. penču). To foster,
take care of ഐയം ഇരപ്പോർ പേണിയകൂത്തു
Pay. undertaken.


പേണം V1. caution, പേണമായി carefully.

denV. പേണിച്ചു കൊണ്ടുപോയി perhaps over-
cautiously.

CV. പേണിപ്പിക്ക Palg. f. i. വരമ്പു = വണ്ണം
വരുത്തുക, ഉടെച്ചു പൊതിയുക Palg.

പേത്താൻ pēttāǹ B. Afresh, again, prob. =
പേൎത്തും.

പേദ്യം pēďyam (Tdbh. of ഭേ — ) Maltreat-
ment, slight tortures employed to extort con-
fession etc.

പേന pēna (Gond. penk fr. പേ? penates V1.)
1. A ghost, spirit അമ്മ മരിച്ചു പേനയായി കൂ
ടി TP. പേന കൂടി the cause of children’s
illness f. i. കൊതിപ്പേന കൂടിയിരിക്കുന്നു said
of infants that wish for every thing. The
malady is cured by an offering in the chamber
of the ancestors പേനെക്കു കൊടുക്ക. 2. a
miser of the worst description.

പേൻ pēǹ T. Te. C. M. A louse, the black kind
ൟരും പേനും; തലപ്പേൻ & ശീലപ്പേൻ etc.

പേമ്പിടി V1. see പേൺപടി.

പേമ്പിണി (fr. പേ?) in പേച്ചി തൻ പേമ്പി
ണിപോക്കുവാൻ CG. to render that flend's
poison ineffective.

പേയി T. see പേ A demon.

പേയം pēyam S.( പാനം) Drinkable തോയവും
പേയവും SiPu. (=പയസ്സ്). ജലമാദിയാം പേ
യങ്ങൾ KR. ഭോജ്യപേയാദികൾ Bhr.

പേയ S. gruel (med.)= കഷായം, കഞ്ചി.

പേയുക pēyuɤa 1. So. (പേ). To spoil, make
useless. 2. No. (=പിശയുക) പേഞ്ഞു വാങ്ങു
ക to haggle, importune for more.

പേര Port. pēra A pear, applied to Guava,
Psidium pyriferum പേരമരം, പേരക്ക. — മ
ലാക്കപ്പേര Psid. pomiferum, (see പേഴ).

പേരകം pēraɤam = തേരകം Ficus asperrima;
vu. പേരോത്തില.

പേരൻ pēraǹ T. M. A grandson (from പേയ
രൻ name-bearing) also പേരമകൻ m., — ൾ f.,

പേരക്കുട്ടി m. & f. Palg.

പേരക്കിടാവു 1. id. 2. a cousin (loc).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/776&oldid=198791" എന്ന താളിൽനിന്ന് ശേഖരിച്ചത്