താൾ:33A11412.pdf/774

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെറുക — പെറുക്കു 702 പെറ്റം — പേ

മണ്ഡലി, കായൽ, വാഴ, കുടപ്പന പെറ്റാൽ ശേ
ഷിക്കയില്ല prov. പെറ്ററിയിച്ചു പോക to in-
form the husband of the birth of his child.— പെ
റ്റവൾ the mother (opp. മച്ചി prov.) ഉറ്റൊരും
പെറ്റോരും ചുറ്റമാണ്ടോരും CG. പെറ്റോന്നു
ഇല്ലാത്തത് പോറ്റിയോന്നോ prov. പെറ്റമ്മ
the real mother, — ക്കു ഇല്ലാത്തതോ പോറ്റിയ
മൂത്താച്ചിക്കു prov. Often with Gen. അവന്റെ
പെറ്റ ഉമ്മ MR. മരിച്ചു പോയ പെറ്റ ഉമ്മ;
the term is reverentially & endearingly used
with other ladies പെറ്റോരമ്മേ TP. — met.
മായ പൊയ്യാകിൽ അതു പെറ്റവ മെയ്യാകുമോ
KeiN 2. its productions. 2. T. aM. to obtain,
get. അന്നു പെറും അൎത്ഥം (doc.) the price it
will then fetch, so much as it is worth. അന്നു
പെറും വില അറത്തവും വാങ്ങി TR. (see bel.) —
in po. ചൊല്പെറ്റു നിന്നുള്ള രത്നം CG. famous.
തൻ ജായ എന്നു പേർ പെറ്റു CG. is called.
തേൻ പെറും വാക്കു Nal. honeyed words = ഉള്ള.

പെറും അൎത്ഥം. or പെറുമ്പണം (loc.) = ഒറ്റിയ
വകാശം buying a field without the ജന്മം.
(see 2.)

പെറുവാൾ (ആൾ) the third term in the rule
of three, of the same kind with തള്ള, also
called ഹരിച്ചു വരുന്ന സംഖ്യ CS. പെറു
വാളാൽ പിളളയെ ഏറ്റീട്ടു തളളയാൽ കിഴി
ക്ക CS.

പെറുക്കു 1. = പി —. 2. see under II. പെറു
[ക്കുക.

I. പെറുക്കുക per̀ukkuɤa aM. To cause to
get പത്തുകഴുത്തനെ തട പെറുത്താൻ RC. offer-
ed resistance to Rāvaṇa.

II. പെറുക്കുക M. Te. C. (peggu & heraku to
choose, Tu. peǰe, T. por̀ukku). 1. To pick up,
take up one by one, as എരുന്തു MR., fire-wood,
stones for a sling, to glean fruits, അരിമണി
Bhr. തൂകുമ്പോൾ പെറുക്കേണ്ടാ prov. don't spare.
വിറകിട്ടു തീയും പെറുക്കി അങ്ങതിൽ വറട്ടി KR.
(al. പെരുക്കി.) — met. അവൻ പെറുക്കിപ്പോയി
has become a gleaner, beggar.

VN. പെറുക്കു in കാലായ്; — 243, താപ്പിടി —
444 പിടിത്താൾ —; ഒന്നാം പെറുക്കു (for
the owner) No. gleaning.

പെറുക്കി one who gleans, greedy after ഇരന്നു
നടക്കുന്ന പെറുക്കികൾ, തുക്കിപ്പെ. & പെ.
ത്തുക്കി 464, പെ. ത്തുക്കിച്ചി f. No. — പെൺ
പെറുക്കി a lecher.

പെറ്റം peťťam So. A jungle (?) T. bull (Te.
peyya, Tu. petta cow), hence പെറ്റക്കന്നു B.
a wild buffalo.

പെറ്റൻ adj. stout, robust.

പെളി peḷi = പൊളി. A chip രണ്ടു പെളിയാക്കി
Bhg 10.

പെളിക = പിളക്ക, പൊളിക (C. Te. peṭlu)
to burst, as boils മുഴ പെളിയും a. med.
പാറമേൽ വീണുടൻ മെയ്യും പെളിഞ്ഞു, വാ
രിജം അന്നത്തിന്റെ വാർനഖം ഏറ്റു പെ
ളിഞ്ഞതു CG.

പെളിക്ക 1. v. a. = പൊളിക്ക to burst, split
ചെന്നായ്ക്കളെ പെളിച്ചു പുറപ്പെട്ടു വന്നു Bhr.
(one eaten by them). മീൻ പെ. to disem-
bowel fish. കൂടിതു പെളിയാതേ Mud. without
breaking the cage. നിൻ ചെവി പെളിപ്പൻ
RS. 2. v. n. intens. അവിട മുറിഞ്ഞാൽ
ചോര പെളിച്ചു വെതുവെതപ്പായും MM. will
spirt forth.

പേ pē T. pēy (Tdbh. of പിശാച്). 1. A demon
ശകലങ്ങൾ പരന്തിന്നും പേക്കും ഊണാക്കി RC.
പേ കേറ്റുക to make one possessed, charm a
field or fruit-tree (with ola etc.), the opp.
പേ. ഇറക്കുക, ഇളക്കുക etc. പേ. അകലുക
CG. 2. rage, പേയെല്ലാം ഏതുമേ കാട്ട വേ
ണ്ടാ CG. madness, also പേരോഗം MC. പേ
കൂടിയ പാമ്പു an irritated serpent V2. പേയാ
യി പോയി CG. delirious. പേ പറക, also
പേയും വിച്ചും (പൊയ്യും) പറക to talk nonsense
പേ പറഞ്ഞീടിനാർ ആയവണ്ണം CG. abused.
പേയില്ലാതേ പറഞ്ഞു CG. calmly. 3. con-
fusion, viciousness. പേയറ്റ ചേവടി Anj.
faultless. പേയറ്റു നിന്നൊരു ജായ CG., hence
പേച്ചുര, പേയുള്ളി, പെയ്പുൽ etc.

പേക്കണം (ഗണം, see തിളെക്ക 460) a host of
devils.

പേക്കാറ്റു B. east wind, Palg. whirlwind ചുഴ
ലിക്കാറ്റു, So. a storm കൊടുങ്കാറ്റു.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/774&oldid=198789" എന്ന താളിൽനിന്ന് ശേഖരിച്ചത്