താൾ:33A11412.pdf/771

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെൺപി — പെരമ്പു 699 പെരു

പെൺപിറന്നവർ women; also honor, woman.

പെൺപെറുക്കി a lecher.

പെണ്മണി fig. = സ്ത്രീരത്നം f. i. പെ. മാണി
ക്യമേ PT.

പെൺമുറി the upper half of a cocoanut.

പെൺമൂലം (? or പെൺനൂൽ?) assignment of
property to a female W.

പെൺവഴി the female line പെ. യിൽ കൊടുത്തു
കിട്ടിയടങ്ങിയ നാടു KU. — പെൺവഴിമൂപ്പു
dignity of the first lady in a royal family.
(പെൺമൂപ്പു dominion of a woman).

പെൺവാഴ്ച 1. the rule of a woman. 2. marri-
age പെ. അടിയന്തരം MR.

പെണു്ണു peṇṇuɤa aM. (=പേണുക q. v.)
To take care of, use, take to oneself ഭോജനം
പെണ്ണിത്തെളിഞ്ഞു, ഭോജനം പെണു്ണുവാൻ കാമി
ച്ചു, ഗോമയം കൊണ്ടുള്ള ലേപവും പെണ്ണിനാർ;
so നിൎണ്ണയം, സ്വാദ്ധ്യായം, ക്ഷാളനം പെ CG.

പെനത്തുക penattuɤa B. To cackle as a hen.

പെയർ peyar T. M. (C. pesaru, Tu. pudāru).
A name, aM. പിയർ mod. പേർ q. v.

പെയ്യുക peyyuɤa T. M. (Te. C. poyyu). 1. To
pour, rain. v. n. മഴ പെയ്തു. പെയ്യാപ്പുര a roof
put on boats, also a temporary shed against
rain = So. ചോരാപ്പന്തൽ — met. പെയ്തിതു സ
ന്തോഷം കൊണ്ട് അശ്രുക്കൾ ജനങ്ങൾക്കു AR.
സന്തോഷം പെയ്യുന്നു മാനസത്തിൽ CG. പ്രജക
ൾക്കു പെയ്ത് ഓരാനന്ദം നിറയുന്നു Mud. 2. v. a.
ദേവകൾപെയ്യുന്ന പൂമഴ, ബാണഗണം അവൻ
പെയ്തു Bhr. തേൻ പെയ്ത താമരപ്പൂ, വാരിയെ
പെയ്യുന്ന വാരിദങ്ങൾ CG. കിരണങ്ങൾപെയ്യും
വയ്യവൻ. RC. scattering rays. വല പെ V1. to
fish. fig. പെയ്ത സന്തോഷേണ Bhg. 3. to
patch or solder metal vessels = തുളിക്ക.

VN. പെയ്ത്തു raining, as പെ. വെള്ളം.

CV. പെയ്യിക്ക to cause to rain മാരി പെ. ട്ടേ
വാസവൻ RS. ഇന്ദ്രൻ വൃഷ്ടിയെപ്പെ’ച്ചു;
കാലത്തു വേണുന്ന വാരിയെ പെ’ച്ചു പാലിച്ചു
കൊള്ളുവാൻ പൂജിക്കുന്നു CG.

പെരമ്പു perambu̥ palg. = പുരമ്പു q. v. ൟഴ
വത്തേ പെ. പോലേ ചാൺ വെട്ടുമ്പോൾ മുളം
നീളും prov. like rattan = വണക്കമില്ല.

പെരു peru T. M. C. (Te. C. pen, C. Tu. her).
Great, large, chief; in the cpd. words often
wavering between No. രി & So. രു, neuter
പെരുതു; പെരുതായി ചെയ്തീടുന്ന നരൻ VCh.
often, much. ചാപല്യം പെരുതു Bhr. (വലിയ
is more in modern use).

പെരിക Inf. (=പെരുക) much, as പെ. ക്കാ
ലം KU. പെരികേ ഓടി po. എന്തിനു പെ.
പ്പറയുന്നു AdwS. in short.

പെരിക്കാൽ 1. a large foot പെ’ലും പെരിക്ക
യ്യും KR 5. 2. elephantiasis (So. പെരിങ്കാൽ,
Port. panicale).

പെരിങ്കാക്കവള്ളി. Acacia scandens.

പെരുങ്കുരികിൽ 1. Omphalobium pinnatum, Rh.
2. a kite B.

പെരിച്ചാഴി T., (— ളി). M. the bandicoot, a
large rat, eaten by Oṭṭars, എലി പന്നി പെ.
പട്ടരും വാനരൻ തഥാ prov. found in a for-
saken town. പെ. കൂമൻ പെരിയ പൂച്ചയും
നിറഞ്ഞു KR.

പെരിച്ചെവിമാൻ a kind of deer. B.

പെരിഞ്ചെല്ലൂർ N. pr. a Brahman colony near
Cavāy, with 3000 armed Brahmans KU.

VN. പെരിപ്പം (പെരുക്കുക II.) 1. greatness നി
ന്റെ പേരും പെ’വും ചൊല്ലവല്ലേൻ Anj.
ശൂരത ഏറിന പേരും പെ’വുമുള്ളോർ മരിച്ചു
Bhr. പെരിപ്പമാണ്ടിരിക്കിലും RC. though
great. എത്രയും പെ. ഉണ്ടു Bhg. it is a long
story. ആന തൻ കൊമ്പു രണ്ടും പെ’മായി
വാങ്ങി RC. 2. multitude, plenty പാപ
ത്തിന്നു പെ. എങ്കിൽ നരകത്തെ പ്രാപിക്കും
AdwS. = ആധിക്യം. — trouble V1.

പെരിപ്പാമ്പു Boa CC.; also പെരിമ്പാമ്പു palg.
[MC.

പെരിമ = പെരിപ്പം see പെരുപ്പം.

പെരിമ്പടപ്പു 1. N. pr. the Cochin dynasty (പെ.
സ്വരൂപം) & kingdom; the name is derived
from the dense population KU. or from a
palace പെരിമ്പടക്കോയിൽ വാണ തമ്പു
രാൻ TP. a kingdom of 52 (or 82) കാതം, 18
മാടമ്പി, 42 കാൎയ്യക്കാർ under ബാല്യത്തച്ചൻ,
150,000 or 300,000 warriors KU. പെ’പ്പിലേ
പടപോലേ prov. 2. (loc,) menstruation,
see പടപ്പു 2.

88*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/771&oldid=198786" എന്ന താളിൽനിന്ന് ശേഖരിച്ചത്