താൾ:33A11412.pdf/766

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂരിക്ക — പൂൎവ്വം 694 പൂൎവ്വകം — പൂൎവ്വാഹ്നം

ണ്ടാകാശവീഥിയും Bhr. കാതിനിക്കു കുന്തളവും
പൂരിത്തു Mantr. നൽപ്പാൽകൊണ്ടു പൂരിച്ചുള്ള
അധരം, പാരിടം പൂരിച്ച ഭാരം CG. കാരിയം
എല്ലാം പൂരിച്ചൂതായി is all accomplished.

CV. പൂരിപ്പിക്ക to get fulfilled ശാപം പൂരി
പ്പിച്ചു Bhr. മനേരഥം പൂ’ക്കും VCh.

II. പൂരിക്ക N. pr. fem.

പൂരു pūru S. (Ved.) Man & N. pr., പൂരുഷൻ
= പുരുഷൻ.

പൂരുരുട്ടാതി & പൂരോരുട്ടാതി (a. astr.)
Tdbh. of പൂൎവ്വഭാദ്രം The 25th asterism, also
പൂരുട്ടാതി & പുരട്ടാതി.

പൂർ pūr S. (Nom. of പുർ, പുരം) in N. pr. നി
[ലമ്പൂർ etc.

പൂൎണ്ണം pūrṇam S. (&പൂരിതം part. of പർ).
1. Filled, full തിങ്ങിന തിമിരത്താൽ പൂൎണ്ണരാ
ത്രി PT. 2. accomplished പൂ. ആക്ക = പൂരി
പ്പിക്ക to complete. കണ്ടത്തിന്നു പൂൎണ്ണ(ാ)വകാശി
MR. entire & sole owner.

പൂൎണ്ണകുംഭം S. a jar filled with holy water,
Royal water-vessel V1. KU.

പൂൎണ്ണഗ്രഹണം a total eclipse (പൂൎണ്ണസൂൎയ്യഗ്ര —,
പൂൎണ്ണചന്ദ്രഗ്ര —) N. ദേശങ്ങളിലും etc. പൂൎണ്ണ
ഗ്രാസമായിട്ടു (opp. ന്യൂനഗ്രാസം) കാണും
astr. tract.

പൂൎണ്ണചന്ദ്രൻ S. the full-moon.

പൂൎണ്ണത S. fullness.

പൂൎണ്ണപാത്രം S. a vessel full of rice (= 256
handfuls); a vessel filled with clothes, orna-
ments, etc. to be scrambled for at a festival.

പൂൎണ്ണമാസി, പൂൎണ്ണിമ S. the full-moon; high-
water (also പൂൎണ്ണി V1.)

പൂൎത്തം S. 1. filled. 2. merit.

പൂൎത്തി S. fullness നിന്റെ കീൎത്തിയും യശസ്സും
പൂ.യാം Cr Arj. ആൎക്കുമേ പൂ. ആയില്ല CG.
could not see, hear, enjoy enough പൂ. വ
രുത്തുക to satisfy.

പൂൎവ്വം pūrvam S. (പുരഃ & പുരാ). 1. The fore-
part, front, East. 2. former, old. 3. In
Cpds. accompanied or preceded by: നമസ്കാര
പൂ. ചൊന്നാൾ SiPu. with a bow. മതിപൂ’മ
ല്ലാഞ്ഞാൽ ക്ഷമിക്കേണം KR. ആദരപൂ. Mud.
(മനഃ —, ബുദ്ധി — intentional).

പൂൎവ്വകം S. id. — (2) പൂൎവ്വകന്മാർ (So. പൂൎവ്വിക
ന്മാർ) V1. predecessors. — (3) ഭക്തിപൂ. വീ
ണു VilvP. വിധിപൂ’മായി KR. according to
law. വിശ്വാസപൂ. VetC. trustingly.

പൂൎവ്വകാലം S. old time. പൂൎവ്വകാലേ once; lately.

പൂൎവ്വഖണ്ഡം S. the eastern, hilly part of
Malabar.

പൂൎവ്വജൻ, — ജന്മാവു S. an elder brother. ത്വൽ
[പൂൎവ്വജന്മാർ CC.

പൂൎവ്വജന്മം S. a former birth പൂ’ന്മസ്നേഹബ
ന്ധേന മേവിനാർ SiPu. a love that seems
the effect of having belonged to each other
in former births.

പൂൎവ്വദേവൻ S. an original God; Asura പൂ’ന്മാ
രോടു ദേവകൾ നിരക്കേണം Bhg. — പൂ’വാ
രാതി AR. Rāma.

പൂൎവ്വധനം the capital (money) പൂ’മായി വെ
ച്ചുകൊണ്ടു Arb.

പൂൎവ്വന്മാർ the ancestors, predecessors. പൂ. വാ
ണു Bhr. MR. പൂൎവ്വന്മാർ കാലമേ from gen-
erations.

പൂൎവ്വപക്ഷം S. the fortnight of the increasing
moon (opp. അപര — ).

പൂൎവ്വപദം S. the first member of a compound
word. gram.

പൂൎവ്വവൽ S. as before VetC.

പൂൎവ്വവൈരം S. old hatred (കുടിപ്പക) പൂ. ഉ
ദിച്ചു നൃപനു Brhmd.

പൂൎവ്വശത്രു S. a hereditary enemy, sworn enemy.

പൂൎവ്വശിഖ S. the forelock of the Kērala Brah-
mans, മങ്കുടുമ KM.

പൂൎവ്വാംഗം S. the face. പൂ. വീണു Vil. prostrat-
[ed himself.

പൂൎവ്വാചാരം S. ancient customs.

പൂൎവ്വാചികം V1. fate? (prob. പൂൎവ്വാൎജ്ജിതം S.
obtained by former works).

പൂൎവ്വാനുഭവം S. time-sanctioned possession
(VyM. limited to 3 generations = 105 years).

പൂൎവ്വാപരം S. 1. East & West, Brhmd. 2. the
former & latter പൂ’രവിരോധം പറക V1.
to contradict oneself.

പൂൎവ്വാഹ്നം better — ഹ്ണം S. forenoon (6 Nāl̤iɤa
after പ്രാഹ്ണം). പൂ’ത്തിങ്കൽ സാക്ഷ്യം ചോ
ദിക്കേണം രാജാവു VyM.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/766&oldid=198781" എന്ന താളിൽനിന്ന് ശേഖരിച്ചത്