താൾ:33A11412.pdf/763

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂഞ്ചായൽ – പൂട്ടു 691 പൂണ – പൂണുക

(പൂ): പൂഞ്ചായൽ women’s hair പൂ. തന്നുടെ കാ
ന്തി CG. പാഞ്ചാലിയേ പൂ. ചുറ്റിയിഴെച്ചു Bhr.

പൂഞ്ചിറകു the down of young birds.

പൂഞ്ചേല fine flowered cloth as of kings കാ
ഞ്ചിപൂ. Nal. പൂ. മുക്കുക to wash & dye it KU.

പൂഞ്ചോല a flower-garden, പൂങ്കാവു; ചെമ്പക
പ്പൂഞ്ചോല Som. Mah.

പൂഞ്ചേൽ പാടുക (loc.) = ഊഞ്ചൽ, കൂഞ്ചേല
a swing.

പൂഞ്ഞ pūńńa 1. The hump of a bull (fr. കൂ
ഞ്ഞു, So. പൂഞ്ഞക്കുറ്റി) 2. muscles of the nape
of the neck, the size & strength of which
mark the born king തടിച്ച പൂ. യുള്ളവൻ. An
insect is called പൂഴിക്കാപ്പൂഞ്ഞ.

പൂഞ്ഞാൻ (T. പൂഞ്ചാൻ a grass) a pastil, cake
of perfume V1., benzoin V2. (പൂഞ്ഞാൻ കട്ട).

പൂട pūḍa (T. പൂടു, പൂണ്ടു plant, grass?). Wool,
fine hair, down of birds മാടപ്രാവിന്റെ പൂട
കൾ Nid 29. (also പൊകുട). ആട്ടിൻ — wool,
പൂച്ചപ്പൂട V1. cat’s skin.

പൂട്ടു pūṭṭu̥ T. M. (പൂൺ). 1. Closure, lock പൂട്ട
റതുറപ്പതിന്നു RS. കളത്തിന്ന് ആമപ്പൂട്ടു പൂട്ടിച്ചു
MR. a padlock. Other kinds: പൂട്ടും താഴും =
കോല്പൂട്ടു (of Pattāya houses), തണ്ടും താഴും (for
native houses), പറങ്കിപ്പൂട്ടു or ബൊമ്പായ്പൂട്ടു
(a padlock), പറ്റുപൂട്ടു, താവുപൂട്ടു. 2. a clasp
നടുവിന്നു കെട്ടുന്ന കൊട്ടപ്പൂട്ടു TR. a Portuguese
girdle. 3. yoking കിളയും പൂട്ടും കഴിച്ച് ഉഴ
വാക്കി MR. ploughing; also bending the bow
ഞാൺ പൂ’ട്ടേറ്റി. കാൽപൂട്ടു = പിണെച്ചുവെക്ക
a school-punishment. 4. a rice-cake. 5. E.
foot ആറു പൂട്ടുള്ള കോൽ MR.

പൂട്ടുവിൽ (പൂട്ടുക) a bent bow പൂ’ക്കൂട്ടം RC.

പൂട്ടേറു (3) the plough-traces പൂ. വെട്ടി അറു
ത്തു മൂരി എടുപ്പിച്ചു TR. MR.

പൂട്ടുക T. M. (C. pūḍu, Te. pūḍuču). 1. to lock,
bolt മച്ചിലാഴക്കുഴിച്ചിട്ടകം പൂട്ടിയാലും കട്ടു
പോകും RS. പണം പെട്ടിയിൽ പൂട്ടിവെച്ചി
രുന്നു TR. locked up. പുര പൂട്ടിക്കിടക്കുന്നു.
2. to yoke വയലിൽ കാലി പൂട്ടുന്ന തീയർ
TR., hence to plough കണ്ടം പൂ. (loc.); തേ
രിൽ കുതിര പൂട്ടുക; വെള്ളക്കാളകൾ എട്ടു പൂ

ട്ടിയ രഥം KR. ആയിരം വാജികളെക്കൊ
ണ്ടു പൂട്ടിയ തേർ AR. put to the carriage.
3. to span, bend the bow ആ വില്ലു ഗന്ധ
ൎവ്വന്മാർക്കും പൂ’വാൻ പണി KR. ഞാൺ പൂ.;
പൂട്ടിയ ധനുസ്സുകൾ KR. 4. to embrace
പിടിച്ചു പൂ. V2.

CV. to cause to lock, yoke, put to പൂട്ടു പൂ.
MR. രഥത്തിൽ നല്ക്കുതിരകളെ പൂട്ടിച്ചാൻ
KR.; കന്നുപൂട്ടിക്ക to get ploughed No.

പൂണ No. loc. = പോണ So.; see പൊകിണ.

പൂണുക pūṇuɤa T. M. C. (Te. pūḍu, see പു
ണർ). 1. v. n. To be closed ചങ്ങല പൂണ്ടുള്ള
വാതിൽ CG.; to be yoked, put to തേരിൽ പൂ
ണ്ട അശ്വം Nal. 2. v. a. to embrace മാറോ
ടു ചേൎത്തു പൂണ്ടു CG. കണു്ണുകൾ ചിമ്മിപ്പൂണ്ടാൾ
Bhr. പൂമൈ പൂണുക Si Pu. അവളെ പൂ. (= പു
ണൎന്നു). 3. to put on as cloth, ornaments
അംബരം പൂണാത പൈതൽ CG. യോഗിവേ
ഷം പൂണ്ടാൻ Mud. ദിവ്യരൂപവും പൂണ്ടേൻ
VilvP. assumed. 4. to have കമ്പത്തെ പൂണു
ന്നോരേണം CG. the trembling deer. പരമാന
ന്ദം പൂണ്ടാൾ Nal. was full of joy, ഭക്തി പൂ.
AR., ശക്തി പൂ., കരുണ, വിസ്മയം, ഇണ്ടൽ, മ
യ്യൽ, മാൽപൂണ്ടു etc. = with. ഒച്ച പൂണ്ട നൃപൻ
famous (= ഉള്ള). 5. = പൂഴുക V1. 696. (ചക്രം
പൂണ്ടുപോയി Palg.)

പൂണാടൻ in ആലക്കൽ പൂ Palg. exh. a kind
[of paddy.

പൂണാഞ്ചി B. cloth etc. worn over one shoul-
der & under the other = പൂണുനൂൽ പരിചു.

പൂണാൻ So. resisting the yoke, unyielding.
(Neg. V.).

പൂണാരം T. M. pearl-string പൂണാരം പൂണുന്ന
മാറു CG. (ഹാരം).

പൂണി 1. (C. an arrow) a quiver ബാണാസന
പൂണികൾ AR. ബാണം ഒടുങ്ങാത പൂ. UR.
പൂണിയോടു വില്ലുമായി Mpl. (= തൂണി).
2. So. T. the hire of an ox for ploughing.

പൂണു an iron ring, hoop, ferule V1.

പൂണുനൂൽ T. M. the Brahmanical string, worn
generally over one shoulder & under the
other ബാലകന്മാരുടെ പൂ. പൂണുന്ന മംഗല
ത്തെ പൂരിച്ചാൻ CG. പൂ. ഇറക്കേണം KU.

87*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/763&oldid=198778" എന്ന താളിൽനിന്ന് ശേഖരിച്ചത്