താൾ:33A11412.pdf/753

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുറമേ – പുറവാ 681 പുറവാ – പുല

പുറമേ 1. outside രാമൻ വിളിച്ചതെല്ലാം നിൻ
ചെവിതന്റെ പുറമയായോ BR.; abroad, പു.
വിചാരിക്ക to inquire of others. പു. ആരും
ഇല്ല no stranger. ഞാൻ പു. യും കേട്ടു; പു.
സഞ്ചരിക്കുന്നു are left unmolested. പു. നില്ക്ക
TR. to keep aloof. 2. additionally മുമ്പേ
ത്ത പൂട്ടിന്നു പു. ഒരു പൂട്ടു പൂട്ടി; ആ തെളിവു
കളുടെ പു. MR. ഇതിന്റെ പു. TR. besides.
പണയത്തിന്റെ പു. KU. beyond the value
of. 3. hypocritically പു. കാട്ടുന്ന ഗുണം.

പുറം കാട്ടുക to turn the back on one (flight,
discourtesy) V1.

പുറം തിരിയുക id. പോരിൽ പു. യുമാറില്ല AR.
— ബാഹുക്കൾ പിടിച്ചു പു’ച്ചു Sk.

പുറമ്പട B. 1. = പിമ്പട. 2. external appli-
cation of medicine.

പുറമ്പാട്ടം the rent of an estate in lieu of
interest on mortgage W.

പുറമ്പൊളി: ഓലയുടെ പു. = അടിച്ചിപ്പാര; പു.
പ്പായി etc. made of the outer slips of
bamboos, (opp. അകമ്പൊളി).

പുറമ്പോക്കു 1. getting abroad. 2. extra
expense B.

പുറംവാങ്ങുക to retreat തോറ്റുമടങ്ങി പു’ങ്ങി
SiPu. (&പിമ്പുറം). പാപസഞ്ചയം പു’ങ്ങി
SiPu. left him. ഖിന്നനായി പു’ങ്ങി Nal.
retired.

പുറയില്ലി (Mpl.) a balcony = മിഞ്ചാമ്പരം.

പുറവക extra items (of expense or income).

പുറവട B. specified accounts.

പുറവടി the upper part of the foot or hand.

പുറവട്ടം M. (contr. No. പൊറോട്ടം) a slab
of wood, paling-board.

പുറവഴിനാടു = പുറനാട്ടുകര, whose dynasty
is called: പുറവഴിയാസ്വരൂപം, പുറവ്യാ
സ്വരൂപം TR.

പുറവായി, പുറായി 1. a veranda അകായിൽ
കടന്ന് എന്നെ പിടിച്ചു പുറായിൽ കൊണ്ടു
വന്നു, പൊറായിൽ കിഴിഞ്ഞു വാ TR. Euph.
പുറായ്ക്കു പോയി = കാൽമടക്കത്തിന്നു. 2. West
(5) വടപ്പുറായി NW.; തെമ്പുറായി SW. (see
പ്രായിക്കരെ & ചെമ്പുറായി).

പുറവാരം B. an enclosed veranda.

പുറാട്ടു 1. see പുറനാടു. 2. (പുറമാട്ട’ Trav.)
V1. a farce പു. കെട്ടുക V2. — (the buffoon’s
prelude & interlude, independent of the
play No. = മാച്ചാന്റെ കളി).

പുറാപുറം No. = പുറത്തോടുപുറം outside mea-
surement, (opp. in the clear).

പുറായി, see പുറവായി.

പുറേ = പുറത്തു, as മറുപുറേ പോരുന്നു TP. the
other side.

പുറ്റു puťťu̥ T. M. (C. puttu, Te. puṭṭu, see
പുനം 2.). 1. Ground thrown up by moles,
rats, esp. a whiteant-hill; a snake-hole പുറ്റി
ന്നു ചീറിപ്പുറപ്പെടും സൎപ്പം KR. പുറ്റിന്നു സൎപ്പം
പുറപ്പെട്ടതു പോലേ PrC. പു. ഉടെക്ക, കുഴിക്ക
TR. (a sin). 2. what is like it, തലപ്പു. a
scab; dry pus B.; cancer is described as like
ചിതൽപ്പുറ്റു a. med.

പുറ്റൻ B. a stout, robust person.

പുറ്റുമണു്ണു termite soil, used for chemical
processes പു. കൊണ്ടരെച്ചു a. med.

പുല pula T. M. C. (Te. C. polanti, a woman
fr. പുൽ T. vile). 1. Taint, pollution. 2. defile-
ment, esp. by a case of birth or death ചത്താലും
പെറ്റാലും പുല ഉണ്ടു prov.; അന്നു തന്നേ ഒരു
പുല കൊള്ളും Anach.; ൧൦ നാൾ ഉണ്ടു പുല
VCh. ബ്രാഹ്മണന്നും പശുവിനും 10 ദിവസം
പുല prov.; മരിച്ച പുല കഴിഞ്ഞാൽ TR. (after
death, the 12th, 15th day or = നാല്പത്തൊന്നു).
3. the relation to which the defilement extends:
ചാൎച്ചപ്പു. (ദൂരേയുള്ള പു. 10 —16 days) the more
distant; ദീക്ഷപ്പു. (അടുത്ത പു. 40 days or 1
year) the closer relation; വാലായ്മ q. v.—There
are 4 steps (a. the son. b. near relations =
പത്തു പുലയുള്ളവർ; ബലിയും പുലയും (or
ബലിപ്പുല) സംബന്ധമുള്ളവർ etc. doc. jud. c.
slightly related = മുപ്പുലയുള്ളവർ. d. ബന്ധുക്കൾ,
with whom intermarriage is forbidden to 3
generations) VyM. 4. belonging to Pulayas.
പുലകുളി (2) bathing after mourning, com-
pleting the obsequies, the 11th day പു. അടി
യന്തരം കഴിഞ്ഞു MR. It may be delayed by

86

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/753&oldid=198768" എന്ന താളിൽനിന്ന് ശേഖരിച്ചത്