താൾ:33A11412.pdf/752

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുറക്കോ – പുറദി 680 പുറനാടു – പുറമല

a plantain-stem stuck a few inches into
the ground, earth being heaped round it &
kept well watered.

പുറക്കോട്ട outward fortifications. പു. യങ്ങാടി
suburbs.

പുറങ്കടം an additional loan; final loan on
which the owner transfers his land to the
lender നിലത്തിന്നു പു’വും പിന്നേ ഒറ്റിയും
അവകാശങ്ങളായി MR

പുറങ്കാൽ the upper part of the foot.

പുറങ്കിള the outer (high) mud wall of a
Par̀ambu.

പുറങ്കോൾ a grazing hit; words not meant
seriously, allusions, soothing expressions
(like plaster).

പുറച്ചിറ an outer embankment.

പുറത്തളം see I. തളം 438, any room-like place of
a house fully open on one side, facing the
outer yard, (with a raised platform — തറ
മേ(ൽ)ത്തറ palg.) പു.തന്നിൽനിന്നു വന്നു SG.

പുറത്താക 1. to come out (a secret), to be
divulged. 2. to be outside, be put out.
3. പു’ായിരിക്ക to menstruate.

പുറത്താക്ക to put out, eject, exclude, so പുറ
ത്താട്ടിക്കൊണ്ടു പോയാക്കി Bhg.

പുറത്തിരിക്ക = പുറത്തായിരിക്ക to menstruate.

പുറത്തു 1. out. പു. പറക to speak out, blab.
അവന്റെ ഗുണം പു. വന്നു came out, to the
light. ലോകം അകത്തടക്കിയും പുറത്തു കാ
ട്ടിയും Bhr. 2. out of ഗൃഹത്തിന്നു പു. വ
ന്നു KR. കോട്ടേക്കു പു. TR. 3. upon ഓല
പ്പു. എഴുതി VyM.

പുറത്തുപോക to go out, go to stool (= കുള
ങ്ങരേ പോക) V1.

പുറത്തുള്ളവർ those without (not of the family,
caste, religion).

പുറത്തൂടു outside പു. പോം വഴി RC. പു’ട്ടു പോ
ക to go to stool.

പുറത്തോട്ടു (പട്ടു) outwards.

പുറദിക്കു foreign country. പു’ക്കിൽ കടന്നു പോ
യി TR. left Malabar. പു’ക്കിലാക്ക to banish.
പു. കളിൽ സഞ്ചരിക്ക TR. to travel about.

പുറനാടു 1. a foreign country, പു’ട്ടിൽ കളക
to banish. 2. പു’ട്ടുകര or പുറാട്ടര രാജാ
വു N. pr. the Kshatria prince of കോട്ടയകം,
supposed to be a foreigner, with 10000
Nāyars KU.

പുറന്തളം, see പുറത്തളം.

പുറന്തിണ്ണ a terrace in front of the house.

പുറപ്പാടു 1. exit. കിഴിഞ്ഞു പു’ടായി, പോവാൻ
പു. ഒരുമപ്പാടു, എവിടേപു. TP. (whither) set
out. 2. net produce, net or surplus rent.
അസാരം പു’ടുള്ളതു TR. balance of rent
after deducting interest of advances &
Government taxes, W. 3. the yearly gift
of a fanam or more paid by the tenant for
a hereditary lease ഓരേപണം പു. വാങ്ങു
മാറ് ഒത്തു MR. (doc). ൩൦൦ മടൽ ഓല കാ
ലന്തോറും ജന്മാരിക്കു പു’ടുണ്ടു TR. (on Oťťi).

പുറപ്പെടുക 1. to set out, go forth (opp. പുറ
പ്പെടാ ശാന്തിക്കാരൻ q. v.). 2. to come
out എന്നു വിചാരത്തിൽ പു’ട്ടു MR. came to
light. തലമുന്നേതു പോലേ പു’ട്ടു KR. sprung
up. 3. to attempt, engage in വല വീശാൻ
ഭാവിച്ചു പു. PT. അന്യായത്തിന്നു പു. MR.
ഒരുത്തി പുലയാട്ടിന്നു പു’ട്ടാൽ TR. dare. വീ
ടെടുപ്പാൻ പു.; ഒരു മനസ്സായി പു’ടുന്നു to
resolve on war. നമ്മാൽ സാധിക്കാത്ത അ
വസ്ഥെക്കു നാം പു’ടേണ്ടാ TR. undertake.

പുറപ്പെ (ടുവിക്ക) ടീക്ക 1. to help to get out,
cause to set out കൂടി ശ്രമിച്ചു പു’ച്ചു TR.
2. to drive out ഏറിയ കുടിയെ പു’ച്ചു കള
ഞ്ഞു made people to leave their houses. 3. to
call out, set on ആയുധക്കാരേ പു’ച്ചയക്ക TR.
4. to bring forth സൽഫലം പു’ക്കുമോ വി
ഷദ്രുമം PT. ചില ശബ്ദങ്ങളെ പു’ച്ചു PT
uttered, Bhg.

പുറഭാഗം & പുറമ്പാകം കിഴിയുന്നു TP. leaves
the house.

പുറമതിൽ an outer wall. പു. കിടങ്ങു ramparts
ഏല്ക്കേണം പു’ല്ക്കപ്പുറം Bhr.

പുറമല N. pr. (= പുറനാട്ടുകര), പു. വാഴുന്ന ത
മ്പുരാൻ TP. with 18 കാൎയ്യക്കാർ & 10000
Nāyars.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/752&oldid=198767" എന്ന താളിൽനിന്ന് ശേഖരിച്ചത്