താൾ:33A11412.pdf/751

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുരീഷം – പുരുഷോ 679 പുരോഗ – പുറം

പുരികക്കൊടി arched eyebrows രണ്ടു പു. നടു
വേ തനി എന്ന മൎമ്മം MM. നല്പുരികക്കൊടി
യാൾ KR.

പുരീഷം purīšam s. (fluid) Excrements.

പുരു puru s. (G. polys), Much; N. pr. a son of
Manu (old പൂരു) Bhg.
പുരുഹൂതൻ s. much invoked, Indra CG.

പുരുഷൻ purušaǹ & പൂരുഷൻ s. (പൂരു).
1. A man, person (also gram.), individuum.
2. the husband. 3. the soul of the universe AR.
പുരുഷകാരം s. 1. man’s doing. 2. = പുരു
ഷാരം multitude പു’വും എല്ലാം CC.

പുരുഷത്വം s. virility (opp. സ്ത്രീത്വം ), പു. നല്ക
Brhmd.

പുരുഷപ്രമാണം s. a man’s height, പുരുഷ
[മാത്രം.

പുരുഷമൈഥുനം s. pederasty.

പുരുഷയത്നം s. doing his best. പു. ചെയ്യാതേ
VyM. defend like a man.

പുരുഷസൂക്തം S. AR. a certain cosmogonal
Sūkta in the R̥ig Vēda.

പുരുഷസ്പൎശം S. connection with a man.

പുരുഷാദൻ S. a cannibal, & പു’ദകന്മാർ KR.

പുരുഷാന്തരം S. 1. the next generation. 2. a
generation, of 20 years (ത്രിപുരുഷാനുഭവം
VyM. = 60 years), of 35 years VyM., of 100
years. ആ പിലാവിന്നു ൩ പു. vu. മുപ്പു. കാലം
Bhg. 3. succession duty V1. ജന്മക്കാരോടു
പു. ചോദിക്കയില്ല, പു’ത്തിന്റെ വക എടു
പ്പിക്കരുതു TR.

പുരുഷായുസ്സ് S. a man’s life പു. നൂറെന്നറി
ക VCh.

പുരുഷാരം M. (&പുരുഷകാരം CC.) 1. multi-
tude, chiefly armed പു’ത്തെ കല്പിച്ചു KU.
summoned the Nāyars, levied troops. 2. mob,
riot രണ്ടേടത്തും പു. കൂടുന്നു TR.

പുരുഷാൎത്ഥം S. the object of life (ധൎമ്മം, അ
ൎത്ഥം, കാമം, മോക്ഷം Bhg.). പു. വന്നു കൂടും
GnP. മൂന്നാം പു’ൎത്ഥസൌഖ്യം ലഭിച്ചു SiPu.
through marriage. പുരുഷാൎത്ഥസാധനങ്ങൾ
= കൎമ്മം, ഭക്തി, ജ്ഞാനം‍ Bhg 11.

പുരുഷോത്തമൻ S. 1. the best man (opp. പുരു
ഷാധമൻ). 2. Višṇu AR. — പുരുഷോത്ത

മക്ഷേത്രം N. pr. Jagannātha’s temple in
Orissa, Bhg.

പുരോഗൻ purōġaǹ S. (പുരസ്സ്, ഗം). A leader
അല്പമതീനാം പു. Sah.

പുരോചനൻ Bhr. N. pr. m. (കൊളുത്തുക 310).

പുരോഭാഗം S. front. — പുരോഭാഗി intrusive.

അവന്റെ പുരോഭുവി VetC. before him.

പുരോഹിതൻ S. (commissioned), the acting
priest; family priest KR. (V1. foreteller).

പുൎക്കാൻ Ar. furqān, The Qurān, Koran.

പുറകു pur̀aɤu B. see പിറകു.

പുറം pur̀am 5. (Tu. pida = പിറ). 1. The back
തന്റെ പുറത്തിട്ടു VetC. took him up. പുറത്തു
ചൂരൽകൊണ്ടടിച്ചു TR. നിന്റെ പു. പുണ്ണാകും
vu. തോണി മറിഞ്ഞാൽ പു. നല്ലു prov. 2. the
outside ഉള്ളവും പുറവും, അകമ്പുറം within &
without. ൮ നാളിൽ അകമ്പുറം ChVr. in about
8 days; often adv. പു. പോട്ടേ TP. let him
go off. 3. the wall of a house. 4. a side
(in പരിയമ്പുറം q.v.; N. pr. of places, f. i. തെ
ന്മലപ്പുറം, അങ്ങാടിപ്പുറം). ഇടത്തേ, വലത്തേ;
നാലുപുറത്തും round about. അപ്പുറത്ത് on that
side, beyond. ഉണ്ട ഇപ്പു. കൊണ്ടു അപ്പു. പുറ
പ്പെട്ടു passed through the body. മൂന്നു നാൾക്കി
പ്പുറം വരും SiPu. within 3 days. ഞാൻ മറ്റേ
പ്പു. കണ്ടിട്ടുണ്ടുപായം Mud. quite a different
plan. 5. the weather-side, west (opp. കര).
വടമേപ്പുറം, ചോളപ്പു. NW. തെന്മേൽ പു., വാ
ടപ്പു. SW. 6. a party യുദ്ധം ചെയ്തൊരു പു.
ഒടുങ്ങേണം, പാങ്ങായൊരു പു. നിന്നു Bhr.
sided with. രണ്ടു പുറത്തേ പ്രമാണങ്ങൾ നോ
ക്കി വിസ്തരിച്ചു TR. 7. beyond, more than.
൭ പലത്തിന്നു പുറം CS. above. ആയിരത്തിലും
പു. Bhr. ൬ കൊല്ലത്തിൽ പുറമായിട്ടും MR. ഒ
ന്നരക്കൊല്ലം ഇപ്പു. jud. since.

പുറക്കടൽ the broad sea മയ്യഴിപ്പുഴയിൽ ഏലം
കയറ്റി പു’ലിലേക്കു വലിച്ചുകൊണ്ടു പോ
യി TR.

പുറക്കാടു N. pr. a seaport & former principa-
lity between Alapul̤a & Cochi, ruled by പു.
നമ്പിയടി or പുറക്കാട്ടടികൾ (Port.).

പുറക്കാളി 1. No. coarse cloth = കാട. 2. So.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/751&oldid=198766" എന്ന താളിൽനിന്ന് ശേഖരിച്ചത്