താൾ:33A11412.pdf/750

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുരട്ടുക – പുരാ 678 പുരാ – പുരികം

പുരട്ടുക, see under പുരളുക.

പുരമ്പു purambu (T. പി —, Te. prabba).
Rattan, also പുനമ്പു; പിരമ്പിൻ തല GP 64.;
also പെരമ്പു q. v.

പുരമ്പൻ B. = പുനമ്പൻ.

പുരസ്സ് puras S. & പുരതഃ, പുരസ്താൽ Be-
fore, in front.

പുരസ്കരിക്ക S. to place in front, give prece-
dence, honour. ഉത്തമന്മാരെ പു’ച്ചു നടക്കേ
ണം Bhr. aim at. പിന്നേയും പു’ച്ചിരിപ്പൂ
മേഘജാലം PT. accompanies, covers me.

പുരസ്കാരം S. reverence.

പുരസ്കൃതം S. accompanied by. പൂജിച്ചു മന്ത്രപു.
Brhmd. with Mantras, (കൃതം 289).

പുരസ്സരം S. 1. preceding. അരുണപു. CC. the
sun as having Aurora for the charioteer.
2. attended by, with ഭക്തിപു. കേൾ്ക്ക Bhg.
സമ്മാനപു. വരുത്തി KR. = സമ്മാനപൂൎവ്വം.

denV. പുരസ്സരിക്ക V1. to precede.

പുരളി puraḷi (C. the Maina bird) N. pr. 1. Fort
E. of pal̤ačči. 2. a palace built by a king Ha-
risčandra & abandoned to demons KU. പുരളി
മല vu. നടനമാടുന്ന പുരളിയിൽനിന്നു ഗദാഭ്യാ
സങ്ങൾ KR. (=കളരി?). പുരളീജനപദഖുരളീ
ഭുവി കളിച്ചരുളും ശിവൻ KR.

പുരളീശൻ 1. the Rāja of Kōṭayaɤattu. 2. the
king of Travancore (VCh. = വഞ്ചിഭൂപൻ).

പുരളുക puraḷuɤa T. aM. C. Te. Tu. To roll
(mod. പി —). പൊടിയാലണിന്തു വീഴ്‌ന്തു പുര
ണ്ടു RC. ചെവ്വരി 387.

v. a. പുരട്ടുക To turn about (=പി —). പു
രട്ടും തല എപ്പോഴും Nid. കണ്ണിൽ പു. the pain
of objects fallen into the eye. — fig. പുരട്ടും
വാക്കു പോരും VeY.

പുരളിക്ക (loc.) to revolve in the mind. ഞാൻ
പു’ച്ചില്ല didn’t mind, better പൊരുളിക്ക.

പുരാ purā S. Formerly. കാലം കഴിഞ്ഞു പുരാ
Bhr. that time is already gone. പുരാകൃതദുരി
തം KR. once committed.

പുരാണം 1. former, long ago. നാം പു’മേ നട
ക്കുന്നു MR. we exercise this right from times
immemorial. നമുക്കു പു’മായിട്ട ജന്മം TR.

2. old history കോലസ്വരൂപവും ചുഴലി
സ്വരൂപവുമായി നടന്നു വന്ന പു. ഗ്രഹിച്ചാൽ
TR. (= പഴമ). 3. a tale, legend, chiefly
the 6 or 18 (& more) mythological treatises
ascribed to Vyāsa, who വേദാൎത്ഥം പ്രകാ
ശിപ്പാൻ ചമെച്ചു പു’ങ്ങൾ Bhr. നിൎമ്മലപു’
ങ്ങൾ പതിനെട്ടായി Bhg.

പുരാണക്കാരൻ a teller of stories (=also പ
മക്കാരൻ).

പുരാണവൃത്തി the office of teaching the
[Purāṇas.

പുരാതനം old എന്റെ സ്ഥാനം പു’മേ ഉള്ളതു
(jud.) തന്റെ പു’നജന്മം, അവകാശം പു’
മേ നടക്കുന്നു MR.

പുരാരാത്രി S. the preceding night പു. ദേവാ
ലയേ ചെന്നിരിക്കും SiPu.

പുരാവരം or പുരാപരം (fr. അപരം?) old
stories & sayings പു. അറിഞ്ഞവൻ V1.

പുരാവൃത്തം S. what happened formerly,
history പു. കേൾ്പിച്ചു Bhr. (=ഇതിഹാസം
Bhg.). പു. സ്മരിച്ചു SiPu. details of former
births.

പുരാൻ purāǹ (see പിരാൻ). Lord ചെല്ലൂരിൽ
മരുവുന്ന പുരാനേ Anj. Siva. ക്ഷിതിതലമാണ്ടു
നടന്ന പു’നേ CG. (എമ്പു., തമ്പു.).

I. പുരി puri S. (fem. of പുരം). A town പുരി
പുക്കു Bhg.

II. പുരി 5. Twisting, string; (mod. പിരി).

പുരികുഴൽ curls, fine long hair വായ്പുള്ള പു.
VCh. (of ladies). പു. എടുക്ക കാണട്ടേ ചന്ദ്രാ
നനം RS. — പൊങ്ങും ചുരുതികൾ പു’ലാൾ
RC. Sīta. നല്പുരികുഴലാൾ KR. ഉത്തമപ്പു’
ലാൾ Bhr.

പുരികൂന്തൽ id. പു. അഴിച്ചു കെട്ടി CC. the
mother playing with her boy’s hair.

പുരിയുക aM. (=പിരിയുക I.). to curl, twist
മയിർപോയിപ്പുരിഞ്ഞെഴുന്നവ എല്ലാം RC.

പുരിശംഖു a small shell.

പുരികം puriɤam & പുരിയം (T. പുരുവം,
C. purbu fr S. ഭ്രൂ). Eyebrows കണ്ണോടു കൊ
ള്ളേണ്ടതു പുരിയത്തോടായിപ്പോയി prov. അടി
— നെറ്റിയുടെ പി’ത്തിന്റെ അവിടേക്കൊ
ണ്ടു TR. ഘോരംപു. ഞെറിഞ്ഞു വളഞ്ഞിതു Bhr.
frown. പു’ങ്ങളുംവളെന്തു കണ്ടലങ്ങൾ ചെങ്ങ RC.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/750&oldid=198765" എന്ന താളിൽനിന്ന് ശേഖരിച്ചത്