താൾ:33A11412.pdf/739

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിശിതം — പിളരു 667 പിളുക്കു — പിള്ള

something over = പിശക്കു. 3. niggard-
liness.

പിശുക്കൻ (പിഴുക്കൻ V1.) fem. പിശുക്കി
a niggard, miser.

പിശിതം pišiδam S. (പിശ് to carve). Flesh,
meat.

പിശിപിശിയായ്പോയി f. i. ചോറു No. loc.
introduced from T. പിശുപിശു To be moist
& sticky, to be viscous = ചോറു അണ്ടിയാ
യ്പോയി No.

പിശുനൻ pišunaǹ S. (പിശകുക). A calum-
niator, dangerous fellow ഏഷണിക്കാരൻ. —
also miser (=പിശുക്കൻ); in V1. പിശിനിക്കാ
രൻ (as if fr. പിശിൻ T. = പശ).

പിഷാരൻ pišāraǹ, പിഷാരകൻ (& പി
ടാരൻ, also വിഷഹാരി). A class of temple-
servants, Ambalavāsis; their house പിഷാരം.

വിഷാരവടി, പിഷാരോടി KU. a title
among them, priests of Sanyāsi charac-
ter (B. pšārōḍi).

പിഷ്ടം pišṭam S. (part. pass. of പിഷ്, L. pinso)
Pounded; flour.

പിഷ്ടകം S. = അപ്പം V1.

പിസ്ക്കാരി No. palg, a small syringe = പീച്ചാ
ങ്കുഴൽ, വസ്തിക്കുഴൽ.

പിളക്ക, ന്നു T. M. and പുളക്ക, mod.

പിളരുക piḷarirɤa (C. fear, Te. pēdu, C. Te.
pēlike a splinter) 1. v. n. To burst asunder,
split. കണ്ടാൽ ചിത്തംപിളൎന്നുപോം Nal. heart-
rending. തോമരം ഏറ്റു പിളന്നൊരുമാറു CG.
എല്ലു പിളൻ‌റു പുറപ്പെടും, a. med. മേദിനി
പിളൎന്നു Bhr. ബ്രഹ്മാണ്ഡം പി. Bhg. so ചിറി,
കാൽ, കുമ്മായം etc. 2. v. a. (transition thro’
constructions like പാമ്പു വാ പിളൎന്നണഞ്ഞു
Nal.) to split, cleave വൃകോദരൻ ദുശ്ശാസനൻ
മാരിടം പിളൎന്നതു, മാരുതി കീറിപ്പിളൎന്നു കുടി
ച്ചൊരു മാരിടം Bhr. സൂൎയ്യബിംബത്തെപ്പി. Nal.
VN. I. പിളൎച്ച splitting; a cleft etc.

പിളൎക്ക & പിളക്ക 1. v. a. To split, cleave,
rend കുഷ്ഠം പിടിച്ചു പിളൎത്തശരീരം Sil. 2. v. n.
അവൾക്ക് ആനനം ചാലപ്പിളൎത്തു കൂടി. CG.
yawn (in pregnancy). എനിക്കു പുറം പിളൎക്കുന്നു

vu. splitting pain in the back. ദന്തനാളി അക
ത്തു താൻ പുറത്തു താൻ പിളക്കും, a. med. അ
സ്ഥി പി. No. = കടച്ചൽ. നെഞ്ചു പി. (song) the
heart rends = പുളൎക്ക q. v.

പിളൎത്തുക = പിളൎക്ക 1.

VN. II. പിളൎപ്പു (& പിളപ്പു T.) a cleft, rent,
crack; bit of a nut, vu. പുളപ്പ.

പിളക്കുക piḷukkuɤa (T. പിള്ളുക = വിള്ളുക
to split). To open (the lips) കോമളച്ചുണ്ടു പി
ളുക്കി നിന്നീടുന്ന ഓമനപ്പൈതൽ CG. an infant
longing for the breast (or press? പിതുക്കുക).

പിള്ള piḷḷa T. C. Te. M. (Tu. puḷḷi, grandson,
Te. pin young, T. പീൾ foetus). 1. A child,
infant പിള്ള വരുത്തം prov. (= ൟറ്റു നോവു).
പി. എടുക്കുന്നവൾ V1. a midwife. പിള്ളപ്പണി
തീപ്പണി prov. പെണ്ണും പിള്ളയും ആനന്ദിപ്പി
ക്ക KU. (coronation formula). — p1. പിള്ളർ boys
CG. പി’രേ കൂടേ കളിച്ചാൽ prov. കളി —, ക
ള്ളപ്പിള്ളർ. 2. honorary title, as of ഇടപ്രഭു,
വെള്ളാളർ, കണക്കപ്പിള്ള etc In Trav. പിള്ള
is the caste-name of Nāyars; പിള്ളമാർ account-
ants; എട്ടു വീട്ടു പിള്ളമാർ (once) rulers of Ṫrav.
തിരുമുഖം പിടിച്ച പിള്ള a title granted by
the Trav. Rāja to Nāyars for 2500 new fanams
(the family receiving then a Diploma of nobility
on a copper plate in power of which the
offspring of its females enjoy certain privile-
ges f.i. at marriages & exemption from custo-
mary labour (socage-duty). 3. the young of
animals, small fruit; B. the pestle; അമ്മി
പ്പിള്ള etc. 4. the second term in the rule of
three, being of the same kind as x. (see ത
ള്ള) CS.

പിള്ളക്കര B. (3) a smaller stripe in cloth.

പിള്ളക്കിണറു (3) a smaller well sunk within
a larger one.

പിള്ളക്കോൽ (3) sticks hanging from the പാ
ലം of weavers.

പിള്ളതിന്നി (1) attribute of a f. Bhūta, also
പി. പേച്ചി Palg. causing abortus (superst.).

പിള്ളപ്പലകയും കമ്പക്കാലും No. panels & frame
of a Pattāya.


84*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/739&oldid=198754" എന്ന താളിൽനിന്ന് ശേഖരിച്ചത്