താൾ:33A11412.pdf/736

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിരടി — പിരാകു 664 പിരാൻ — പിരിയു

പിരടി piraḍi No. (C. peraḍi fr. പിറ) = പിട
രി. തട്ടാനെ പിരടിപിടിച്ചുന്തിയ പോലേ prov.,
പിരടിക്കൊരടി, പി. കടയുക.

പിരട്ടു, see പിരളുക.

പിരണ്ട T. So., also No. പിരണ്ടി Palg. =
പരണ്ട 616. A parasite growing on Borassus
flabelliformis — (ചങ്ങല —, നിലംപി — So.).

പിരന്നുക pirannuɤa (Cal.) To curdle = പെ
രുക്കുക (C. heru), പിരിച്ചൽ.

പിരമ്പു see പുരമ്പു.

പിരളുക piraḷuɤa (T. Tu. പു —, C. Te. പൊ —).
1. To wallow, welter, roll as തോണി, to turn
ഉരുണ്ടു പി. Bhr. പീഠം പിരണ്ടു നിലത്തു വീ
ണു CG. വണ്ടു മുരുണ്ടു പിരണ്ടു SiPu. വയറുപി.
to writhe. വാക്കു പി. to talk to no purpose V1.
2. to be smeared. മൺപി. to dirty oneself. മ
ലമൂത്രാദികളും പിരണ്ടു കിടന്നു VilvP. (an in-
fant). തുണി etc. മണ്ണു പിരണ്ടുപോയി; ആ ക
ണ്ടങ്ങൾക്കു കൂട്ടു നല്ലവണ്ണം പിരണ്ടിരിക്കേണം
No. = പിരക്കേണം. പിരളച്ചോര slighter wound
of a tiger, etc. (see ചോര) huntg. അണ്ണാക്കി
ലന്നം പിരളാതേ ആയി VilvP. (=തീണ്ടുക),
കാലടി നോക്കുക രണ്ടു പിരണ്ടതിൽ ഒന്നു ചെ
റുതു VetC. effaced. 3. to overflow, be full
ശോകം പിരണ്ടു Bhg. (=പൂണ്ടു), പിരളും ഇ
രുൾ നാരിമാർ തലമുടി കണ്ടാൽ DN.

VN. I. പിരട്ടു 1. lewdness. പിരട്ടടിക്ക V1. (Nasr.
adultery പിരട്ടടിയാതേ 6th command.) പി
രട്ടുവാക്കു. 2. wresting, deceit കള്ളപ്പിരട്ടും
ഉരുട്ടും ചതിയുമായി Sah.

പിരട്ടൻ B. fraudulent, (in മത —, യമ—,
ലോകപ്പിരട്ടൻ).

പിരട്ടുക v. a. (T. പു—) 1. to roll about; wrest,
distort words; deceive. 2. to rub as oint-
ment, തരിപ്പണം നൈപിരട്ടി തണ്ണീറ്റിൽ
കലക്കി GP. മുറിക്കി മരുന്നു പി. 3. to soil,
dirty പഴം കൊണ്ടു മുഖത്ത് ഒക്ക പി.

II. പിരളി No. confusion, consternation കുടി
യാന്മാൎക്കു വളരേ പി. ആയിരിക്കുന്നു TR.
(through a revolt).

III. പിരൾ്ച V1. turning about, wallowing.

പിരാകുക pirākuɤa V1. (Port, praga?) and
പ്രാകുക To curse, detest.

VN. പിരാക്കു a curse ഏല്ക്ക, ഫലിക്ക etc.

പിരാൻ pirāǹ T. aM. (പിർ = പെരു) Lord. ന
ല്പിരാ Oh king! KR. അചർ പിരാൻ RC.

I. പിരി piri (fr. പുരി q. v., Tu. piǰa). A twist,
twining ഇരുപ്പി. കൂട്ടിയതു, മുപ്പിരി, ഇടമ്പിരി
102, വലമ്പിരി etc. പി. മുറുക്കുക to twist tight.
പി. ഇളക്ക to untwist.

I. പിരിക്ക (പുരിക്ക). 1. To twist. കയറുപി
രിക്കുന്നവൻ a cord-maker. മണൽപിരിച്ചു നൂലാ
ക്കി prov. കഴുത്തു പിരിച്ചു കൊന്നു Brhmd. root-
ed up. തലകെട്ടി or തലാട്ടി (vu.) പി. No. = വാർ
മുടി a false cue or chignon. 2. to pluck cocoa-
nuts; collect പാട്ടം പി. TP., നികിതി etc.
(Te. C. pīku).

II. പിരിക്ക T. M. C. (Tu. piǰu, T. C. pīku) 1. to
sever, dismiss കൂട്ടവും പിരിച്ചയച്ചു SiPu.;
ഗജകൂട്ടത്തെപ്പിരിച്ചയച്ചു PT.; ആളെ പിരി
ക്കേണം TR.; പറഞ്ഞ് ആളിമാരെപ്പിരിച്ച
വൾ മുമ്പോട്ടു ചെന്നു SiPu. sent away. പണി
പി. to stop work. കുഞ്ഞങ്ങളെ പി. = കൊ
ത്തിയാട്ടുക (a hen). 2. to divorce അവളെ
പിരിച്ചു ൎകളവാൻ തക്കവണ്ണം പറഞ്ഞു തീൎത്തു,
മൊഴി കൊടുത്തു പി. TR.

VN. (I.) പിരിച്ചൽ twisting, coagulation of
milk, മനമ്പി. heart-burn.—(II.) separation,
dismissal (B. flowering of a cocoanut-tree).

VN. (I.) പിരിപ്പു collection of revenue.— (II.)
Delima sarmentosa, Rh.

CV. പിരിപ്പിക്ക (I.) പാട്ടം പി. TP. പണം പി’
ച്ചു കൊണ്ടു TR. got collected — (II.) രാജനെ
കൊണ്ടു കൂട്ടത്തെപ്പിരിപ്പിക്കാം PT. the king
may be induced to dismiss his followers.

(I.) പിരിയൻ 1. twisted പി. വള a certain gold-
bracelet, common to kings, etc. 2. cross-
grained.

പിരിയാണി a screw. പി’ം വട്ടും a screw-bolt
[or tap-bolt & nut.

I. പിരിയുക 1. To be twisted, warped; to
coagulate as milk. 2. to be collected നികിതി
കണക്കിൽ പി’ന്നില്ല TR. പിരിയാത കുറ്റി പി
രിപ്പിക്ക TP.

II. പിരിയുക 1. to become disjoined, separate,
അവകാശംവകെക്കു പിരിഞ്ഞുകിട്ടിയ ഓഹരി

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/736&oldid=198751" എന്ന താളിൽനിന്ന് ശേഖരിച്ചത്