താൾ:33A11412.pdf/729

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിടാക – പിടി 657 പിടി – പിടിക്ക

occiput V1. പിടരി കടയുന്നതിന്നു പി. യിൽ
തടകുക a. med.

പിടാക piḍāɤa So. A district; friendship.

പിടാകക്കാരൻ head of a district; a friend. B.

പിടാരൻ piḍāraǹ T. M. (see പിഷാരൻ). A
snake-catcher V1.; a caste making painted
shields, boxes, etc. No. = തോല്ക്കൊല്ലൻ; a class
of lower Brahmans, who drink liquor & worship
Sacti (or a Kāḷi, called പിടാരി V1.) KU. കാ
വിൽ ഇട്ടമ്മൽ ഇല്ലത്ത് ഏളേ പിടാരർ TR.
(with കഷായവസ്ത്രം, നിത്യ സന്യാസത്വം Cal.)

പിടി piḍi T. M. C. Te. 1. A grasp, hold. കുങ്കൻ
പിടിമുതല TP. the alligator that seized K.
പിടിയും വലിയുമായി TR. there was some
struggle. 2. a closed hand, fist; a handful
ഒരു ദിനം ഒരിക്കാൽ ഒരു പിടി ഭുജിപ്പാൻ
ChVr. ഓരോ പി. ച്ചോറു to each. ഒരു പിടി
യായ തലമുടി (= പിരി) in one braid. ഒരു പി.
യായ്പോയി was emaciated. ഒരു പി. ഇല മുമ്പി
ലും ഒരു പി. ഇല പിന്നിലും വെച്ചു കെട്ടും
(jungle-dwellers). 3. a handle, hilt പിടി ഇ
ടുക to fix it on. ൩൦ പൊമ്പിടിക്കത്തി ഉണ്ടാ
ക്കിച്ചു (for presents), വെള്ളിപ്പിടിവാൾ, ഒരു
തമ്പാക്കു പി. പീച്ചാങ്കത്തി TR. 4. memory,
seizing with the thought ആഴ്ച (എനിക്കു) പി.
ഇല്ല I don’t remember the day. എനക്കു പി.
യുള്ളേടത്തോളം പറയാം TR. 5. (C. T. =
പിട) a female elephant പിടിപ്പാൽ മധുരം GP.,
നിന്നുടെ പിടിക്കാണ്പിൽ KR. (=പെണ്പുലിഹൃ
ദയം); also the female of camels, pigs B. ആന
പ്പിടിയും വാൾപിടിയും രക്ഷിക്ക TR. coronation
formula, to rule the elephants & warriors.
6. a stunted fruit as of cocoanut (കൊഞ്ഞു,
പിഞ്ചു), പേടും പിടിയും prov.

പിടി എത്തുക to seize, reach പി. ഇളക്കുക
to let go (അവനെ MR., തെങ്ങിൻ TP., ക
ട്ടാരം പി. ഇളക്കി TR.).

പിടി കിട്ടുക to seize അവനെ പി’വാൻ jud.
പ്രതികളെ പി’ട്ടീട്ടില്ല MR.; പി’ട്ടാത്തവൻ
not brought in as yet. കള്ളന്മാരെ പി’ട്ടി
Brhmd. — (4) പിടികിട്ടിട്ടില്ല I could not make
it out. Palg.

പിടികൂടുക to seize അവളെ പി’ടി PT.

പിടികൂട്ടുക to set at എന്റെ നേരേ നായിനെ
പി’ട്ടി (calling പിടി Imp.)

പിടികെട്ടുക, കൈപ്പി. TP. to engage, provoke
to fight പി’ട്ടി Sk.

പിടിക്കിഴങ്ങു a certain yam = പൊടി —, നന —.

പിടിക്കോൾ V1. (or — ൽ?) a wooden machine
for raising water.

പിടിച്ചോറു alms പി. ഇട്ടു പോറ്റി TP.

പിടിത്താൾ പറിക്ക V2. to glean corn = കാ
ലായ് 243, താപ്പിടി 444, താൾപിടി 448.

പിടിപെടുക 1. to be caught, seized. 2. to
lay hold of രോഗം പി’ട്ടു മരിച്ചു MC. എനി
ക്കു രോഗം പി’ട്ടു & വിപ്രനെ രോഗം പി’
ട്ടിതു Si Pu. അരണ്യത്തിൽ പി’ട്ട വഹ്നി Bhr.
കാട്ടുതീ പി. Bhg. അതിനെ പി’ട്ടു വലിച്ചു
കൊണ്ടു പോയി PT. മത്സ്യത്തെ പി’ട്ടാൻ
Mats. 3. to embrace with open arms =
പൊത്തിപ്പിടിക്ക.

VN. പിടിപാടു, പിടിവാടു 1. seizing, eclipse
(astr.) 2. (4) acquaintance, information
പേർ പി’ടില്ല vu. 3. an instruction, docu-
ment, as on appointing a person, lease. പിടി
പാട്ടു നിനവു a document given to contrac-
tors etc. 4. regard for God in swearing V1.

പിടിപ്പതം So. portion given to reapers.

പിടിപ്പന്നി (5) a sow.

പിടിമണ്ണു (2) a handful of earth, in admi-
nistering oaths V1.

പിടിമാനം power, protection B.

പിടിമുളം (2) a cubit measured from the elbow
to the end of the closed fist.

പിടിമുറുക്കം holding fast.

പിടിമോന്ത see മോന്ത.

പിടിയാന (5) a female elephant.

പിടിവള്ളി a prop, tie.

പിടിവഴുതുക, പിടിവിടുക to let go, slip off
കുതിര പിടിവിട്ടു.

പിടിവാടു, see പിടിപാടു.

പിടിക്ക piḍikka T. C. M. (Tu. പിൺ to know).
1. To seize, catch (മീൻ); verb of general
import, as കൈ പി., കാൽ പി. = അഭയം വീഴു


83

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/729&oldid=198744" എന്ന താളിൽനിന്ന് ശേഖരിച്ചത്