താൾ:33A11412.pdf/728

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിച്ചം – പിഞ്ചു 656 പിഞ്ഛം – പിടരി

വിച്ച, പിച്ചയായ്‌വന്നുതത്തായം ഒട്ടേ CG. — പി
ച്ചക്കളി No., song = വി —. പിച്ചയല്ല not in
the best state. — പിച്ചം നടക്ക No. vu. the
waddling of children when they begin to walk
— see വിച്ച.

പിച്ചം piččam (S. പിഛ്ശം tail-feather) in പി.
കെട്ടുക To catch a tail, fetch a reason from
afar, break the ice.

പിച്ചകം piččaɤam (fr. പിച്ചു). Jasminum
grandiflorum പി’ത്തിൻ മൊട്ടു med. MM. പി
ച്ചകമാലയും താലിയും Anj. പിച്ചകപ്പൂമാല താ
ലിപൂണ്ടു (Kr̥šṇa). പിച്ചകപ്പൂ GP 66. പി. നേ
രായ പച്ചനിറം പൂണ്ടു CG. Kr̥šṇa.

Kinds: നറുമ്പി. Nal. (= മാലതി S.), കാട്ടു പി.
Jasm. angustifol., ചെറുപി. Jasm. sambac.

പിച്ചി T. So. M. id. ശിക്ഷയിൽ പിച്ചിപ്പൂ വി
രിയക്കണ്ടു KR.

പിച്ചള piččaḷa (T. S. പിത്തള) Brass, the mix-
ture of copper & zinc. പി. അരച്ചെഴുതി
യാൽ കണ്ണു തെളിവാൻ നന്നു GP72. — also = വ
ട്ടക V1.

പിച്ചളച്ചെല്ലം = ചല്ലപ്പെട്ടി 350.

പിച്ചാങ്കത്തി see പീ —

പിച്ചി see പിച്ചകം.

പിച്ചു piččụ T. M. C. Te. (Tdbh. of പിത്തം)
Madness പി. പിടിക്ക, കൊൾക to go mad.
പേയുംപിച്ചും പറക V2. to be delirious, so പി
ച്ചുംപിഴയും or പിച്ചും ഭ്രാന്തും No., also to talk
nonsense. പിച്ചല്ല Bhr. quite correct. കഴുകും
പേയും പിച്ചേറിപ്പകുക്കും RC. furiously.

പിച്ചൻ a mad man.

പിച്ചുഭാവം weakness of intellect, dotage
[(senilitly).

പിച്ചുസ്വരം an inarticulate sound.

പിച്ചുക piččuɤa So. (T. പിയ്ത്തൽ). To pinch,
tear. പിച്ചിപ്പറിക്ക to tear off, see പിക്കുക.

പിഛ്ശിലം piččhilam S. (പിഛ്ശ gruel) Slimy,
smeary, a kind of touch (സ്പൎശം).

പിഞ്ചു piṇǰụ T. M. (Te. pin, young, C. piṇgu).
Young fruit just set പൂവും പി’ം കായും ഉണ്ടാ
യി Arb.

പിഞ്ചുപോക So., പിഞ്ഞുപോക No. (v.n. of
പിച്ചുക? or പിഴി?) to rot, decay.

പിഞ്ഛം pinčham S. = പിച്ചം (fr. പിൻ?) പി
ഞ്ഛമഞ്ജരിയോടൊത്ത കളേബരം Anj.

പിഞ്ജ pińǰa S. Cotton (C. pińǰu, hatchel cotton).
പിഞ്ജരം S. = പിംഗലം. — പിഞ്ജലം confused.

പിഞ്ഞാണം P. finǰān (Te. Tu. C. piṇgāṇi, T.
pīṇgān). Porcelain; China-ware, dishes, plates
(തട്ടുപി.) cups (കുണ്ടുപി.) V1. 2.

പിട piḍa (T. പിണ, T. Tu. C. peḍa, see പിടി,
പെൺ). 1. The female of birds കോകപ്പിടകളും
CG. the hen (പെട). 2. So. the female of
deer (No. പേട), കുതിച്ചു മണ്ടും മാൻപിടകൾ
KR. പിടകലക്കൂട്ടം RC. harts. 3. VN. (foll.)
writhing മേൽ എങ്ങും പിടകൂട നടത്തിക്കൊ
ന്നു RC.

പിടയുക 1. to be confused V2. 2. to writhe,
struggle, pant, throb തുള്ളിപ്പിടഞ്ഞു VilvP.
(a deer wounded). വീൎപ്പു മുട്ടിച്ചു പി’ന്നിതു ചി
ലർ UR. വീണു പിടഞ്ഞു RS. in hysterics.
ഋക്ഷങ്ങൾ പിടഞ്ഞു കേഴും Bhr.

VN. പിടച്ചൽ 1. writhing പി. തുടങ്ങി ദുഷ്ടജ
ന്തുക്കൾ Nal. struggle for life, in jungle-fire.
2. throbbing, palpitation; fatigue, hurry
V1.; പി’ലായിട്ടു V2. confusedly.

CV. പിടയിക്ക to cause to writhe പിടയിച്ചു RS.
പിടെക്ക freq. verb (= പിടയുക). മഹോദര
ത്തിന്നു ലക്ഷണം നരമ്പു പിടെക്കും a. med.
പിടെച്ചു നെറ്റിമേൽ നരമ്പുകൾ എല്ലാം
(from grief) KR. to throb. പിടെച്ചു മരിക്ക
AR. (in fire). തുള്ളിപ്പിടെച്ചു കരഞ്ഞു Si Pu.
writhed, (a new-born child). അറുത്തിട്ട കോ
ഴി പി’ക്കുമ്പോലേ, ഇറച്ചി ഇരിക്കേ തൂവൽ
പി’രുതു prov. വലിയും പിടെക്കും നോവും
a. med.

പിടം piḍam, പിടകം S. (Tu. puḍāi fr. പിടി)
A basket.

പിടകം, പിടക a large boil, പിടകാദിശാന്തി
[med.

പിടക്കോൽ So. A wild bean, ചെറു പി. B.

പിടരുക piḍaruɤa So. To be plucked up. No.
to burst (= വി —), കുരു പിടൎന്നു പോയി =
പൊട്ടി.

CV. പിടൎത്തുക to root up; to open a boil.

പിടരി piḍari T. M. (So. പിടലി; C. Te. peḍa
hind-part, see പിരടി). The nape of the neck,

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/728&oldid=198743" എന്ന താളിൽനിന്ന് ശേഖരിച്ചത്