താൾ:33A11412.pdf/726

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാശം – പാള 654 പാളം – പാളി

പാവിടുക, പാവോടുക to make a warp.

പാവുമുണ്ടു, പാവുമുറി cloth of fine thread പാ.
മുതലായ വിശേഷവസ്ത്രങ്ങൾ (opp. പരു
ക്കൻ മുണ്ടു); also പാവിലമുണ്ടു (for men) &
പാവിലേ മുറി (for women) brought chiefly
from Pāṇḍi = പാണ്ടിമുണ്ടു.

? പാവേടാവൈദ്യക്കാരൻ V1. a learned phy-
sician (പാവേട a book on med.; prh. T.
വാകടം).

പാശം pāšam S. 1. A snare, tie, fetter കാല
പാ., ദണ്ഡപാ. Mud. — met. ആശയാകുന്ന പാ.
അറുത്തു കളയേണം VCh. 2. a quantity, in
കേശപാശം.

പാശകം S. dice (ചുക്കിണി).

I. പാശി S. an ensnarer, fowler, Varuna.

II. പാശി pāši T. M. 1. = പായൽ No. q. v.
(C. Tu. hāšige, C.pāču = പായി a mat). 2. So.
Variegated glass-beads.

പാശാർ Palg. = II. പാശി 1. Algae; also lichen
(growing f. i. during the monsoon on ex-
posed walls) & even fine mosses.

പാശുപതം pāšubaδam S. Belonging to പ
ശുപതി Siva, esp. a charmed weapon, Bhr.

പാശുപാല്യം S. the work of പശുപാലർ.

പാഷണ്ഡം pāšaṇḍam S. Heresy വേദദൂഷ
കമായ പാ’മതം പരിഗ്രഹിക്കുന്ന പാപിഷ്ഠന്മാർ
Bhg.

പാഷണ്ഡികൾ = സൎവ്വവേഷംകെട്ടുന്നവർ here-
tics. പാഷണ്ഡിമതം ഏറും രാജ്യത്തിരിക്കയും
അരുതു VCh.; പാ. കൾ വേദം ഒക്കവേ ത
ള്ളി Bhg.

പാഷാണം pāšāṇam S. (G. basanos). 1. A
stone PT1. 2. T. M. arsenic ആയിരം കാകനു
പാ. ഒന്നു മതി CG. — Kinds: കുതിരപ്പൽപ്പാ. red
orpiment, തൊട്ടി(ദൊട്ടി)പ്പാ. red arsenic for
caustic, പറങ്കിപ്പാ. sublimate of mercury, വെ
ള്ളപ്പാ. (എലി — ) white arsenic.

പാഹി pāhi S. (Imp. of പാ) Save! പാഹിമാം Anj.
ലോകരുടെ പാ. എന്നുള്ളൊരു ഭാരതി CG. the
prayers of all the world. പാ. നമോ നമഃ Bhr.

പാള pāḷa T. Tu. M. C. 1. The spatha of a
palm-blossom (പാണു, തെങ്ങിൻ പാ.). 2. the

bark or film of an areca-branch (കരിമ്പാള
211), used as a vessel for gathering toddy
(കപ്പാള), as hat (തൊപ്പിപ്പാള), bucket (കുത്തു
പാ., ഒരു കുത്തിയ പാ. MR. stitched, also പാ
ള കോട്ടുക No.). ഓകിൽ ഊറ്റുന്നത് പാളയിൽ
ഊറ്റിതാ എന്ന പോലേ, തോട്ടന്തോറും പാള No.
etc. അഛ്ശനമ്മമാർ മരിക്കുമ്പോൾ അവർ ഒക്ക
കൊട്ടയിലും പാ’യിലും ആയിരുന്നു mere babes;
also പൊന്നുകൊണ്ട് പാ. TP.

പാളക്കയറു a rope for drawing water TP.

പാളച്ചെവികൾ MC. of an ass (or പാളം?).

പാളത്താറു a certain manner of tying the
native cloth (= തറ്റുടുക്ക, സോമൻകെട്ടുക).

പാളാൻ (2) No. Tiyars. as called by Pulayars.

പാളം pāḷam T. Te. C. M. (& വാളം). 1. A lump
of metal, ingot V1. — ചെമ്പുപാ. a deed on a
copper sheet. പാളകുന്തം V1. a lance. 2. a
strip of cloth V1. 2. (see പാളത്താറു under
പാള).

പാളയം pāḷayam 1. T. C. Te. M. (see പാളി 2.)
Camp, soldier’s quarters V1. കോവിലകത്തിൻ
താഴേകൊണ്ടേ പാ. ഇട്ടതു TR. പാ. കെട്ടുക B.
പാ. ഇറങ്ങുവാൻ ചൊല്ലി KR. to encamp. 2. an
army പട്ടാളവും പാളയവും prov. പാ. പോയ
നിരത്തു prov. (desolated). പാ. എടുക്ക to raise
an army. ഏറിയ പാ’വും കൂടിച്ചെന്നു Ti. ഢീപ്പു
വിന്റെ പാ. വന്നു, പാ. പട്ടണത്തോളം കൊ
ണ്ടുപോയി TR. 3. a lair ഗുഹാന്തരേ പാ.
പുക്കു PT. (lion & ox).

പാളയക്കാർ soldiers (whence “Poligar”).

പാളി pāḷi S. 1. The tip of the ear, edge of
sword, പാളികൾകൊണ്ടു ഖണ്ഡിച്ചു (അമ്പുകൾ)
Bhr. 2. a row, line, as of ricefields പടി
ഞ്ഞാറേ പാ.യിൽ കണ്ടം MR. വാനരപാ. RS.
host, നദീപാ. CC. a number of rivers. ഭൂമി
യിൻ ധൂളിപാ. പിരണ്ടു KR. a cloud of dust.
കോണപ്പാളി Palg., നൂൽപാളി No. the hair-
less line on the under part of the tail. 3. M.
a rag (= ചീന്തു), shred, pillow, stuffed with
silk-cotton (ഉന്നം), the leaf of a book. 4. M.
pers. N. of പാളുക 2. in നൂത്തക്കൽ പാളി the
jackal, കട്ടേപ്പാളി the lark. — see foll.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/726&oldid=198741" എന്ന താളിൽനിന്ന് ശേഖരിച്ചത്