താൾ:33A11412.pdf/723

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാറുക – പാറ്റ 651 പാല – പാലം

മ്പൻ പാ. (No. also വാറു), വൻപാ. ‘Bombara’,
a larger vessel. 2. a boat made of one piece
V2. (= almadia), catamaran B. 3. flight എ
ഴുപാറു കഴുകും RC. a high-flying eagle.
4. (Tdbh. of പാൎവ്വതി) N. pr. f. പാറുകുട്ടി, പാ
റോട്ടി etc.

പാറുകാലി So. a scolopendra (പാറുക 2.).

പാറുകാലം പിടിച്ചുപോ (3) No. may you
moulder away! (a curse).

പാറുക pār̀uɤa 5. (പറക്ക). 1. To fly, flutter,
drizzle പക്ഷികൾ പാറുമ്പോൾ CG. തത്തപാറി
പ്പറന്നു Onap. — met. പാറിപ്പറന്നു പാഞ്ഞൂടുന്നു
TP. മൺപൊടി പാറി in winnowing. വിളക്കോടു
പാറിയാൽ prov. (as പാറ്റ). മഴ പാറപ്പാറ
പ്പൊഴിയുക; പാറിപ്പറിച്ചു or പാറിപ്പറന്തല
യായ്നടക്ക No. slovenly appearance. 2. to
spread, unfold as wings. കിളിയോല പാറി = വി
ടൎന്നു 251; to be grazed മുള്ളുകൊണ്ടു പാറിയ പോ
ലേ കണ്ടു MR. of skin (see വാറുക).

VN. പാറൽ 1. flight; drizzling rain പാ. അ
രി powder-like rice = കമ്പു, So. താവലരി.
2. So. a float, raft = പാറു.

v. a. പാറ്റുക 1. To let fly, scatter about,
sprinkle. പാറ്റിത്തുപ്പിയാൽ prov. to spit cun-
ningly. കാറ്റു മലകളെ പാറ്റിക്കളയും VilvP.
വെടിവെച്ചു പാറ്റി blew from guns. 2. to
dust മൂട പൊളിച്ചു പുല്ലും പൊടിയും പാ., നെ
ല്ലു പാ.

VN. പാറ്റൽ = പാറൽ, as മഴപ്പാറ്റൽ drizz-
ling rain.

പാറ്റ pāťťa (prec.). 1. A moth മഴപ്പാ., ൟയാ
ൻപാ. etc. പാ. കൾ പലതുണ്ടു ഒരു നാഴികെ
ക്കൊരു ജന്മം എടുക്കുന്നവറ്റിലും യൌവനം വ
രികയും പുത്രന്മാരുണ്ടാകയും വാൎദ്ധക്യം അണ
ഞ്ഞുടൻ ചത്തുപോകയും ഒരു നാഴികെക്കകം
VCh. തീയോടു പിണങ്ങാൻ ഒരു പാറ്റെക്കഭി
ലാഷം ChVr. ദീപേ പുക്കൊരു പാ. പോലേ
CrArj. 2. a cockroach B. 3. a tall palmyra,
cocoanut-tree or areca-palm, palg. B. (see
പാറുക 2.). 4. = തൊത്തു 2. small pendants
in jewelry. 5. N. pr. a Puleichi.

പാറ്റാടു MC, see പാറാടൻ.

പാല pāla T. M. 1. (പാൽ). Milk-plant, esp.
മംഗലപ്പാ. Echites scholaris. 2. = പാലപ്പൂ
grated cocoanut, looking like Asclepias flower
(No. given at marriages). 3. a large boat
ഒന്നരക്കൊമ്പുകാരൻ പാ. one with 1½ masts.
4. = പാലക്കാടു. 5. a kind of paddy in കീരിപ്പാ
ല, വെമ്പാല palg.

Kinds of milk-plants: അടകൊതിയൻ Ascle-
pias annularia, ആട്ടുകൊട്ടമ്പാ. & ആടുതൊ
ടാപ്പാ. (S. അജശൃംഗി Odina pinnata?), ഏഴി
ലമ്പാ. also മംഗലപ്പാ. an Echites, കമ്പി
പ്പാ. (also കനക & —, കുന്തളമ്പാല, the yellow
fruit used to stupify fish), കള്ളിപ്പാ., കാക്ക
പ്പാ. Gelonium or Cupania, കിളിതിന്നിപ്പാ.,
കുടകപ്പാ. (& കൊടിപ്പാ., കൊടകപ്പാലരി
Palg. Exh.) Echites pubescens, കരുട്ടുപാ.
Tabernæ montana alternifolia, കൈക്കൊ
ത്തൻ പാ. Rh. (നീർകൈക്കൊ. a Euphor-
bia), തിരുനാമപ്പാ. Periploca tunicata, തൈ
പ്പാ. (or ദൈവ—, തൈവപ്പാ). Echites scho-
laris, നിലമ്പാ. (നീലാമ്പാ B. palg.) Arte-
misia Madarasp., പഴമൂണിപ്പാ. Mimusops
Kauki, വില്പാ. (T. വിഴുപാ.) Asclepias lacti-
fera, വെൺപാ. T. Nerium antidysent. or
a Euphorbia, സൂചിപ്പാ. Periploca escu-
lenta. (ഏറ്റുകുത്തിപ്പാല Kaḍatt., വള്ളി —
Palg., കമ്മട്ടി — No. ഇഞ്ചി — or കന്നി —).

പാലക്കാ Asclepias fruit, serving as model for
ornaments പാ.യ്ക്കട്ടാരം TP. പാ. മോതിരം.

പാലക്കാടു N. pr. & പാലക്കാട്ടുശേരിരാജ ഇട്ടി
ക്കോമ്പിഅച്ചൻ TR. പാലക്കാട്ടേരി പട്ടന്മാർ
TP. pālakāḍu̥ , also പാലയിൽ അരശു TP.

പാലപ്പൂ see പാല 2.

പാലം pālam T. M. (S. പാലി a dyke). 1. A
bridge over rivers, or to connect the walls of
native compounds പാ. കടക്കുവോളം നാരാ
യണ prov. തെങ്ങിട്ട പാ. കടക്കും TP. ചതി
പ്പാ. a false bridge. പാ. കൊണ്ടയിട്ടു, പാ. ഒട്ടി
TP. furnished him with a pretext. — N. pr. of
places in ഒറ്റപ്പാലം, etc. 2. similar objects,
as മൂക്കിന്റെ പാ. the bridge of the nose, =
നിട്ടൽ. (തുലാം 472). ഇടങ്ങഴിയുടെ പാ. 5½


82*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/723&oldid=198738" എന്ന താളിൽനിന്ന് ശേഖരിച്ചത്