താൾ:33A11412.pdf/716

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാതി – പാതിരി 644 പാതിവ്ര – പാത്രം

പാതാളഗ്രഹണം S. an eclipse below the
horizon (considered as a 3rd kind with സൂ
ൎയ്യസോമഗ്ര —).

പാതാളജാലം S. the hosts of hell പ്രേതപി
ശാചകൂളിപാ’ങ്ങളും അത്ര കണ്ടാൾ CC. (in
Kr̥šṇa’s mouth) = പാതാളവാസികൾ.

പാതാളമൂലി V1. a root.

പാതാളവിദ്യ V2. necromancy, magic.

പാതി pāδi T. M. (= പകുതി). A share, half
പൊൻപാ. പകുത്തു തരുവൻ TP.; അതിൽ പാ.
പണം TR. half that sum. കൊണ്ടതിൽ പാ’വി
ല prov. നാടാലും പാ. കൊടുത്തു TP.; ആദിപാ
തി ഒടു No. or പാറ്റ Palg. = the best seedlings
are produced from the earliest fruits of the
jack-tree, from the fruit of a half grown
areca-palm & from that of an old cocoanut-
tree or palmyra. — പപ്പാതിയാക്ക to divide in
equal halves.

പാതിക W. a portion of landed property
(Tdbh. of പാദിക).

പാതിക്കാരൻ who goes halves with another,
പാതിക്കൂറ്റുകാരൻ.

പാതിച്ചു by halves. പാതിച്ചവണ്ണം അടക്കേണം
CG. at least somewhat.

പാതിപ്പാടു a half. — എൻസന്താപോല്ക്കും പാ’
പ്പെട്ടു Nal. is half gone.

പാതിപ്പുടവ 1. a woman’s cloth in halves.
2. a double cloth.

പാതിയാക to be nearly destroyed, ചങ്ങല പൂ
ണ്ടു പാദങ്ങൾ ചെങ്ങി അരഞ്ഞു പാതിയായി
CG.

പാതിരാ midnight.

പാതിവാരം B. a tenure by which half the
produce is given to the proprietor.

പാതിത്യം pāδityam S. (പതിത) Loss of caste,
പാതിത്യദോഷം VyM.

പാതിരി pāδiri 1. T. M. C. (S. പാടലി). The
trumpet-flower, Bignonia suaveolens പാ’പ്പൂ
GP. One of the പഞ്ചമൂലം is പൂപ്പാ. വേർ GP.
One kind is വെൺപാ., വെളുത്ത പാ. Bign.
Indica. 2. Port. Padre, a priest, Christian
minister (hon. പാതിരിയാർ).


പാതിരിപ്പൂനിറം brown, tawny.

പാതിവ്രത്യം pāδivratyam S. (പതിവ്രത).
Faithfulness to the husband, chastity.

പാതുകം pāδuɤam S. Disposed to fall, decli-
vity. (Vl. dirt = പാദുകം?).

പാത്ത So., P. bāt, Ar. baṭ, A goose.

പാത്തി pātti T. M. 1. A garden-bed (fr. പാ
തി or പാത്രം). 2. a bathing-tub, watering-
trough or basin, tray for gold-wash അവനെ
ആനെക്കു വെള്ളം കൊടുക്കുന്ന പാ. യുടെ ചു
വട്ടിൽ ഇട്ടു TR. — also a small boat (loc.).
3. a spout, drain, sluice, tube (as പനമ്പാ.
made of palmyra). 4. urethra അതിന്നു മേൽ
പാ. യിങ്കൽ വളഞ്ഞു മൂത്രനിലയമായി; പാ. മു
റിഞ്ഞാൽ എല്ലായ്പോഴും ചെറുനീർ വീഴും MM.
(see പാത്തുക 2.). 5. the stock of a musket
തോക്കിന്റെ പാ. V2.; മുറിപ്പാ. a gun with a
short stock. 6. ഓളപ്പാ. a hollow between
the waves.

പാത്തിക്കോരിക a wooden ladle.

പാത്തിമരവി a long trough.

പാത്തിയോടു a hollow tile. Palg. No. V2.

പാത്തുക 1. to straddle, be astride കാൽ പാ
ത്തിപ്പോയി. 2. (Mpl.) to piss = വീഴ്ത്തുക.
ഗുരുക്കൾ നിന്നിട്ടു മൂത്രം പാത്തിയാൽ prov.

പാത്തുമ്മ Ar. fāṭima, N. pr. of Mpl. women.

പാത്രം pātram S. (പാ to drink) 1. A vessel,
cup, vase. പാത്രശുദ്ധി cleanness of vessels,
ഏഴുരുപാത്രം No. loc. 7 vessels given to a
newly married woman 1 കിണ്ടി, 1 വിളക്കു,
1 കോളാമ്പി, 3 തളിക, 1 അമ്മായ്ത്തളിക; നമുക്കു
രണ്ടുമൂന്നു ഉരുവും പാത്രവും ഉള്ളതു TR. ships,
vessels. 2. met. recipient പ്രസാദത്തിന്നുപാ’
മായേൻ SiPu. I acquired his favour. ദു:ഖത്തി
ന്നൊരു പാ’മാക്കിനാർ എന്നേ Bhr.; ധ്യാനത്തി
ന്നു പാ’മല്ലൊരിക്കലും SiPu. to have no incli-
nation for. വിശ്വസിപ്പാനുള്ള പാ. സുദേവൻ
Nal. a person to be trusted. ധാത്രിയുടെ പാ
ലനം അശേഷദുരിതാനാം പാ. ChVr. ruling
leads necessarily to all kinds of sin. 3. able,
fit, worthy ഒന്നിന്നും .... പാത്രമല്ലാതേ വരും
Mud. ചൊല്ലുവാൻ ഞാൻ പാ’മല്ല Bhr. Also

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/716&oldid=198731" എന്ന താളിൽനിന്ന് ശേഖരിച്ചത്