താൾ:33A11412.pdf/714

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാട്ടിലാ – പാണൽ 642 പാണി – പാണ്ടു

of a tailor, midwife; N. pr. of women (T.
fem. of പാട്ടൻ grandmother). 3. E. a
party.

പാട്ടിലാക്ക, see പാടു 2.

പാട്ടു, see പാടുക.

പാഠം pāṭham S. (പഠിക്ക) 1. Reciting, reading;
വേദപാ. = വാക്യം a text. 2. a lesson ഗൎഗ്ഗ
നോടഷ്ടവിദ്യകൾ പാ. ചെയ്തു Brhmd. learned
with. ദിവ്യാസ്ത്രങ്ങൾ പാ. ചെയ്തു, ശാസ്ത്രാദികൾ
പാ. ചെയ്തുറച്ചിതു Bhr. പാ. ചൊല്ക to rehearse,
പാ. ചൊല്ലിക്കൊടുക്ക to deliver (= പാ. കേ
ൾപിക്ക), പാ. കേൾക്ക to examine, പാ. കാണാ
തേ ചൊല്ക to know by heart. 3. acquire-
ment, knowledge പുരാണങ്ങൾ ഭവാനൊക്കവേ
പാ’മല്ലോ Bhg. you know them all by heart.
കഥ നിനക്കുൾക്കാണ്പിൽ പാ. എങ്കിൽ Bhr. എ
ന്നു മൂഢന്മാൎക്ക് എല്ലാവൎക്കും പാ’മല്ലോ CG. they
are ready with their opinion.

പാഠകൻ S. a lecturer, doctor, teacher പാ’ന്മാ
രുടെ ചാരുവാക്യങ്ങളും Nal.; also പാഠക
ക്കാരൻ.

പാഠകം S. a lecture; the part in a play. പാഠക
ക്കൈ attitude in lecturing or acting.

പാഠമാക്ക (= പാ. ചെയ്ക) to learn, acquire a
habit.

പാഠവം erudition പാ’മേറേയുളളവംഗദേശാ
ധിപതി Mud 1. — or പാടവം?

പാഠവപ്പറച്ചൽ No., — ക — So. a discourse
delivered by a šlaghyār in a temple on
any passage from the Shāstras.

പാഠശാല a college, school.

പാണൻ‍ pāṇaǹ T. M. (T. പാൺ = പൺ
melody). A caste of musicians, actors & players;
in So. T. also tailors B., necromancers D.
(= മുന്നൂറ്റൻ, മലയച്ചെക്കൻ, പറയൻ). പാ’
ന്റെ നായി പോലേ prov. പാ’നോട് ഒപ്പിക്കും
എന്നെ ആചാൎയ്യനോ Bhr. — കീഴ്പാണൻ V1.
a caste of slaves.

പാണത്തി V1. പാണച്ചി, പാട്ടി fem.

പാണനാർ N. pr. a low-caste sage തിരുവരി
യഴങ്കത്തുവാണെഴും പാ.

പാണൽ pāṇal, A med. plant, the leaf used

in gout പാ. വേർ (in കാമില) a. med. പണ(ൽ)
പ്പഴം പോലേ പഴുത്തതു (so beautiful). Kinds:
നറുമ്പാ. Uvaria malabarica. Rh., ചെറുപാ.
Uvaria Heyneiana or odorata., പെരിമ്പാ.
Cyminosma pedunculate. Rh.

പാണി pāṇi S. (√ പൺ 5. to do). 1. The
hand. പാ. ലാഘവത്തോടും ചാപം ഖണ്ഡിച്ചു
Brhmd. dexterously. 2. (B. a musical instru-
ment. T. to chant = പാൺ). ദേവനു പാ. കൊ
ട്ടുക to strike the tambourine in temples, (duty
of Mārāǹ).

പാണിഗ്രഹം S. 1. seizing a virgin’s hand,
marriage നിന്നെ പാ. ചെയ്തു SiPu. പാ’ഹോ
ത്സവം Nal.

പാണിഗ്രഹണം S. id. ആസുരവിവാഹംകൊ
ണ്ടു പാ. ചെയ്യപ്പെട്ടവൻ VyM.; പാ. ചെയ്യി
പ്പിച്ചു Brhmd.

പാണിപീഡനം S. id. അംഗനാപാ’നമഹോ
ത്സവം ചെയ്തു CC.; also പാണിപീഡോ
ചിതകാലം SiPu. (vulgo പാണി പിടിക്ക).

പാണിനി S. N. pr. the famous grammarian;
പാണിനീയസൂത്രം his grammar.

പാണിലാഘവം S. dexterity. Brhmd.

പാണു pāṇụ The spatha of a cocoanut-bunch
(കുലയുടെ പുറത്തുളള പാള), കുല വിരിഞ്ഞു പാ.
വേറായി, പാ. പൊട്ടിപ്പിളൎന്നു No.

പാൺ pāṇ (T. = പൺ melody) prob. = പാഴ്,
പാന്തൽ or പാമ്പു in:

പാണ്കുഴി snake-den or bog-hole? പാ. തന്നിൽ
കിടക്ക, ആണു കിടന്നൊരു പാ.;പാണ്കുഴി
എന്നോൎത്ത നേത്രങ്ങൾ നിൎമ്മിച്ചു CG.

പാണ്ടം pāṇḍam A piece of cocoanut-fibres
പച്ചപ്പാ. കൊണ്ടു കെട്ടിച്ചു (= തേങ്ങാനാർ, ചേ
രി see പാന്തം.

പാണ്ടു pāṇḍụ (Tdbh. of പാണ്ഡു) 1. = prec.
2. White spots on the body, leprous affection
of the skin ഏറ വെളുത്താൽ പാ. prov. എന്നാൽ
പിത്തപാ. ഇളെക്കും a. med. 3. piebald പാ.
കുതിര MC.

പാണ്ടൻ one with yellowish spots, piebald.
ൟ പാണ്ടൻ നായുടെ പല്ലിന്നു ശൌൎയ്യം പ
ണ്ടേപ്പോലേ നന്നല്ലിപ്പോൾ song. (having

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/714&oldid=198729" എന്ന താളിൽനിന്ന് ശേഖരിച്ചത്