താൾ:33A11412.pdf/711

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാചക – പാഞ്ചജ 639 പാഞ്ചി – പാടലം

side. പാ. പറക to excuse. 2. propriety, con-
venience. പാങ്ങില്ല unseemly, impossible. നല്ല
പാ. ഉണ്ടു കേൾപാൻ deserves to be heard.
ന്യായത്തിന്നു പാ. ഇല്ല the reasoning is not
to the purpose. 3. means, പാങ്കില്ലായ്ക V1.
state of destitution. പാ. ഉണ്ടാക്ക to provide
expedients. 4. beauty (vu.)

പാങ്ങൻ, (f. പാങ്ങി T.) companion, friend പാ.
നന്നെങ്കിൽ പടിക്കലിരുന്നാലും മതി, പാ
ങ്ങർ ഒക്ക പടിക്കലോളം prov.

പാങ്ങുകേടു unsuitableness, inconvenience.

പാചകൻ pāǰaɤaǹ S. (പചിക്ക). A cook, Nal.
പാചകസ്ഥാനം വാങ്ങി PT.; പാചകപ്രവൃത്തി
ക്കു കല്പിച്ചു SiPu. appointed him cook.

പാചകം what helps to mature or digest.
also പാചനം.

പാച്ച pāčča, A bag for money, betel = പാ
[ക്കു 4.

പാച്ചൽ pāččal, VN. of പായുക, Running.

പാച്ചല്ക്കാരൻ = ദൂതൻ CS.

പാച്ചുക T. M. (പായുക) 1. to cause to flow. 2. to
thrust in (= ചെല്ലിക്ക) പാച്ചി അളക്ക
to thrust the measure into a heap of corn.
പാച്ചിക്കൊൾക, ചെത്തുക to cut down by a
thrust of chisel.

പാച്ചി pāčči (C. പാചു breast-milk of a female)
1. = പാൽ in children’s language (so also in
T.) പാ. വരിക puberty of girls, vu.; in പഴ
മ്പാച്ചി No.; മരപ്പാച്ചി palg. 2. N. pr. f.
(Il̤awars & Tīyars).

പാച്ചിക pāččiɤa T. C. M. Dice V1. (Tdbh.
[of പാശകം).

പാച്ചു pāčču N. pr. of men പാച്ചുനായർ TR.
also പാച്ചൻ. — f. പാച്ചി q. v.

പാച്ചോറ്റി pāččōťťi, old പാൽച്ചോറ്റി T.
a. med. (പാൽച്ചോറു q. v.). The Lodh tree, the
bark is used in dyeing, Symplocus racemosa or
Ruellia secunda GP 64. പാൽച്ചോ. ഇടിച്ചു പി
ഴിഞ്ഞ നീർ a. med.; also ചെമ്പാ., ചുവന്ന പാ
(also മലങ്കമുകു). വെൺപാ. Rh. a Ruellia, used
for cooling med., എരിമപ്പാ. Achyranthes
lappacea; കരപ്പാ. Tetracera Rheedii.

പാഞ്ചജന്യം pāńǰaǰanyam S. (പഞ്ച്). The
conoh of Kr̥šṇa. പാ. മുഴക്കി ChVr., വിളിച്ചു Sk.

പാഞ്ചഭൌതികം S. consisting of the 5 ele-
ments, Bhg.

പാഞ്ചാലി S. the Pančāla princess, Draupadi.
Bhr.; also N. pr. f.

പാഞ്ചാലിക S. a puppet, യന്ത്രപ്പാ. മാർ Bhg

പാഞ്ചി pāńǰi & പാഞ്ചൻ A gold coin worth
5 Rupees, or 1/3 Mohar.

പാട pāḍa (T. Te. pile, S. row fr. പടു). 1. What
rises to the surface, scum, froth. പാ. ചൂടുന്നു
froth to form. പാ. യുളള കഞ്ഞി rice drawing
a skin. കണ്ണിലേ പാ. rheum, so നെയ്പാട &
പാ. കൂടിയ (കെട്ടിയ) ഇളന്നീർ No. the flesh
of the cocoanut beginning to form. 2. cream
V1. തൈർ പാ. കൂടാതേ കൂട്ടുകിൽ GP.; പാൽപ്പാ.
ക്കട്ടി Arb. cheese. — used met. ഭരതന്നു മുഴു
ത്തൊരു പാടയെടുത്ത പാൽ എന്തിന്നു തരു
വാൻ ചൊല്ലുന്നു KR. 3. (S. പാഠ) Cissampelus
or Clypea പാടക്കിഴങ്ങു കഴഞ്ചു a. med. GP71.
— (പാടക്കുറിഞ്ഞി, betterവാടാക്കു —).

പാടം pāḍam (S. & T. in Uriya. an open level
tract). 1. Range, esp. of ricefields പുഞ്ചപ്പാ.
V2. rice-land (opp. പറമ്പു), often = കണ്ടം, വ
യൽ f. i. പാടത്തും പറമ്പത്തും TR. ഗോക്കളെ
പാ’ങ്ങളിൽ തെളിച്ചിറക്കി CC. CG. 2. (Tu.
vessel) an oil-dish ചക്കരപ്പാടത്തിൽ കൈ
യിട്ടാൽ നക്കുകയോ ഇല്ലയോ prov.; a measure
of 16 or 21 കുറ്റി f. i. അരച്ചാൽ പാടം കഷാ
യവും പാ. പാലും കൂട്ടി a. med. 3. So. beat-
ing new cloth to make it smooth പാ. ചെയ്ക
B. 4. = പാഠം. 5. = പാട്ടം TP.

denV. പാടിച്ച flat.

പാടകം pāḍaɤam T. M. S. 1. An ankle-ring,
worn by women (പാദകടകം?). തണ്ടയും പാ
ടകവും palg. foot-ornaments of Il̤awar girls.
മണിക്കു പാ. a wrist-bracelet. 2. S. (പാടു + അ
കം) part of a village അപ്പാടകത്തങ്ങു മേവു
ന്നു CC.

പാടനം pāḍanam S. Splitting.

പാടലം pāḍalam S. (പടലം). pale red, pink
colour. പാടലാധരികുലമൌലി Bhr. with fine
lips.

പാടലി S. the trumpet-flower, (= പാതിരി).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/711&oldid=198726" എന്ന താളിൽനിന്ന് ശേഖരിച്ചത്