താൾ:33A11412.pdf/708

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴ 636 പഴകു – പഴി

പഴനിലം 1. land lying waste. 2. land
cultivated every other year.

പഴന്തുണി old cloth.

പഴന്തുളുവർ N. pr. a class of original Kēraḷa
Brahmans KU.

പഴപ്രഥമൻ (പഴം) plantain-fritters.

VN. പഴമ l. oldness, old age, old times. 2. ac-
quaintance with customs, history. പ. പറ
ക to explain old usages, relate traditions.
ഓരോരോ പെരുമാക്കന്മാർ വാണപ്രകാരം
പ. യെ പറയുന്നു KU. — പഴമക്കാർ ex-
perienced men, arbitrators — പ. പ്പെടുക
V1. to grow inveterate.

പഴമൂണിപ്പാല, പഴമുണ്പാല Mimusops Kauki.

പഴമിളകു old pepper, a. med.

പഴമൊഴി old saying = പഴഞ്ചൊൽ.

പഴമ്പാച്ചി No. (പാച്ചി) with flabby breasts.
അഞ്ചെട്ടു പെറ്റു പ. ആയപ്പോൾ വളളുവ
നാർ എന്നേ തളളൂട്ടു (song).

പഴമ്പിലാവില an old leaf of Artocarpus. prov.

പഴമ്പുളി tamarinds of last year’s growth.

പഴയ old, ancient, stale (n. പഴയതു & പഴേതു).
പ. കൂറു the section of Nasrāṇis that
remained faithful to Rome in the schism
of 1657 (opp. പുത്തൻകൂറു the Jacobites).

പഴയനൂർ N. pr. Payanūr, the chief Grāma
of the No., പ. തെരുവേഴും Pay. the
Brahmans there have baronial rights &
മരുമക്കത്തായം KU.

പഴയരി rice of old corn, fine rice carefully
prepared. പ. ച്ചോറു eating separately (opp.
പക്കം 3.). പ. കഴിക meal of noblemen, so
കളം കലക്കിപ്പ. നീക്കം പഴേരി, പ’ക്കു
നേരമായി hon.; ആനയെക്കൊന്നു തലച്ചോർ
പ. സമ്പാദിപ്പാൻ PT. (a lion’s royal meal).
അമറേത്തു പ. No.; തിരുമുടി പ. ചാൎത്തി KU.
(at coronation). ഇല്ലത്തു പ. ഉണ്ടെങ്കിൽ ചെ
ന്നേടത്തും പ. prov. dainty food. പ. ക്കണ്ടം
ricefield which gives full-grown corn.

പഴയിട old history പ. പറക.

പഴവൻ an old man, ancestor.

പഴേ = പഴയ as പഴേനട KU.

പഴകുക pal̤aɤuɤa T. M. (പഴ) 1. To grow
old, be worn out വസ്ത്രങ്ങൾ പഴകി ജീൎണ്ണമാ
യാൽ മറ്റൊന്നു പകരുന്ന പോലേ VCh. ഗൃഹം,
ദേഹം പഴകുമ്പോൾ KR. 2. to be seasoned,
accustomed. ഇട പ. to be acquainted. പഴകി
പ്പോയി No. an old hand at something. 3. No.
to delay = വൈകുക, (ചോറു വെച്ചിട്ടു നന്ന പ
ഴകിപ്പോയി waited for us).

പഴകിയതു 1. a worn out, deserted house.
2. = പഴഞ്ചോറു.

VN. പഴക്കം 1. oldness, പ. മണക്ക to have
a musty smell, പഴക്കത്തിൽ നിറം പോകും;
old history പ. ചൊല്ക V1. = പഴമ. 2. delay.
3. long habit, acquaintance, experience
അധികം കാലമായി വീടും പാൎപ്പും പ’വും
ഉളള ആളുകൾ MR. men of local experience.
പ. ചെന്നതു V2. usage (= തഴക്കം) — ഇട
പ്പഴക്കം So. acquaintance; No. somewhat
damaged through long keeping, f.i. cloth etc.

v. a. പഴക്കുക, ക്കി B. to practise any thing,
to inure oneself to.

പഴച്ചി N. pr. Pychi, A fort of the Kōṭayaɤattu
Rāja. പ. രാജാവു, കോട്ടയത്തു പ. യിൽ പാല
യിൽ തമ്പുരാൻ TR. the famous Pychi king.

പഴനി, പഴനിമല N. pr. (പഴൻ = പഴം)
1. A temple in the old Chēra country (സാക്ഷാൽ
പ്രതിഷ്ഠ of Subrahmaṇya). 2. N. pr. m. Palg.
Il̤avars പഴനി, — യാണ്ടി, — മല, — വേലൻ.

പഴി pal̤i T. M. aC. Tu. (പഴു). 1. A fault, esp.
touching one’s honour by abuse, false accusation
പഴിത്തുരെത്ത പഴി കേട്ടു RC. (= പരിഭവം). പ
ഴി പറക Palg. = ദുഷിക്ക. പ. തീൎപ്പാൻ = ദുഷ്കീ
ൎത്തി കളവാനായി UR. to vindicate one’s
honour. 2. deadly vengeance V1. അതിനു
മാറ്റം പഴി തകും അസ്ത്രം തൊടുത്താൻ RC.
an avenging arrow — പ. വാങ്ങുക to take
revenge V1.

പഴിദോഷം, പഴിവാക്കു abusive language,
aspersion.

പഴിക്കാരൻ V1. who has sworn revenge & is
ready to die for it.

പഴിക്ക 1. to scold, blame, abuse കൎണ്ണനെ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/708&oldid=198723" എന്ന താളിൽനിന്ന് ശേഖരിച്ചത്