താൾ:33A11412.pdf/704

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പലായ – പൽ 632 പല്ലക്കു

പലായനം palāyanam S. Flight പോരിൽ
പ. വന്നു Sk.; running away, Bhg.

പലാലം palālam S. Straw, (L. palea).

പലാലിയ palāliya No. = പല(ക) & അലുവ.
A sweetmeat (വറുത്തരി spread on a board &
liquid sugar poured over it, when it is levelled
with a brass dish).

പലാശം palāšam S. 1. A leaf = പൎണ്ണം f. i. പാ
വകൻ ഏശും പ. പോലേ CG. 2. Butea fron-
dosa.

പലാശു, പ്ലാശ് Tdbh.; also ശന്മലി പ’വും Nal.;
[വളളിപ്പ. a kind.

പലാശി S. any tree; N. pr. of town, Plassey.

പലിതം paliδam S. Grey = നര f. i. പലിത
നായാൽ VCh.

പലിത്തം palittam Tdbh. of ഫലിത്വം. Effi-
cacy f. i. of a tomb നേൎച്ചകളും പ’വും വരായ്ക
യും നടന്നു വരുന്നു Ti.

പലിശ pališa 1. No. = പരിച, പലക, A shield
വാളും പ. യും of Nāyars KU.; പലിശത്തട്ടു a
thrust of. പലിശക്കയത്തിന്ന് ഓർ ഓല എടുത്തു
TP. cavity of shield. പലിശക്കാർ body-guard.
2. (ഫലം?) interest on money (on rice പൊലു)
generally 10 pct. തികപ. (=നേർപ. 583), even
12 pct. (മൎയ്യാദപ്രകാരമുളള പ.), മാസപ്പ. The കാ
ലപ്പ. yearly interest; when from കാണം, it
amounts to 5 pct. (അരപ. f. i. അരപലിശ
കണ്ടു 7½ ഇടങ്ങാഴി നെല്ലു പ. പിടിച്ചു doc.
MR.) or 2½ pct. (കാൽ. പ. even മാകാണിപ്പ.)
paid in rice at the rate of 5 Iḍangāl̤is for 1
fanam. Formerly for each fanam mortgage-
money the yearly interest was 1 നാഴി നെല്ലു
(= 4 pct.). പലിശമുടങ്ങിക്കിടന്നുപോയാൽ VyM.
interest not being paid.

പലിശക്കൂറ്റു & പലിശമണിക്കൂറ്റു (1) noise of
the shield പലിശ തുടെക്കമൎത്തു TP.

പലിശ മടക്കം (2) a deed of mortgage in which
the rent of the estate transferred to the
mortgagee is equal to the interest of the
loan പലിശ മടക്ക ഓലക്കരണം W.

പൽ pal &പല്ലു T. M. C. Te. A tooth ആന
പ്പൽ, നരിപ്പ., പശുവിൻപ., നായ്പ., മാൻപ.
a. med. (for eye-diseases). മേല്പ., കീഴ്പ. (അടി

പ്പൽ). കളളപ്പല്ലു a children’s disease, swellings
inside the mouth. പല്ലിനു തറ ഇട്ടു 434, പ. മു
ളെക്ക to teeth. ഉറെച്ച പല്ലുകൾ ഉതിൎന്നു പോ
കുന്നു KR. (in old age), പ. പറിയുക V1. teeth
to be lost. പ. തേക്കുക to cleanse teeth, പ.
വെളുപ്പിച്ചു പാൎക്കുന്നു CG. (ladies).

Hence: പല്പു 1. the teeth of a saw, file. ചിരവ
പ്പല്പു also പല്പൂ. 2. So. the web of a key.

പല്ലൻ one who has large or peculiar teeth,
often പൊക്കപ്പല്ലൻ m., പുഴുപ്പല്ലി, കൊന്ത്രം
പല്ലിച്ചി fem. etc.

പല്ലരണ a disease of the gums V1.

പല്ലാങ്കുഴി B. a tablet with 14 holes serving
for a game, പ. യാടുക.

പല്ലിക്കോര a കോര 317.

പല്ലിടക്കുത്തി, പല്ലുകോൽ, പല്ലുകുത്തി, പല്ലുളി
a toothpick, tooth-cleaner. പല്ലിടുക്കിൽ കു
ത്തി മണപ്പാൻ കൊടുക്ക prov. (to reveal
one’s own faults).

പല്ലിറുമ്മുക So. to gnash the teeth.

പല്ലിളിക്ക to grin, snarl പ’ച്ചു കാട്ടി CC., also
പല്ലു കാട്ടുക.

പല്ലുകടി gnashing — കടുകടപ്പല്ലും കടിച്ചു KR.
(in anger), പല്ലുകടിച്ചലറി AR. (in attack-
ing), പ’ക്കയും കണ്ണു ചുവക്കയും Bhr.

പല്ലു കടിപെട്ടുപോക locked jaw, f.i. in
epilepsy, with dying persons, etc.

പല്ലുകുത്തു 1. toothache = പല്ലുനോവു. 2. pick-
ing the teeth പല്കുത്തി = പല്ലിടക്കുത്തി.
3. knocking out the teeth നിന്റെ പ’ത്തി
ക്കളയും (a threat). പല്ലൊക്കയും തോക്കു
കൊണ്ടു കുത്തി TR. പല്ലൊക്കക്കുത്തി കുഴിച്ചു
TP. (to a fallen foe).

പല്ലുകൊഴിക്ക palg. jud. = പല്ലുകുത്തു 3.

പല്ലുതടി a harrow (& പല്ലിത്തടി, also പൽത്ത
ടിമരം).

പല്ലുളങ്കാലം Nid. in teething. (ഉളം 145).

പല്ലേരി So. gums = ഊൻ.

പല്ലക്കു pallakkụ 5. also പല്ലാക്കു, പ
ല്ലങ്കി Tdbh.; പൎയ്യങ്കം, പല്യങ്കം S. A “palan-
kin,” litter കനകപ്പ. KR. (for coronation). ന
ല്ലൊരു പല്ലക്കിന്മേൽ Nal. (privilege granted

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/704&oldid=198719" എന്ന താളിൽനിന്ന് ശേഖരിച്ചത്