താൾ:33A11412.pdf/701

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പറവ – പറി 629 പറി – പറ്റു

TR. no trade worth mentioning. ഞാൻ പറഞ്ഞോ
ചെയ്തതു താൻ പറഞ്ഞല്ലയോ Sah. instigated,
moved by.

VN. പറച്ചൽ No. in പാഠവപ്പറച്ചൽ = പറയൽ.
പറഞ്ഞയക്ക to send to say, commission, dismiss
kindly.

പറഞ്ഞു കാണിക്ക to show how to do it; relate.

പറഞ്ഞുകൊടുക്ക to teach, advise, instigate,
promise.

പറഞ്ഞുതീൎക്ക to settle, decide.

പറഞ്ഞു വിടുക = പറഞ്ഞയക്ക; also contr. വ
ൎത്തമാനം പറഞ്ഞൂട്ടുണ്ടു TR. reported.

പറഞ്ഞുവെക്ക to deliver a message, promise
പ’ച്ചിട്ടുളളത് എഴുതിത്തരേണം TR. give the
promise in writing. — contr. പറഞ്ഞേച്ചു
പോരുക to return after performing a com-
mission. ഏവം പറഞ്ഞേക്ക ചെന്നു നീ ദൂത
ChVr.; അനുസരിപ്പാൻ പ’ക്കേണം‍ KR.
charge him to obey.

പറഞ്ഞൊക്കുക to agree, promise V1.

CV. I. പറയിക്ക to cause to say അന്യരെ
ക്കൊണ്ടു പറവിച്ചെന്തിന്നു KR.; ജനങ്ങളെ
ക്കൊണ്ടു നല്ലതു പറയിക്കേണം No.

II. പറയിപ്പിക്ക VyM.; സാക്ഷിക്കാരോടു പറഞ്ഞു
കൊടുത്തു ഞാൻ കുത്തിയപ്രകാരം പറയി
പ്പിച്ചു MR. instigated them to accuse me
of stabbing.

പറവ paŕava 1. A bird (പറക്ക). 2. P. parvā,
[a concern, care.

പറവൂർ (പറം?), also പറൂർ N. pr. Town and
principality conquered by Trav. in 1763, TrP., D.

പറി paŕi 5. 1. Tearing off, pulling, as പിടി
ച്ചു പറിക്കാർ robbers. പറിമരുന്നു plants col-
lected, opp. അങ്ങാടിമരുന്നു. 2. Membrum
muliebre V2.

v. n. പറിയുക 1. to get loose, come off പൽ
പറിഞ്ഞീടിന പാമ്പുപോലേ CG.; പൽ പ
റിഞ്ഞു തുലോം Bhg.; ചീളേന്നു പൊങ്ങിപ്പ.
PT. (a wedge). വേർ പറിഞ്ഞാൽ മരം കായ്ക്ക
യില്ല Bhr.; ഹരാഹരാധൎമ്മം പറിഞ്ഞു പോ
യിതോ KR.; വക്കു പ. (of a vessel). വലയും
പറിഞ്ഞുപോം PT. 2. to tear, be scratch-
ed കൈപ., തൊലി പറിയ അടിച്ചു VyM.

VN. പറിവു, as ഇറക്കത്തിന്റെ പ. V2. current
of the tide.

a. v. പറിക്ക 1. To pluck off, gather plants or
fruits, pull out കളപ. weed. മുളകു, തേങ്ങ
യും ഇളന്നീരും പ. TR.; കാപ്പി പറിക്കുന്ന
സമയം prov.; കൊത്തിപ്പ. to remove with
a hoe, കുത്തിപ്പ. to dig out with a stick.
പൂട്ടുപ. MR. to wrench off. കീറിപ്പറിച്ച പ
ഴന്തുണി prov. torn to shreds. 2. to rob
ധനം അവനോടു പ. Bhr.; ഇന്ദ്രത്വം പറി
ച്ചുപോം VilvP. I shall be deprived of. പി
ടിച്ചുപ.; കട്ടും പറിച്ചും. 3. to cock a gun
തോക്കുവെടിക്കു പറിച്ചു ചെറുത്തു TR.; പറി
ച്ച തോക്കു vu.

VN. പറിപ്പു plucking, gathering fruits;
[robbery.

CV. പറിപ്പിക്ക, as മുളകു പ’ച്ചു വെച്ചു TR.
secured the pepper crop. അടക്ക പ. TP.

പറു paŕu M. C. Rough, harsh (= പരു).

പറുതല V1. curly hair. Comp. പറന്തല.

പറുക്കുക, ക്കി V1. to defraud in accounts. പറു
ക്കു പറക. — പറുക്കൻ fraudulent — പറുക്കു
മാറരിയ ശൂലം RC 33. a weapon not to be
warded off?

പറുപറേ C. rough sound as of cloth tearing,
bad cough. പറുപറുന്നനേ MC. rough skin.

പറുപറുക്ക, f. i. മൂത്രം നേൎത്തും പ’ത്തിട്ടും വീഴ്ത്തും
Nid. curdled like = കൃഛശ്രമായ്പോക.

പറുപറുപ്പുളള നഖം MC. — പാരം പ’പ്പുണ്ടാം
Nid 35.

പറൂർ see പറവൂർ.

പറെക്ക loc. = പറിക്കു, as ഞാർപ. to transplant.

പറോന്തു MC., see പറ, പറക്ക.

പറ്റു paťťụ T. M. (Te. paṭṭu, C. Tu. parču &
hattu). 1. Adhesion, sticking to, hold മരത്തി
ന്നു നല്ല പ. ഉണ്ടു is firmly rooted. അവരവൎക്കു
പറ്റായിട്ടുളള ദ്രവ്യം TR. the money which each
has about him. — പറ്റിൽ by, with. അവന്റെ
പ’ൽ കൊടുത്തയച്ചു by him. നമ്മുടെ കുഞ്ഞനും
കുട്ടിയും അവരെ പ. സമ്മതിക്കാം TR. entrust
my family to their safeguard. 2. close re-
lation, friendship, മൎത്യപ്പുഴുക്കൾ പറ്റും പറ
ഞ്ഞു ChVr. spoke in behalf of; acquaintance,

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/701&oldid=198716" എന്ന താളിൽനിന്ന് ശേഖരിച്ചത്