താൾ:33A11412.pdf/687

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയി — പയ്യ 615 പയ്യവ — പരക്ക

വന്ന് അസാരം പ. ഉണ്ടു. 2. water, milk.
കൊങ്ക പ. നല്കി Sk.

പയസ്യം milky = പായസം.

പയസ്വിനി a milch cow.

പയി payi 1. = പൈ (T. C. pasi) Hunger, പയി
പരന്തത് ഒഴിവാൻ ഒരൂൺ RC. 2. = പൈ,
പചു (Te. pasi, C. hasi) young, green. 3. =
പശു cow. പയിപ്പോർ rutting time; fight of
bulls for cows. 4. = H. P. pai (foot, ¼) a pie,
small copper coin, പതിനൊന്നു പയി MR.

പയിക്ക (1) To hunger, പാരം പയിക്കുന്നെ
നക്കു TP.; പയിച്ചു ചാക V1. to be starved.

പയ്യായ്ക Nid. want of appetite.

പയിക്കം B., പയിപ്പു hunger പ. തീൎക്ക, (2 പശ)
to conglomerate V1.

പയിങ്ങ (2. T. പചുങ്കായി) Unripe fruit,
young Arecanut (തണ്ണീൎപ്പ. & പ. 1st & 2nd
stages of its growth; see പൈങ്ങ).

പയിങ്ങാച്ചുള്ളി Acanthus ilicifolius.

പയിൻ So. A tree = പയൻ 2, also പയിനി?

പയിമ്പ payimba No. (So. T. പൈ, Tu. pas-
ambe, C. pasube) A bag, sack പണ്ടാരം ഇട്ട
പ. ക്കെട്ടും ഉറങ്ങാതേ കാത്തു കൊൾവിൻ Pay.; പയി
മ്പെരെ മേലും ചോര കണ്ടു (jud. Mpl.). ഈ പ.
യുടെ ഭാഗ്യം (womb) says an unhappy mother.

പയിർ payir T. So. (C. Te. Tu. pairu, Te. C.
pasuru, fr. പചു, പൈ). Green corn, പശുക്കൾ
പൈരുകളെ അഴിച്ചാൽ VyM.

പയിലുക payiluɤa aM. T. (see പയറ്റു).
1. To learn, നാനാവിധമാന വിദ്യകൾ പയി
ന്നവൻ RC. 2. to speak, മന്നിൽനിന്നു പൈ
ല്വൊരു മുതല്വി RC.

പയോദം payōḍam S. (പയസ്സ്) A cloud.

പയോധരം 1. holding water, a cloud. 2. hold-
ing milk, the breast. — പയോധി the sea.

പയ്യ payya T. M. (പൈ young, tender) Gently.

പയ്യ പയ്യ softly V1.; എന്തൊന്നു പയ്യവേ കല്പി
ച്ചിരിക്കുന്നു Mud. secretly. കയ്യിലേ വെണ്ണയും
പയ്യവേ വായിലിട്ടു CG. quietly.

പയ്യത്തി No. a fish.

പയ്യനാടു N. pr. District W. of the Tur̀asčēri
river, 6 കാതം, 8000 or 3000 നായർ in 4 കൂട്ടം,

chief temple കീഴൂർ, feast 29th Vr̥sčiɤam. It
belonged to Kur̀umbra N. & came through
marriage to Calicut (Parts വടക്കമ്പുറം, കിഴ
ക്കമ്പുറം) KU. പയ്യനാട്ടുകരേ കാനഗോവി TR.
& പയ്യനാട്ടിങ്കര.

പയ്യനാട്ടു നമ്പിടി N. pr. a baron in the
prec. with 4000 Nāyars.

പയ്യങ്കതകു & വ — Flacourtia sapida.

പയ്യാന No., പയ്യാനി (ആയിനി) & പൈയാ
ഞ്ഞലി So. Bignonia longifolia. പലകപ്പ.
Bign. Indica. — പ. പ്പുളവൻ, പ. മൂൎഖൻ So.,
പ. മണ്ഡലി No. a venomous snake.

പയ്യാമം quite undigested പാ’ത്തോടു കൂടിസരിക്ക Nid.

പയ്യവൻ payyavaǹ (പയി 1.) The hungry;
Agni. പ’നോടു നേരാം മാമുനിമാർ Bhr. — B.
says: Brahma, (T. പൈയൻ = പൈതൽ).

പയ്യോർമല & mod. പയ്യർമല N. pr. Dis-
trict in Kur̀umbra N. bordering upon Pay-
yanāḍu; 3 കാതം, 500 Nāyar KU. പയ്യനാട്ടുകര
യും പൎയ്യോൎമ്മലയും ദൊറോഗ TR. — പ’ലേസ്വ
രൂപുടയ നായ൪ its former ruler; his successors
അമഞ്ഞാട്ടു & കൂത്താളിനായ൪; പ. തുറയൂ൪ ക
ച്ചേരി TR.

പരം param S. (പർ to lead beyond). 1. Farther,
distant. 2. subsequent അതിൽ പ. after that,
പരം അറിഞ്ഞു KR. then, എണ്ണായിരത്തിൽ പ.
തൊള്ളായിരത്തെണ്പത്തുനാലു Bhr. 3. better
മാനസജയത്തിൽനിന്നു പ. ഒന്നും ഇല്ല Bhg.
അധൎമ്മത്തിനേക്കാൾ പ. ജീവനാശം Si Pu.
preferable, എന്നിൽ പ. ഒരുത്തരും ഇല്ല I am
the man. പണ്ടിതിൽ പ. ഉണ്ടായിട്ടുണ്ടു പലർ
Bhr. many have suffered more. — holding for
the best. ദോഷപരൻ devoted to sin. സത്യപ
രൻ Bhr.; ഏകനാരീപരന്മർ rivals. 4. differ-
ent. പരന്മാർ strangers, foes. 5. Tdbh. = ഭരം
(പരേല്പിക്ക). 6. T. aM. (S. ഫരം) a shield, ഒ
ളികൾ തോൽപ്പരവും ഏന്തി RC. (പരക്ക.)
പരകാൎയ്യം (4) another’s business.

പരക്ക parakka 5. (similar S. par) 1. To spread,
be diffused, extended രക്തം പരന്നിതു ഭ്രമി
യിൽ AR.; ദീനം മറ്റാൎക്കും പരന്നില്ല infected.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/687&oldid=198702" എന്ന താളിൽനിന്ന് ശേഖരിച്ചത്