താൾ:33A11412.pdf/678

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതൻ — പതി 606 പതിക്ക — പതിതം

2. a step, terrace on a wall, incisions as in
a tree to facilitate the climbing up (കൊത
കൊത്തുക).

പതൻ (loc.) = (പതം; പതമ്പു = പതം 1.

പതപത 1. (പതം, പതുക്കേ) slowly. 2. (പ
ത) boiling hot, effervescing.

പതപ്പു (VN. of പതെക്ക) throbbing, as തൊ
ണ്ടപ്പ. the pit of the throat; അവനു പത
പ്പില്ല he is devoid of natural affection,
bowelless; the crown of the head (loc.)

പതർ paδar (T. = പതിർ) prh. = പൊതിർ in
പതൎമ്മ Rottenness as of rice through damp;
softness of mind. fr. പതം, പതു. — കുരു പത
ൎന്നു the ulcer burst (loc. C. hadaru, to bud).

പതറുക paδaruɤa 5. (പത) 1. To be precipi-
tate, overhasty പോവെന്നെഴുന്നു പതറിത്തിരി
ഞ്ഞു RC. 2. aM. to be confused, defeated
(in comparison) ഇടിയൊലി പതറുമാറേ, മുകി
ലൊലി പതറുംചൊൽ, ഓടുന്ന തെന്നൽ പതറും
നടതകും തേർ RC. quicker than wind, louder
than thunder. 3. So. to be scattered പുക
പ. — met. അവൻ പതറിപ്പോയി Palg. he has
deserted his principles, etc.

പതറിക്ക 1. to cause confusion V1. 2. V.
freq. പതറിച്ചമഴ pattering rain.

പതാക paδāɤa S. (പത് to fly) A flag ചാരു
പ. കളോടു തോരണം ഉയൎത്തുക AR., also ധ്വ
ജപതാകങ്ങളും AR.

പതാകി a standard-bearer — പതാകിനി an
[army.

പതാരം see പതവാരം under പതം.

I. പതി paδi S. (L. potis, G. posis) 1. Lord,
master, ഭൂപ., നരപതി etc. അയലും പതിയും
അറിക (doc.) with the knowledge of the
prince. അടിയാൻകടിപതികളും TR. all the
inhabitants. 2. husband നാരിമാർ ഇരിവ
ൎക്കും പതിയാകൊല്ല Anj. —

പതിഘ്നി KR. killing her husband.

പതിംവര choosing her husband.

II. പതി T. M. Being fixed in, pressed down;
an ambush, പതിയിരിക്ക, പാൎക്ക to lie in wait,
കള്ളന്മാർ പതിയിട്ടിരുന്നു, നായന്മാർ പതിക്കി
രുന്നു വെടി വെച്ചു TR., പതി ഉറെച്ചു TP.

പതിക്ക 1. To impress മുദ്ര പ. a seal, ദൃഷ്ടി
യോടു ദൃഷ്ടി പതിച്ചു MC. പതിച്ചുവെച്ചു V1.
planted. മുത്തു പതിച്ച മാല TP. enchased. പെ
രുത്ത മുത്തുകൾ പതിച്ച ഭിത്തികൾ KR. രത്നം
പതിച്ച വള SG. രത്നം പതിച്ചുള്ള ശസ്ത്രം Mud.
2. to fasten on, paste. പരസ്യം പ. to put up
a notice. നികിതി പ. to assess. കല്പന എഴുതി
പ്പതിക്ക TR. to publish. 3. see under പതിതം.

VN. പതിപ്പായി നില്ക്ക to fix one’s stay some-
where.— പതിപ്പു, പതിച്ചൽ registering.

പതിമരം (2) the plank or beam lying on the
door-frame, No.; loc. = ഊൎച്ചമരം.

പതിമൂക്കൻ flat-nosed; bottle-nosed V1.

പതിയൻ 1. slow, tedious. 2. bad, vile. പ.
ശൎക്കര molasses. 3. a certain low caste,
Paravaǹ.

പതിയാൻ a caste of foreigners occupied with
oil manufacture (ആട്ടിപ്പിഴിക) KU.; a caste
of washermen, f. പതിയാട്ടി Trav.; Mogeyan
as called by Pulayars, No.

പതിയുക 1. to be impressed പാദം പതിഞ്ഞു
കാണുന്നു Bhg., fixed എനിക്കു പതിഞ്ഞു I got
it. മുത്തുപതിഞ്ഞു to be set as gems V1. പ
തിഞ്ഞിരിക്ക to sit on the haunches. 2. to
be pressed down മൂക്കു പതിഞ്ഞ ചീനക്കാര
ത്തി etc താഴപ്പതിഞ്ഞൊന്നു മേലേ കുതിച്ചു
RS. stooped, crouched. പതിഞ്ഞ നില shoot-
ing posture; gentleness.

VN. പതിവു 1. settlement, custom, routine. പ
തിവായി ചെയ്ക to do regularly, ൫ മണിക്ക്
എഴുനീല്ക്കുന്നതു പതിവു No.; usually തീപ്പെ
ട്ടുപോയ എഴുന്നെള്ളിയേടത്തിന്നു പ. വെച്ചു
നടത്തിയ പ്രകാരം ചെലവു തരുന്നു TR. as
regulated by the late prince. തിന്നുക പ.
ഉണ്ടു Trav. commonly eaten. 2. a register,
document to acknowledge the Ryot’s right
to cultivate, So. പ. കൊടുക്ക, പിടിക്ക B.

പതിവുകാരൻ 1. a regular person, one that
keeps his hours. 2. a customer.

പതിതം paδiδam S. (part. of പത്) Fallen.
കാലാൾ അശ്വം ഗജം തേർ പ’മാക്കി Bhr.
felled, destroyed.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/678&oldid=198693" എന്ന താളിൽനിന്ന് ശേഖരിച്ചത്