താൾ:33A11412.pdf/671

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പടു — പടുക 599 പടുക്ക — പട്ട

പടുവല്ലായ്ത്തം (hon.) indisposition, euph.
a king’s illness.

II. പടു fr. പടുക 1. What falls, happens, is
common T. M. (Tu. paḍike, bad). 2. a rough
tank.

പടുകളം a battle-field.

പടുകിണറു a blind well.

പടുകാൽ disease, (hon.=being disabled for
service).

പടുകുത്തൻ V1. catarrh.

പടുകുഴി a dangerous pit, പ. യിൽ ഞാൻ പതി
ച്ചു പോകാതേ KR.

പടുഞായം common saying V1.

പടുതാമര ringworm, spreading like lotus-leaf;
(V1. പടുതാര a palmer-worm).

പടുതീ accidental conflagration KR.; നാസി
കയൂടെ പ. പിടിപ്പെട്ടു RS. (in Kumbha-
karṇa’s nose); പ. പിടിപ്പെടും Bhr.

പടുതിരി 455; പടുതുന്നൽ common sewing,
(plain-work). No.

പടുദണ്ഡം V1. bowing to the earth T.

പടുനരകൊണ്ടിരിക്ക V1. hairs turn gray.

പടുപാഴൻ (prh. I.) a cunning rogue, SiPu.

പടുഭാഷ the vulgar tongue.

പടുഭൂമി barren, desert ground ഇങ്ങനേ തെങ്ങു
മുറിച്ചു പോയാൽ പ. യായ്പോകും TR.

പടുമരം a jungle tree.

പടുമുള a self-sown plant, see നമ്പു 532: പടുമു
ളെക്കു വളം വേണ്ടാ prov.— (പടുമുളക്കാരൻ
V1. a bastard).

പടുമൂടു a plant of spontaneous growth.

പടുവാക്കു low speech, prose.

പടുവാൾ a mean, rude fellow.

പടുവാഴ common plantain, പ’ത്തോട്ടത്തിൽ ക
യറി TP.; മൂത്ത പടുകുല കൊത്തി TR.

പടുവിത്തു seed of spontaneous growth.

പടുക paḍuɤa 5. 1. To fall, sink ചളിയിൽ പ
ട്ടുപോയി in mire. സംസാരസമുദ്രത്തിലലയിൽ
പട്ടുകിടന്നുഴലും മനുഷ്യർ Bhg.; പട്ടുകിടക്കമേ
ലേ കിടക്കുന്ന നീ പട്ടുകിടക്കുമാറായിതോ ചോ
രയിൽBhr. fallen in battle. താളിപ്പനപ to die.
2. to be obtained, caught കൊത്തുന്നതു കൊ

ക്കിൽപ്പടായ്കയാൽ PT. 3. to happen, to be in
a state = പെടുക to get into a direction, hence
പട്ടു = പെട്ടു q. v.

a. v. പടുക്ക 1. To build, chiefly a well, tank
to lay stones, etc. കിണറു കല്ലു പടുത്തിട്ടുള്ളതു
MR.; കല്ലു കെട്ടിപ്പടുക്കിലും KU.; സേതു പ.
AR.; സ്ഫടികം കൊണ്ടു പടുത്ത നീരാഴി KR.;
പാതാളം പോലേ കുഴിച്ചു പടുത്തു Mud. paved;
കുഴിക്കെക്കു താൻ പടുക്കെക്കു താൻ കോല്ക്ക
നം വരുത്തുക CS.; കല്ലു പ. also: to lay the spread
courses or footings of a foundation, difft. fr. കെ
ട്ടുക. 2. to piss (= വീഴ്ത്തുക). 3. to catch, obtain
മീൻ പടുക്കാൻ പോയി. 4. T. to lie down.

പടുക്ക (4) a bed. കുട്ടികൾ ഒക്കേ പാളയിലും
പ. യിലും ആകുന്നു are still infants. പ. യി
ട്ടേടം the bed of menstruating females.

പടുതി 1. So. nature, state; custom 2. No.=
പടതി a curtain, awning.

പടുത്തിരിക്ക (4) a little mat for children to
sit on.

പടുപ്പു a bed, mat, chiefly in menstruation, =
[പടപ്പു 2.

പടുപട Neither solid nor liquid പ. യായി
പ്പോയി = അഴഞ്ഞു (പടു).

പടുമൻ = പടുവാൾ a clumsy person B.

പടുവൻ a small ulcer B.

പടെക്ക paḍekka T.M. (C. Tu. Te. to obtain,
possess, fr. പട, പടുക). 1. To make, create
ഇവർ പടെത്തരുളും അസ്ത്രങ്ങൾ RC. of Gods.
പടെച്ചോനെക്കൂടിപ്പേടി കൂടാതേ, പടെച്ചോ
നെ വിചാരിച്ചു മാപ്പാക്കേണം TR.; അയ്യോ പ
ടെച്ചോനേ തമ്പുരാനേ TP. Creator; also പ
ടെച്ചതമ്പുരാൻ (Māpḷas & other castes). 2. to
serve up, offer boiled rice to idols.

VN. പടെപ്പു offering, (see പടപ്പു).

പടേണി B. (പടകണി?) A procession, show.

പടോലം paḍōlam S. A bitter, but edible
cucumber, Trichosanthes diœca, the fruit പ’
ങ്ങ V1.; പടവിലങ്ങ a. med. Kinds: കാട്ടു —
Trich. laciniosa, med.; ചെറു — Trich. caudata
Rh.; നാട്ടുപടോലപത്രം GP 64. Trich. anguina;
പേപ്പ. etc

പട്ട paṭṭa 5. (പട്ടം). 1. A stripe, sash, hinge,

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/671&oldid=198686" എന്ന താളിൽനിന്ന് ശേഖരിച്ചത്