താൾ:33A11412.pdf/670

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പടിക — പടിഞ്ഞാ 598 പടിയു — പടു

വരുമ്പടി തല്ലി Mud. = വണ്ണം; തിരുവെഴുത്തിൻ
പടിക്കു കാൎയ്യം നടന്നില്ല, അവൎകളേ കല്പനപ്പ
ടിക്കു TR. as he ordered.

Hence: പടിക്കട്ട V1. a weighing stone (2. 3).
പടിക്കല്ലു the uppermost stone-row of a foun-
dation, പ’ല്ലിന്മേൽ കട്ടിലവെച്ചു.

പടുക്കെട്ടു the boundary of the holy part of
a fane, beyond which only Brahmans may
step.

പടിക്കാൽ a gate-post.

പടിക്കു see 4; പ. പാതി (3) half of the amount.

പടിക്കോണി entrance-ladder. പ. കയറ്റിവെ
ക്കല്ല TP. don’t let them come up.

പടിത്തരം (3) rule, custom.

പടിപ്പുര a building over the gate-way, porter’s
lodge ഇരിപ്പിടം കെട്ടിയേ പ. കെട്ടാവു prov.;
പ. യിൽ ചെന്നു നിന്നു TP. a low caste
coming to complain. കെട്ടിയ പ. കിട്ടിയാൽ
മതി VCh.

പടിയളവു (3) measuring out grain for payment.

പടിയേറ്റം (1) coronation in Trav.

പടിയോല (3) a list, document (Cochin); regula-
tion B.

പടിവട്ടം the front-part of a house V1.

പടിവാതിൽ the outer gate.

പടിക paḍiɤa A river-fish.

പടികം paḍiɤam Tdbh.; സ്ഫടികം. Crystal. പ.
പോലേ ഉള്ള മുഖം a serene face.

പടികക്കാരം, പടിക്കാരം 5 Alum, (II. കാരം
239).

പടിക്കം paḍikkam T. So. aC. A spittoon, No.
കോളാമ്പി.

പടിഞ്ഞാറു paḍińńārụ (aM —ായറു, T. പടു
ഞ്ഞായറു the setting sun. Te. പഡമറ, C. പ
ഡുവ, Tu. പടായി, fr. പടുക). West പടി
ഞ്ഞായറായ ദിശമേൽ RC., Syr. doc; പ’റേ‍
western, also പ’റൻ കാറ്റു MC., പ’റുകാർ MR.

പടിഞ്ഞാറോട്ടു (പട്ടു), — റോട്ടേക്കു TR. west-
ward, contr. പടിഞ്ഞാട്ടുള്ള, കിഴക്കോട്ടു ത
ലയും പടിഞ്ഞാട്ടു കാലുമായി MR.

പടിഞ്ഞാറ്റ (& — റ്റി V1.) 1. the western
chamber in a house, the sanctuary of ances-
tors & bedroom of the owner. പ’റ്റൻ വാ

തിൽ & പ’റ്റാം വാ. TP. (തളം 438). 2. ഭവ
നം പ. യും വടക്കിനിയും ൨ പുര ആൺ,
പ’റ്റ മുറി MR. ഒരുപ. പ്പുരയുള്ളതു MR. but
a small house. [a പ’റ്റപ്പുര or പ’റ്റംവീടു
faces East & has 3 — 4 rooms: തെക്കിന,
വടക്കിന & the middle one which is di-
vided into പടിഞ്ഞാററ & ചായ്പു].

പടിഞ്ഞാറ്റകം എന്ന നടുഅകത്തു vu., തന്റെ
പ. തുറന്നു TP. (1); the middle room of a
പടിഞ്ഞാറ്റപ്പുര. (2).

പടിഞ്ഞാറ്റേടം KU., one of the 5 Kšatriya
dynasties പ’റ്റേടത്തു കോയിൽ, പ’റ്റുകൂ
റ്റിലേ രാജാവു, പ’റ്റുസ്വരൂപം V1.(Port.)
the Rāja of Mangāṭṭu or Koḍungalūr.

പടിയുക paḍiyuɤa T. M. (C. = പടെ). 1. To
settle, sink. ആനപടിഞ്ഞു crouched, fell, lay,
died (ചത്തടിഞ്ഞു RS.). പുര പടിഞ്ഞു പോയി
settled down. പടിഞ്ഞിരിക്ക to kneel on one
knee. 2. So. Palg. T. to become habitual by
learning or exercise മിനക്കെടാതേ ചൊല്ലിച്ചി
ട്ടും ബാലനു പടിഞ്ഞില്ല ഗായത്രി കുറഞ്ഞൊന്നും
Bhg.; എല്ലാം പടിഞ്ഞു കളഞ്ഞു Palg.

പടിക്ക v. a. 1. To learn, read (or Tdbh.;
പഠിക്ക). നീ പടിച്ചു പോകും MR. you will rue
it. 2. to teach, കൊല്വാൻ പടിച്ചതാർ ഇന്നു
നിനക്കിതു ദുഷ്ടേ, ചൊല്ലിപ്പടിച്ചതാർ ഇന്നു KR.
3. to plunge പടിത്തനതുയ്യവാചികൾ ഊഴി
മേൽ RC.

പടിത്തം learning. പടിത്തിരിക്ക TP. to sit
down in school (= പടിത്തത്തിന്നു).

VN. I. പടിപ്പു learning.

CV. പടിപ്പിക്ക to teach, കുട്ടികൾ പ’ച്ചിട്ടു ദിവ
സം കഴിച്ചു കൂട്ടുന്നു jud.

II. പടിവു (1) subjection, contents കല്പനപ്പ.
ചെമ്പേട്ടിൽ എഴുതി KU. (2) habitual ഈ
സ്ഥലം എനിക്കു പടിവായിപ്പോയി V1.

പടീരം paḍīram S. Sandal-wood (po.)

I. പടു paḍu S. (= പൃഥു?) Sharp, clear (sound),
clever, smart (Compr. പടീയാൻ). കപട പടുവി
നുടെ മൊഴി PT. clever rogue. ഞാൻ പടുവെ
ന്നഹമ്മതിയല്ല താനും KR.

abstr N. പടുത്വം ability. — പടുതകൾ Nal.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/670&oldid=198685" എന്ന താളിൽനിന്ന് ശേഖരിച്ചത്