താൾ:33A11412.pdf/667

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചം — പട 595 പട

elements; പ. ചെയ്തിങ്ങനേ KeiN. (God).
2. to make five parts.

പഞ്ചേന്ദ്രിയം the 5 senses ശ്രോത്രം, ത്വൿ, ച
ക്ഷുഃ, ജിഹ്വ, ഘ്രാണം.

പഞ്ചേളാദി (ഇള = പൃഥ്വി) = പഞ്ചഭൂതം SidD.

പഞ്ചം paǹǰam T. No., പഞ്ഞം So. Famine,
scarcity, poverty. ഉണ്ണിയെക്കണ്ടാൽ ഊരിലേ
പ. അറിയാം prov.; പഞ്ചസാര പ. എന്നിയേ
തരുന്നുണ്ടു PT. unstintingly. പഞ്ഞത്തു in Mith-
unam & Karkaḍam. പ. പാടുക to beg with
importunity. പ. കളക by ceremonies or other-
wise.

പഞ്ഞക്കാരൻ B. a beggar, പഞ്ഞക്കോലം his
[garb V1.

പഞ്ഞപ്പറമ്പു V1. sterile ground.

പഞ്ഞപ്പാട്ടു V1. a beggar’s cant.

പഞ്ഞപ്പുല്ലു (loc.) = മുത്താറി.

പഞ്ഞറ Trav. = ചേപ്പറ.

പഞ്ജരം paǹǰaram S. 1. A cage, Mud. 2. a
skeleton.

പഞ്ചരിക്ക T. V1. to importune.

പഞ്ഞി pańńi (T. പഞ്ചു & പഞ്ചി, also പഞ്ചീ
ടും പട്ടുമെത്ത KR.), C. അഞ്ജി. 1. Cotton, gen.
പരുത്തി. 2. other kinds (ഇലവമ്പ. or ഉന്നം,
fruit പൂളക്കായി Eriodendron orientale; down
of ചെറുപൂള etc.). കാറ്റു ശമിച്ചാൽ പറക്കുമോ
പഞ്ഞികൾ Nal. (ex. see വൈക്കോൽ). — ചെ
മ്പഞ്ഞി lac. മഞ്ഞപ്പഞ്ഞിപ്പൂ flower of മുള്ളൻ പാ
യൽ. etc.

പഞ്ഞിക്കായി, — ക്കുരു, — നൂൽ cotton pod, —
[seed, — thread.

പഞ്ഞിപ്പാളി a cotton-stuffed mattress.

പട paḍa T. M. C. Te. (പടുക) 1. Battle, fight.
പട എടുത്തപ്പോൾ പടവെട്ടി Ti. having com-
menced the war he engaged the enemy. തുളു
നാട്ടേക്കു പട എടുത്തു KU. (Dat. against). പട
കയറുക to storm. പടഇറങ്ങുക to take the field.
പട ആരംഭിച്ചു വിളിച്ചു, പട വിളിച്ചതു ഞായ
റാഴ്ച തന്നേ TR. challenged to battle. ഢീപ്പു
വുമായി പടവെച്ചു നേടി fought a battle, also
ഏല്ക്ക, കഴിക്ക, ജയിക്ക TR., വെട്ടിപ്പിടിക്ക,
തൊടുക്ക V1. പൊരുക etc.; പടകണ്ട കുതിര
prov.; പടയിൽ പട്ടു fell in battle. പട പറക to
indulge in talk about politics, etc. — Kinds: വെ

ടിപ്പട, കുതിരപ്പട, ആനപ്പട, മാരപ്പട, വായ്പട
നായ്പട etc. 2. an army = പടക്കൂട്ടം; മേല്പട
V1. succour. മ്ലേഛ്ശപ്പെരുമ്പട Mud.; പടനിര
ക്ക to stand in a line പട ഓടുക, പകയാളി
ഉടഞ്ഞു പട തിരിഞ്ഞു മണ്ടും KR. to be defeated.
വമ്പടമടക്കിയാൽ Bhr. defeated. പതിനാലു സ
ഹസ്രം പടയോടും AR. 3. a layer or step in
mudwalls, course of bricks in the lining of a
well or tank (= ആക്കം), വെള്ളം ഒരു പട ക
യറി; കിണറ്റിൻ പടമേൽ കയറി (to drown
himself), പടമ്മന്നു താഴേ കിഴിഞ്ഞു TP. Kinds:
വെള്ളോട്ടു പട, വായ്പട. — ആനപ്പട elephant’s
shed V1.

Hence: പടകൂടുക to fight, പടകൂട്ടുക to bring
together & lead an army. പടകൂട്ടി (a snake).

പടക്കയറ്റം attack.

പടക്കപ്പൽ an armed ship, man-of-war.

പടക്കളം, — നിലം a battle-field, Bhr.

പടക്കളി sham fight; parade അഛ്ശനും മക
നും പ’ക്കും CG.

പടക്കിഴങ്ങു MM.

പടക്കുടിൽ Bhr. camp, tent.

പടക്കുറി, a mark on the forehead for battle പ.
[വലിക്ക TP.

പടക്കൂട്ടം an army, Bhr., KR.; also പക്കിപ്പ.
TP. host of birds.

പടക്കൊടി a standard.

പടക്കൊട്ടു military music. പ. കൊട്ടിവിളിച്ചു
SiPu. challenged to fight. പ. കൾ കൊട്ടി
പ്പുറപ്പെട്ടു Bhg.

പടക്കോപ്പു, (V1. പടകൂൎപ്പം) war-stores. പ. ന
ല്ലോണം കൂട്ടിക്കോളേ TP. prepare for war.
പ. കൾ RC, Bhr. troops ready for battle.

പടച്ചട്ട mail-armour, thick quilt.

പടച്ചയം V1. warlike stores, arms.

പടച്ചാൎത്തു an army, പ’ൎത്തെയും പോരിച്ചു RS.

പടച്ചെലവു war-expenses.

പടച്ചേകവൻ a warrior; (in old Kēraḷa 900,000
[KU.)

പടച്ചോറു, (1 or 3) a layer of cooked rice,
dried for journeying or campaigning.

പടജ്ജനം an army, troops.

പടതല്ലുക 1. to fight പ’ല്ലിവെല്ലുന്നതു KR. 2. to
vie, surpass. കുലവില്ലോടുപ’ല്ലീടുംഭ്രൂലത Anj.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/667&oldid=198682" എന്ന താളിൽനിന്ന് ശേഖരിച്ചത്