താൾ:33A11412.pdf/659

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നോങ്ങൽ — നോട്ടം 587 നോട്ടീസ്സ — ന്യസ്തം

VN. I. നോക്കം 1. view അവളെ ഒരു നോ. ഞ
ങ്ങൾ കണ്ടോളട്ടേ TP. — beauty; eye, ശരീര
ത്തേ നോക്കവും ഇല്ലൊട്ടുമേ Bhg. no thought
of the body. 2. adv. തേർ മുന്നോക്കം ഓ
ടിച്ചാൻ, പിന്നോക്കം ഓടിക്ക, Bhr. = നോ
ക്കി (4).

നോക്കൻ ( = eye or നൊക്കൻ?) weaver's hole in
a spooling wheel for thread to run through.

II. നോക്കൽ a look. നോക്കിയൊരു നോക്കലിൽ
TP. the moment he saw her.

III. നോക്കു 1. look ഘോരമായുള്ള നോക്കു, സന്യാ
സിമാരുടെ നോക്കിനെ പോലല്ലിവൻ നോ
ക്കുന്നു കന്യയെ CG.; തിരുനോക്കുള്ളവൻ Mpl.
on whom God smiles. 2. watchfulness
നോ. പോരാഞ്ഞിട്ടു V1.; തന്റെ നോക്കു കുറ
വിനാൽ ഇവനെ നോക്കാനാക്കി MR. care-
lessness in tending plants. നോക്കുതാര V1.
a watchman's trumpet. 3. sight, beauty.
4. consideration പണം നോക്കിന്നു മുഖന്നോ
ക്കില്ല.

നോക്കുമരം a sign-post, station-staff.

നോക്കുവിദ്യ (loc.) juggling; (— ക്കാരൻ, — എ
[ടുക്ക).

CV. നോക്കിക്ക to cause to look at or after കാ
ൎയ്യസ്ഥന്മാരെ അയച്ചു നോ. യും; പ്രമാണം
നോ. VyM. to subject to examination. ൪ ക
ച്ചവടക്കാരെക്കൊണ്ടു നോ'ച്ചു TR. had it in-
vestigated by. അവനെക്കൊണ്ടു പണി നോ
ക്കിച്ചുവരുന്നു MR. appointed provisionally.

നോക്കിച്ചാൎത്തു statement of survey or com-
putation from inspection of the quantity of
seed required for sowing a field. W.

നോങ്ങൽ No. A fish = പൂഴാൻ q. v. Cal. & So.

നോട്ടം nōṭṭam 5. (C. നോടു = നോൾ, നോക്ക)
1. Viewing, examination നോ. നോക്കുക; also
experienced eye, sharp sight. — നോട്ടക്കുറവു
indiscretion. 2. shroffage പണം നോ. നോ
ക്കേണ്ടുന്ന നോട്ടക്കാരൻ q. v. — നോട്ടക്കഴിപ്പു
rejected coin. 3. fortune telling.

നോട്ടക്കാരൻ 1. a marksman, person on the
look-out; examiner, പാട്ടം നോക്കുന്ന നൊ.
TR. assessors of the produce of fields etc. —
also sorcerer. 2. a shroff, treasurer's at-
tendant TR.

നോട്ടീസ്സ E. notice.

നോണാമരം B. Morinda umbellata.

നോണ്ടുക nōṇḍuγa T. So. (= തോണ്ടുക, Tu.
നോട്ട a hole). To stir, dig, tease. നോണ്ടി നോ
ണ്ടിച്ചോദിക്ക to pump one. — VN. നോണ്ടൽ.

നോദനം nōďanam S.(നുദ്). Pushing; afflict-
ing, denV. നോദിക്ക V1.

നോനം nōnam No. = നൂനം Surely.

നോല്ക്ക nōlka T.M. (C. നോനു, Te. നോചു
to vow, Tu. നോ to beat). 1. To fast നോറ്റു
കൊൾവിൻ ശിവരാത്രി SiPu.; ദ്വാദശിനോറ്റ
ഫലം VilvP. 2. to lead an austere life (= ത
പസ്സ്). നോറ്റിരിക്ക to be intent on something.

VN. നോൻപു, നോമ്പു (old നോയിമ്പു) 5. pen-
ance, fasting. ഏകാദശി നോമ്പെടുക്ക, etc.
ചെറുനോമ്പിന്റാരംഭം TP.; നൊ. പിടിക്ക,
കാക്ക, നോല്ക്ക to observe it, നോ. വീടുക
B., വിടുക V1. to discontinue it. — (നോ
മ്പു തുറക്ക, അടെക്ക Mpl. during Ramazān).
അമ്പതു നോയ്‌മ്പു V1. lent, 25 before Christ-
mas, 15 or ശ്ലീഹനോ. for the Apostles, 8
for the Virgin, 3 for Jonas (Nasr.)

CV. നോല്പിക്ക to cause to fast.

നോവു see നോക.

നോള nōḷa (നൊട്ട, നുള) No. Slaver; glutinous
fluid in fruits, fish, snailes, etc.; what is slip-
pery, gliding out. നോള ചാടുക No. horses to
foam at the mouth = ഞോള 414.

നൌ nau S. (L. navis) A ship, boat, Bhg.

നൌമി naumi S. (നൂ) I praise, നൌമിനാരാ
യണ RS11. (refrain), അപ്പോലേ നൌമി ഹ
രിനാരായണായനമഃ HNK.

ന്യക്ഷം nyakšam S. (& ന്യഞ്ച് = നി + അഞ്ച്)
1. Low, average. 2. whole ന്യക്ഷസ്ഥൂലത്തെ
മുമ്പിൽ പിമ്പതിസൂക്ഷ്മത്തെക്കാട്ടി KeiN. first
the rough whole, then the details.

ന്യഗ്രോധം S. (growing downwards) Ficus In-
dica, പേരാൽ Bhg.

ന്യസ്തം nyastam S. (നി + അസ്) Laid down.
ചിത്തംഭഗവാങ്കൽ ന്യ. ചെയ്തു VilvP. gaveover.
ന്യസ്തശസ്ത്രന്മാരാം താപസന്മാർ KR. unarmed;
deposited ഭവതി ന്യ. വരം AR 2. I deposit my

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/659&oldid=198674" എന്ന താളിൽനിന്ന് ശേഖരിച്ചത്