താൾ:33A11412.pdf/658

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നൊമ്പ — നോക 586 നോക്കുക

ness പാമ്പൻ നൊമ്പലത്തിന്നു, വയറുനുമ്പ
ലത്തിന്നു a. med.; ചാപ്പനു നൊ. എടുത്തിട്ടു കു
റേ കള്ളു കുടിച്ചു TR. — നൊമ്പലം കഴിക്ക
bearing down with the pain (midwifery).

നൊമ്പലപ്പെടുക to ache. — denV. നൊമ്പ
ലിക്ക to vex (loc.) പാമ്പു നൊമ്പലിച്ചു വി
ട്ടാൽ കുടുപ്പ വെക്കാൻ നോക്കും (superst.).

നൊമ്പടെ, നൊമ്മൾ, see നോം.

നൊയി noy 1. T. M. = നുച്ചു, നുൺ Grit, groats
നൊയ്യരി. 2. what is minute. നൊയ്യതു, നൊയ്പ
ണി V1. trifling. നൊയ്യരായി RC. were small,
thin. നൊയ്യേരെ വെല്വതു RC. the weak,
poor. aM. 3. M. C. (Te. നൊച്ചു) = നോയി pain.
നൊയ്യം, (T. നൊയ്മ) minuteness, delicateness V1.

നൊയിച്ചി, നൊഴിച്ചിങ്ങ No. vu. = ന
മിച്ചി.

നൊസ്കാരം V1. = നമസ്കാരം.

നൊസ്സ് No. P. nōš (a drinker). നൊസ്സ് പി
ടിച്ചവൻ, നൊസ്സൻ A cracked person; so:
നൊസ്സ് വസ്സ് P. nōš-ā-nōš (repeated drink-
ing).

നോം nōm (T. ഓം) We, I = നാം in court style
(& coll. So., Weṭṭattunāḍu). നോം കല്പിച്ചു ത
രുന്നുണ്ടു. Dat. നോക്കു & നോംകു, നൊമ്മക്കു TR,;
നൊമ്മെക്കൊണ്ടു Kaḍattuvanāḍu. നുമ്മൾ, നു
മ്മുടെ Kōṭayaγattu Rāja. നൊമ്മുടെ, നൊമ്പ
ടെ TR., KU. Tāmūδiri.

നോക nōγa T. M. C. (Te. നൊഞ്ചു, ച്ചു). 1. To
pain, smart; കലങ്ങിനോക of bowels; കുത്തി
നോ. of chest, etc.; മാതാവിൻ മനം നോകപ്പ
റഞ്ഞു Anj.; നൊന്തവൻ അന്തം പായും prov.;
കല്ലിൽ നടന്നിട്ടു കാൽ എല്ലാം നോകുന്നു CG.;
അതിസാരത്തിന്നു വലത്തു ഭാഗം നൊന്തു, തല
നോകുന്നതിന്നു a. med.; പുല്ലു നോകച്ചവിട്ടാതേ
നടക്കുന്നവരുണ്ടല്ലേ No. — Often impers. മേനി
യിൽ നോകുന്നു CG.; നിനക്ക് അതിനാൽ വള
രേ നൊന്തില്ലയോ. 2. to be in labour അ
വൾക്കു നൊന്തിരിക്കുന്നു V1. & അവൾ നൊ.
vu. — നൊന്തുവിളിയതു കേൾ്പാൻ ചെവി പാ
ൎത്തു SG. = ൟറ്റുവിളി.

VN. നോവു 1. pain, grief; disease. 2. pains
of child-birth.

നോവാളി sick, sufferer, also നോവാളൻ V1.

നോയി T. aM. = നോവു ache, pain പശുക്ക
ൾക്കു നോയിക്കൊണ്ടു ഹാനി വന്നു VyM.

നോവിക്ക v. a. to pain, affliet, torment, offend;
also അതിയായിട്ടു നോയിക്കും Nid.; നിന്നെ
നോയിക്കുന്നു (Coch.)

നോക്കുക nōkkuγa T. M., (aC. നോൾപു). 1.
To look at, view, observe. പാരാതേ നീ എ
ന്നെ ഒന്നു നോക്കേണമേ Anj. view mercifully!
നോക്കാൻ പോ visit! ശ്രീരാമൻ മുഖത്തു നോ
ക്കാതേ ഇരിക്കുന്നെങ്ങനേ KR. — With Loc. മുഖ
ത്തിൽ നോക്കിക്കൊണ്ടു CG,; വഴിക്കു Bhr. to-
wards. — With എന്നു, f. i. ഉള്ളിൽ ഇണങ്ങിനേൻ
എന്നങ്ങു നോക്കുന്ന കള്ളനോക്കു CG. a roguish
look hinting: I love you. നിന്റെ വരവു നോ
ക്കി Genov. expected. 2. to look after, കണ്ട
വും പറമ്പും നോക്കായ്ക TR. to leave off culti-
vation. കുമ്പഞ്ഞികാൎയ്യത്തിൽ രാപ്പകൽ നോക്കി
ഇരിക്ക TR. to pay every attention to business.
3. to examine (see നോട്ടം), try ഊക്കുകൊണ്ടി
നി നോക്കുക വേണ്ടു Bhr. let us fight it out;
so തമ്മിൽ നോ. to look each other in the face.
കുമ്പഞ്ഞിയോടു വഴിപോലെ ഒന്നു നോക്കേണം,
മാപ്പിള്ളയോട് ഒന്നു നോക്കിപ്പോകേണം TR. try
our strength against. കളിപ്പാൻ നോക്കി, പ
ഠിച്ചപോൽ ഒക്കയും നോക്കാം TP. try my best.
ഉപ്പുനോക്കുക to see whether the salt is enough
(in cooking). 4. to be in a certain direction
പുരം നോക്കിപ്പുറപ്പെട്ടു ChVr.; താവകദേശ
ത്തെ നോക്കീട്ടു പോവതിന്നായി CG. home-
wards. വിണ്ണിനെ നോക്കി നടന്നാൻ തിണ്ണം
CG. to heaven; hence പിന്നോക്കിപ്പോരുക,
& contracted അങ്ങോക്കി, വൈയോക്കി. 5. to
seek. പെൺനോക്കിപ്പോയി TP. to look out
for a wife. നോക്കിപ്പോയ ശിപ്പായി TR. who
searched for them. തത്വനാനാത്വം നോക്കി
പോവതു സാരമല്ല Bhg.; നോക്കി നടക്ക etc.,
hence esp. adv. attentively, carefully. 6. to
consider, regard ആളെ നോക്കിപ്പെണ്ണും മരം
നോക്കിക്കൊടിയും, hence നമ്മേ നോക്കി മാ
പ്പാക്കേണം TR. for my sake. കൊല്ലുവാൻ നോ.
to intend etc.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/658&oldid=198673" എന്ന താളിൽനിന്ന് ശേഖരിച്ചത്