താൾ:33A11412.pdf/653

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നേണു — നേമം 581 നേമി — നേരം

പോയി, താൻ നേടാപ്പൊൻ prov.; യശസ്സു നേ.
Bhr.; കൊടുത്തു സല്ഗതി നേടുവിൻ ChVr.
2. to amass നേടിവെക്ക, നേടിയതെല്ലാം കൊ
ടുക്കിലും Anj.; ഭൂമിയിൽ ചെന്നു നേടി സുഖിക്കു
ന്നു GnP. of actions (കൎമ്മം).

VN. നേട്ടം gain നേട്ടമതെല്ലാം മകനെ നിണ
ക്കു Anj.; നാട്യമല്ലിക്കാൎയ്യം നേട്ടമത്രേ Genov.
full earnest.

നേണു vu. = നികന്നു; also:

നേത്തുക = നികത്തുക.

നേതി = ന, ഇതി, f. i. തത്വജ്ഞന്മാർ സൎവ്വതത്വ
ങ്ങളെയും നേതിനേതിത്തള്ളി Bhg. (=ഇല്ലെന്നു).

നേതാവു nēδāvụ S. (നീ) A leader = നായകൻ.
നേത്രം S. the eye = നയനം, as നേത്രഗോച
രം Bhg. within reach of the eye.

നേത്രൻ = കണ്ണൻ having eyes, f. i. അൎണ്ണോജ—,
അംബുജ —, ഉല്പല —, പുഷ്കര —, etc. AR.
Lotus-eyed; സഹസ്ര—AR. = സഹസ്രാക്ഷ
ൻ. — m. pl. രാജീവനേത്രന്മാരാം രാജനന്ദ
നന്മാർ AR.; f. pl. നാളീകനേത്രന്മാർ Bhg.

നേത്രപഥം "the way of the eye." എൻ നേ'ത്തി
ങ്കൽ വന്നാൽ KR. if my eye light on him.

നേത്രരോഗം eye-disease, ophthalmia etc.
(97 in all, Nid. 24).

നേത്രവാതം,— വായു eyes awry V1.

നേത്രസാഫല്യം ലഭിച്ചു SiPu. saw at last some-
thing worth seeing.

നേത്രാഗ്നി പൊട്ടിച്ചിതറുമാറു Bhg. with flaming
[eye.

നേത്രാന്തം = കടക്കണ്ണു, f. i. നേ. കൊണ്ടു നിയോ
ഗിച്ചു Brhmd.

നേത്രാഭിരാമം Nal. delightful sight, so അ
വൾ കാണുന്നവൎക്കു നേത്രാമൃതം Si Pu.

നേത്രാംബു a tear. നേ. ധാരകൊണ്ടാൎദ്ര Nal.;
നേത്രകീലാലാകുലനായ താപസവരൻ AR.

നേദിഷ്ഠം nēďišṭham S. Next.

നേന്ത്രവാഴ or നൈന്ത്ര — q. v. A large
kind of plantains. — നേന്ത്രപ്പഴം, — ക്കാ used
chiefly for curry.

നേപത്ഥ്യം nēbathyam S. Dress of actors V1.

നേപാളം S. Nēpal. നൈപാളഭൂപാലന്മാർ CG.

നേമം nēmam T. M. Tdbh,; നിയമം 1. What
is regularly observed as നേമവെടി KU.; കതി

രൂർ അടിയന്തരം ചെലവിന്നും നേമത്തിന്നും
TR. 2. esp. service of a Rāja. നേമപ്പടി
daily pay. തന്റെ ഒന്നിച്ചു നേമമായിട്ടു നില്ക്കു
ന്നവർ Ti.; തമ്പുരാന്റെ നേമത്തിന്നു വന്നു, നി
ന്നിരിക്കുന്നു, നേ. പോയിക്കെട്ടിക്കൊൾക take
service. നമ്മളെ നേ. മുറിഞ്ഞു TP. discharged.
നേമമായി, f. i. ചെയ്ക = അടവായി, ചട്ടമായി.
3. period, term recurring. നേമതാർ a spring
tide, dashing of the waves (fishermen).

denV. നേമിക്ക = നിയമിക്ക.

നേമി nēmi S. (നമ) A wheel's ciroumference.
വൃത്തനേമി നാലു ഭുജാമദ്ധ്യത്തിങ്കലും സ്പൎശിക്കേ
ണം Gan. ◙. — രഥനേമിസ്വനം Brhmd.

നേമ്പുക nēmbuγa T. Te. (loc.) To winnow
rice-grain = നാവുക.

നേരം nēram T. M. Tu. (aC. നേസറു= ഞായ
റു). 1. The sun, day light. നേ. വെളുക്കുന്നു, പു
ലരുന്നു dawn. നേരം ഉദിക്ക sunrise. അപ്പോൾ
നേ. എത്ര ഉദിച്ചിരുന്നു? നേ. ഉദിച്ച് ഒരു മാറ്
എകരം വന്നിരിക്കുന്ന സമയത്തു, ഏകദേശം ഒ
രു മാർ നേ. ഉദിച്ചപ്പോൾ (jud.). നേരം വീഴു
ക, താഴുക = അസ്തമിക്ക. 2. time, leisure. നേ
രമായി it is time, നേ. ചെന്നു it is late. നേ.
ഇല്ല. I have no time. അന്നേരം just then. കൊ
ല്ലുന്ന നേ. അവനില്ല TR. at the very moment.
നേ. ക്ഷമിക്ക to give time. നേരം കളക, പോ
ക്കുക to spend one's time idly. Often contr.
പറയാഞ്ഞേരം, പോയേരത്തു TP. 3. hour,
turn. ൨ നേരത്തു ഭക്ഷണം twice a day (മണി
നേ.). നേരത്തോടു നേ. വേദന ഉണ്ടാകും MC.;
നല്ലൊരു നേരത്തിപ്പൈതൽ പിറന്നതു CG. a
lucky hour; contr. നീ ഇപ്പോൾ നല്ലേരത്തു
വരികയോ? Cal. = നല്ലന്നേ, നടാടേ 526, ന
ല്ലപ്പോൾ 535. — വിളിച്ചേരത്തു TP.

നേരത്തു 1. early കാലത്തേ നേ. എഴുനീറ്റു
Sil.; ചുട്ടുകളഞ്ഞുടൻ നേ. പോന്നു കുളിച്ചു CG.
soon after burning the corpse. 2. season-
ably. നേ. പോയ്ക്കൊൾക നീ Bhr. away
with thee! നേരത്തിന്നത്തായം ചോറുണ്ടു
TP. at the usual hour. നേർ പറഞ്ഞാൽ
നേരത്തേ പോകാം prov.

നേരമാക (2) to be late = നേ. വൈകുക.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/653&oldid=198668" എന്ന താളിൽനിന്ന് ശേഖരിച്ചത്