താൾ:33A11412.pdf/649

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നൂളുക — നൃപൻ 577 നെകിൽ — നെടു

നൂൽക്കോൽ a staff joined to the കുറുമ്പ്രാക്കു of
a weaver's loom.

നൂല്ചെട്ടി a weaver.

നൂൽതാർ a reel, see താറു. — നൂൽതാര see താര.

നൂൽതുണി calico.

നൂല്പശ size for stiffening thread.

നൂൽവള്ളി Rh. Dalbergia scandens.

നൂളുക nūḷuγya = foll. കാടൻനായി വേലി നൂ
[ണ്ടു. Anj.

നൂഴുക nūḷuγa (= നുഴയുക) To creep in, squeeze
through, to enter slily or with difficulty നൂണു
കടക്ക; കുന്നിന്നു കീഴിലേ നൂണു, നൂഴൊല്ലാ നാം,
ഗൎഭത്തിൽ നൂഴുന്നോരല്ല CG. are not to he born
again; കടങ്കാൽ നൂ. obsc.

VN. നൂഴൽ (act.); നൂട്ട q. v.

CV. നൂഴിക്ക, f. i. ഗോവിന്നു കീഴേ നൂഴിച്ചു CG.
put the children under the cow as a remedy.

നൂഴുവഴി a cunningly devised entrance.

നൂഴുവാതിൽ (loc.) = നുഴവാതിൽ.

നൃ nṛ S. 1. Man. Nom. നാ. 3., pl. നൃക്കൾ Sah.
(hence നരൻ) Gen. pl. നൃണാം. — നൃപതി see
below. 2. Tdbh. = നിർ, as നൃമ്മലം, നൃവാ
ഹം = നിൎമ്മലം etc.

നൃങ്ങന nṛṅṅana No. (adv. നിവിർ). Upright,
erect. നൃ.നില്ക്ക to stare about, be stark nak-
ed (loc.)

നൃച്ചി (loc.) uppermost.

നൃത്തം nṛttam S. (നൎത്ത) Dance മത്തനെപ്പോ
ലേ നൃ. കുനിക്കേണം GnP., നൃ.ചെയ്ക Bhr.,
Mud., ആടുക, വെക്ക Anj.; കാളിയൻ മൂൎദ്ധാവി
ങ്കൽ നൃ. ധരിച്ചു VilvP.

നൃത്തനം, better നൎത്തനം id. നൃ. ചെയ്യുന്ന സ്ത്രീ
[കൾ VyM.

നൃത്താലയം, നൃത്യശാല CC. a dancing hall.

നൃപൻ nṛbaǹ S. (നൃ + പ) Protector of men,
നൃപതി AR. king, so നൃവരൻ, നൃപാലൻ
Brhmd.

നൃപതിത്വം Sovereignty. നവനൃ. Mud. = പുതു
[രാജത്വം.

നൃശംസൻ S. hurtful to man, mischievous,
malicious നൃശംസയാകും നിൻ ചരിതങ്ങൾ
കൊണ്ടു ദശരഥൻ മരിച്ചു KR.

നൃശസ്യം a rule, administering justice to men
ഉന്നതധൎമ്മങ്ങളിൽ ശ്രേഷ്ഠമാം നൃശസ്യമേ;
സീത തന്ന നൃ'മായുള്ള വചനം KR. (her
intercession).

നെകിൽ‍ see നിഴൽ.

നെഞ്ചു neǹǰụ T. po. M. and നെഞ്ഞു (mod.)
fr. നിന 1. Heart, (also ഇടനെ.). നെ. പൊട്ടി,
പിളൎന്നു split or broke. നെ. ഇടിക്ക to beat.
നെ. അടെച്ചു പോക to feel choked. നെഞ്ഞി
ലിരിക്ക to have in mind. നെഞ്ഞിന്നുറപ്പുണ്ടു
KU. bold heart. നെഞ്ഞേറ്റവൻ courageous.
നെയി കൂട്ടിയാൽ etc. നെഞ്ഞറിയും prov. to be
conscious of the fact, (opp. hearing, learning).
പഞ്ചമരാഗത്തെപ്പാടുന്ന നീ എന്തു നെഞ്ചനി
റെക്കുന്നുതെൻചെവിയിൽ CG. the cuckoo's
tune fills the ear with heart. 2. breast നെ
ഞ്ഞത്തു തച്ചു, കുത്തി, അടിക്കു (lamenting). നെ
ഞ്ഞോടു നെഞ്ഞു പാഞ്ഞു TP. breast against
breast. നെ. തൊട്ടുള്ള രോഗം എല്ലാം a. med. all
diseases of the chest. നെഞ്ഞത്തുകൂടെടുക്ക =
കോഴിനെഞ്ഞു pigeon-breast to form (a dis-
ease). നെഞ്ചൂറ്റം a broad chest B. നെ.കലിക്ക,
കീറൽ, എരിച്ചൽ, പുകച്ചൽ, വേവു heart-burn,
nausea in the throat.

നെഞ്ചകം 1. in the heart നെ. നിനെച്ചു Anj.
2. the inmost heart നെ. തന്നിൽ ധ്യാനിച്ചു
Bhr. — also നെഞ്ചം, f. i. നെ. തെളിഞ്ഞു Bhr.

നെഞ്ചർ T. bold men (Mpl. song); തുരുതുര 470.

നെഞ്ഞരംകൊള്ളുക (2) No. (അരം) heart-burn
= നെഞ്ചു കലിക്ക etc.

നെഞ്ഞൂറ്റക്കാരൻ, — റ്റവൻ (1) No. a desperado.

നെടു neḍu T. M. So. (Tu. നെളിയ) = നിടു Long.
നെടിയരി whole rice freed from husks.

നെടിയോൻ (also = നരന്ത), നെടുതു = നി — q. v.

VN. നെടുക്കം tallness V1. — നെടുങ്കൻ So. tall.

നെടുങ്കഴം great depth. — നെടുങ്കാലം long time.

നെടുങ്കേണി a lake.

നെടുങ്കൊട്ടിൽ barrack = നിടുമ്പുര etc.

നെടുങ്ങനാടു & നെടുങ്ങനനാടു N. pr. the 13th
province of Kēraḷa, capital Cher̀upuḷḷachēri.
The Nāyars are divided into 2 circles നെ'
ട്ടിന്നു മീത്തൽ വടക്കേക്കൂറു & തെക്കേക്കൂറു
KU.; നെടുങ്ങാടി or നെടുങ്ങാനിനാട്ട് അടി
യോടി a tribe of Sāmantar KM. identified
with ചാക്യാർ Anach. and with ഏറാടി KN.



73

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/649&oldid=198664" എന്ന താളിൽനിന്ന് ശേഖരിച്ചത്