താൾ:33A11412.pdf/645

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീലക്കാർ — നീഹാരം 573 നീളം — നുകം

നീലക്കാർ a cloud; നീ. വൎണ്ണൻ Kṛshṇa, Bhr.;
നീ. വേണിമാർ f. dark-haired. CG., Bhg.

നീലഗിരി S. N. pr. the Nilagiris.

നീലച്ചായം blue colour or paint.

നീലൻ N. pr. 1. a black monkey, domesticat-
ed along with the peacock (to counteract
poisons). 2. a demon; bold, impudent
person V1. 3. N. pr. of men.

നീലപുഷ്പം S. a Verbesina, or കായാവു (= വി
ഷ്ണുക്രാന്തി).

നീലപ്പുടവ blue cloth = കാങ്കി.

നീലമണി sapphire, നീലരത്നം, — ക്കല്ലു.

നീലലോഹിതൻ AR. Siva, (see ലോഹിതൻ).

നീലവർ AR. the dark Rākshasas.

നീലവൎണ്ണൻ = നീലക്കാർവൎണ്ണൻ.

നീലവാർ very dark, നീ. ചെടചൂഴും മുടിക്കീ
[ഴ് RC.

നീലാഭം bluish നീ'മായൊരു ശൈലം CG.

നീലാംബരൻ‍ blue-dressed, Bālarāma.

നീലാളി = കാൎവ്വണ്ടു; നീലാളിവൎണ്ണൻ Kṛshṇa CG.

നീലി 1. Indigofera. 2. a Paradēvata നീലി
ദേവി. 3. N. pr. fem. കുഞ്ഞീലി etc.; also നീ
ലുവ & നീലു.

നീലിക്ക to be bluish നീലിച്ചൊരു പഴുപ്പു VyM.

നീലിമ blue colour, dark splendour നീ. കൊ
ണ്ടാടുന്ന രോമോളീവലി VCh.; പളുങ്കിലേ നീ
ലിമാവാരോപിതം KeiN.

നീലേശ്വരം N. pr. a town in the northern
Kōlanāḍu, ruled by Kōlattiri's vassal (അ
ള്ളെടം) with a territory of 3 കാതം and
3000 Nāyar KU.; നീ'ത്തെ മൂത്ത കോവിൽ,
ഇളയകോവിൽ മൂന്നാം കോവിലും ഇങ്ങനേ
൩ സ്ഥനമാകുന്നു TR.; നീ'ത്തു മൂന്നാം കൂർ
തമ്പുരാൻ jud.

നീലോല്പലം Nymphæa cyanea.

നീലോല്പലാഭൻ AR. Rāma.

നീവാരം nīvāram S. Rice growing wild, വ
രിനെല്ലു.

നീവി nīvi S. Undergarment of women; ends
of a woman's cloth fastened round the waist
(ഊഷത്വം 153). കണങ്കുത്തു, നീവീബന്ധം. (T.
C. നീവുക to rub gently).

നീഹാരം nīhāram S. (നി, ഹർ) Frost, snow,

ice. നീ. കൂടാതേ ആഹാരം ഇല്ല CG. (in hot
season). നീഹാരക്കുന്നു Bhr. (= ഹിമവാൻ, പ
നിമല). നീഹാരക്കട്ടിവൎഷോപലങ്ങളും മെയ്യൊ
ന്നായിട്ടു നേൎത്ത ജലമാകുന്നു Bhg.; നീഹാരാതപാ
ദി സഹിച്ചു AR. heat & cold.

നീളം nīḷam T. M. C. (നീടു) 1. Length. നീ.ഇ
ല്ലായ്കയാൽ CG. not being tall enough. ആനെ
ക്കു ൧൨ യോജന നീളം, ഇടം പാതിയും ഉണ്ടു
Bhr.; മൂക്കു തൊടുവാൻ നാക്കു നീ. പോരാ prov.;
നീ. വരുത്തുക = നീട്ടുക. — നീ. വെക്ക to be
drawn out. കാലം നീ. ചെന്നാൽ നേർ താനേ
അറിയാം. 2. distance നീളത്തിൽ കേൾ്ക്കാകുന്നു;
നീളം ഇട്ട വക an object of pursuit.

v. n. നീളുക 1. To extend itself, grow long.
വാൽ നീണ്ടു കൊണ്ടു ഒടുക്കം വരായ്കയാൽ Bhr.
(of a wonderful tail). ചാൺ വെട്ടിയാൽ മുളം
നീളും prov. it grows to ell length. നീണ്ടു നി
വിൎന്നുള്ള പാരസികന്മാർ Mud. tall & straight.
കാൽ നീണ്ടിട്ടാകുന്നു വീണതു jud. the legs
stretched. നീണ്ടുള്ള വീൎപ്പുകൾ CG. long sighs.
നീണ്ടു തടിച്ച, നീണ്ടു മെലിഞ്ഞ etc. 2. to be
delayed, protracted. — (see നീൺ).

Inf. നീള, നീളേ, നീളവേ 1. far. നീ. നടക്ക
to walk over the whole of it. നീ. പ്പരക്ക
to spread abroad. നീള പ്രസിദ്ധം every
where known. ഗ്രാമനഗരങ്ങൾ നീളക്കാ
ണായിതു Brhmd.; നീളനാൾ RC. for a long
period. 2. aloud നീള വിളിക്ക CG. 3. fem.
to നീളം in നീളയായുള്ളൊരു നാരി CG.
a tall (conceited?) woman.

നീൾ, നീഴ് aM. = നീടു (നിഴ്) length in Cpds.
നീണാൾ etc. (q. v.). നീഴ്ക്കണ്ണാർ CG. large
eyed. നീഴ് കൊണ്ട കൊണ്ടൽ, നീഴ ചായ
ലേ Voc., നീഴ് മിഴി, നീഴ് മിഴിയ മൈതിലി,
കാർനീഴ് മിഴിയാൾ RC.

VN. നീളൽ growing longer.

നു nu s. Now (G. ny), hence, indeed (in നനു etc.)

നുകം nuγam 5. Tdbh.; യുഗം. A yoke, har-
ness which joins the necks of two oxen, ഇട
നുകം a piece of the watering machine. മൂരി
യോടു ചോദിച്ചോ നു. വെപ്പാൻ prov.; നുക
ത്തിൽ പൂട്ടുക.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/645&oldid=198660" എന്ന താളിൽനിന്ന് ശേഖരിച്ചത്