താൾ:33A11412.pdf/641

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീക്കം — നീചം 569 നീടു — നീൺ

Mud. sorcery, etc. to defeat the enemies' de-
vices.

VN. നീങ്ങൽ, in the phrase: അതു നീങ്ങലാക
excepting it, Trav.

നീങ്ങിക്ക V1. to make to retire.

VN. നീക്കം 1. Removal, departure, (hon.)
walk of barons, etc.; നീക്കം പഴേരി = പഴയരി
(hon.) their food. 2. retirement വാരാന്നിധി
യെ നീ. ചെയ്തു, രാജാവിനെ നീ. ചെയ്ക KU.
to dethrone. പാളയം നീ ചെയ്തു TR. expelled
the foe. കല്പിച്ചതിന്നു നീ വരുത്തുക KU. to
abrogate (= മാറ്റം). നീക്കവും നിരക്കവും prov.
lifting & pushing. 3. variation, exception.
നീ. കൂടാതേ V2. absolutely. നീ. ഇല്ല Bhr.,
Mud. undoubtedly.

നീക്കത്തൂക്കം (3) wavering, മഹാമന്ത്രം നീ. ഇ
രാതേ നോക്കി Vedant.

VN. നീക്കൽ, see നീക്കുക.

a. v. നീക്കുക 1. to put away, aside നീങ്ങുന്ന
തില്ലെന്നു നിൎണ്ണയം ഉണ്ടെങ്കിൽ നീക്കുന്നതു
ണ്ടെന്നു നിൎണ്ണയം ഞാൻ CG.; അതിർ നീക്കി
വിളയിക്ക Anj.; നീർ എടുത്തു നീക്കിക്കൊടു
ത്തു TR. gave away the Janmam. കൂട്ടത്തിൽ
നിന്നു നീക്കിവെച്ചു SiPu. excluded, sus-
pended. പാളയം നീക്കി, ഢീപ്പുവിനെ യുദ്ധം
ചെയ്തു നീക്കി TR. drove out. നീക്കാൻ പോ
യി jud. separated combatants. 2. to remove,
abolish. മതിലിനെ നീക്കിക്കളഞ്ഞു TR. de-
molished. ജീവിതം നീക്കി Mud. dismissed
from office. കല്പന നീക്കി TR. annulled,
transgressed. ആയ്തു നീക്കിക്കൂടാ must be
observed. കടം നീ. to discharge. അന്യായം
നീ. MR. to reject a suit.

adv. part. നീക്കി except; with Nom. ഗോബ്രാ
ഹ്മണർ നീ. ശിഷ്ടമുള്ളവർ, പട്ടു നീക്കീട്ടുള്ള
വസ്ത്രങ്ങൾ VyM.

നീക്കുനിര a sliding door.

നീക്കുപോക്കു expedient, excuse.

CV. നീക്കിക്ക to cause to remove; to with-
draw a complaint.

നീചം nīǰam S. (ന്യഞ്ച്). Low, also of sound
സ്വരം അത്യുച്ചമില്ലതിനീചവും KR.; നീചരിൽ

ചെയ്ത ഉപകാരം prov. benefits to mean persons.

നീചഗ്രഹങ്ങൾ = രാഹു, കേതു (astr.)

നീചജാതി low-caste = താണ — 449.

നീചത്വം mean condition (നീ. മമ ജാതിക്കുണ്ടു
Mud.)

നീചവൃത്തിക്കാരൻ of mean habits.

നീചൈഃ low, adv. നീചൈസ്തരാം with a
low voice. Bhg.

നീടു nīḍụ T.M.C.Tu. (VN. fr. നിടു) Length. നീ
ടാൎന്ന long, (also നീടാർമാടങ്ങൾ lofty houses.
നീടാരിലങ്കമന്നവൻ RC.); നീടുറ്റ കൈ Bhr.
a long arm; നീടെഴും വിലത്തൂടേ Bhr.
through the long cave.

നീടുക = നീളുക to be long; നീടിയ (po.).

a. v. നീട്ടുക T. M. C. 1. To lengthen നീട്ടിവാ
യിക്ക (opp. കുറുക്കിവായിക്ക) to drawl in sing-
ing. നീട്ടിപ്പറക to be verbose, speak slowly.
2. to stretch out ഇരിക്കുമ്മുമ്പേ കാൽ നീട്ടൊല്ല
prov. 3. to allow to grow കേശം Bhg., കുടുമ,
തലമുടി, നഖം etc. 4. to delay. നീട്ടിക്കുറിച്ചു
put off a feast, നീട്ടിവെക്ക. 5. to hold out,
give.

നീട്ടിക്കൊടുക്ക to give into the hand; to point
out; instigate.

നീട്ടിയിടുക to thrust at കുന്തം കൊണ്ട് അവ
[നെ TR.

VN. I. നീട്ടം 1. length കാൽനീ., ഒരു തുടപ്പു
നീ. (= നീളം). 2. stretching out, (see കൈ
നീട്ടം gift). 3. delay B.

II. നീട്ടൽ lengthening (act.)

നീട്ടു 1. a Royal handwriting; stroke (നീട്ടി
എഴുതുക). 2. a grant of the Travancore
Rāja (= തീട്ടു, ചീട്ടു) KU. 3. a ladder V1.
4. a blow B.

CV. നീട്ടിക്ക to get lengthened, stretched
വാൾ നീ. etc.

നീഡം nīḍam S. (L. nidus) A nest.
നീഡോത്ഭവം a bird.

നീൺ nīṇ =നീൾ Long. നീണകവും ഏന്തി
claw, നീണയനൻ RC. with long eyes, നീ
ണാൾ എന്നുള്ളിൽ വിളങ്ങീടുക RS. long time.
നീണ്ട long (നീളുക), f.i. നീണ്ട(യാ)ൾ, നീണ്ട
വാക്കു etc.


72

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/641&oldid=198656" എന്ന താളിൽനിന്ന് ശേഖരിച്ചത്