താൾ:33A11412.pdf/639

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിഷ്ഠ 567 നിസാം — നിസ്കാരം

interested act. — നിഷ്കാമൻ AR., നിഷ്കാമി
Vednt.

(നിസ്): നിഷ്കാരണം S. having no cause,
[God. VetC.

നിഷ്കിഞ്ചനൻ S. having nothing. Bhg. നിഷ്കി
ഞ്ചനപ്രിയൻ AR. dear to the poor; content
with little.

നിഷ്കുടം S. 1. a park ജഗാമരന്തും നിഷ്കുടാന്ത
രേ VetC. 2. = അടുക്കളപ്പൂങ്കാവു.

നിഷ്കൃതി S. 1. an atonement ദുഷ്കൃതിപോവതി
ന്നായി ഒരു നി. CG.; പശ്ചാൽ നി. ഇല്ല KR.;
പാപനി. കാരകം SiPu. (a tank). 2. satisfy-
ing a claim ആചാൎയ്യനി. കാമൻ AR. to
pay his teacher; നി. പോരുതീടിനചൂതിൽ
Bhg.

നിഷ്കൃപം S. cruel നി. ഓടി അണയും RS. adv.
നിഷ്കൃപന്മാർ PT. — നിഷ്കൃപ ചെയ്ക PP.

നിഷ്കൈതവം S. upright; adv. നി. തൊഴുതു RS.

നിഷ്ക്രമം S. going out; farsightedness.

denV. നി'മിച്ചീടിനാർ CG. stepped forth.

നിഷ്ക്രയം S. redemption V1.; compensation നി.
എന്നിയേ പണി ചെയ്യിപ്പതു ദുഷ്ക്രമം.

നിഷ്ക്രിയൻ S. inactive; God. Bhg.

നിഷ്ഠ nišṭha S. (നി + സ്ഥാ standing in) l. De-
votedness. ആശ്രമനി. strict observance of
the rules of the brahmanical life. തപോനി.
AR.; പാതിവ്രത്യത്തിൽ നി. Bhr. constancy.
ശങ്കരാരാധനത്തിങ്കലേ നിഷ്ഠയെ മുടക്കും SiPu.
women are dangerous to religion. ദാനങ്ങളും
യാഗാദികളും മുടങ്ങാതേ നിഷ്ഠയാ ചെയ്തീടുക
Nal. regularly, zealously. നല്ല നിലയും നിഷ്ഠ
യും prov. of a temple, Sanyāsi, etc. 2. a
custom, institution നില നി. KU.; നി. യാൽ ക
ല്പിച്ചു Nasr. po. uniformly. 3. absolute certain-
ty. 4. end.

നിഷ്ഠൻ grounded on, താമസനി. Bhg. world-
[ling.

നിഷ്ഠാന്തം 1. firmness നല്ല നി. ഉണ്ടായി vu.
2. end. Bhg.

നിഷ്ഠൂരം S. harsh, severe (നോവു), injurious
നി'— മൃഗങ്ങളെ നിഗ്രഹിക്ക Bhr.; ദ്യൂതത്തോ
ളം നി. ഒന്നും ഇല്ല Nal.; എത്ര നി. ചെയ്തേൻ
VCh. how rudely I behaved. Often of words
(= പരുഷം), നിഷ്ഠുരവാക്കു പറയല്ല കുട്ടി Anj.

(നി): നിഷ്ഠേവം S. (ഷ്ഠീവ്) spitting. Asht.
part. nišṭhyūδam, spit.

നിഷ്ണാതൻ S. (part. of സ്നാ) conversant, clever
[VCh.

(നിസ്): നിഷ്പുത്രൻ S. sonless, നി. ഏഷ ഞാൻ
SiPu.

നിഷ്പേഷം S. shock, ഇടിനി. V1. a thunder-
[clap.

denV. നിഷ്പേഷിക്ക to grind, rub (med. =
അരെക്ക). — part. നിഷ്പിഷ്ടം.

നിഷ്പ്രകാരത്വം S. impossibility to specify (കാ
മന്റെ) ഭംഗിക്കു നി. ഭവിച്ചു പോം Nal. (in
a comparison).

നിഷ്പ്രഭം S. gloomy നി. അജ്ഞാനം Chintar. —
adv. നി. ശയിക്കുന്നു Nal. meanly.

നിഷ്പ്രയാസം S. ചെയ്തു easily. VetC.

നിഷ്പ്രയോജനം S. useless.

നിഷ്ഫലം S. fruitless, barren നമ്മെ നി. ആക്കി
വെച്ചു Bhg.; disappointing വിചാരിക്കുന്നതു
നി'മത്രേ MR. vain, unwarranted.

part. മുനിക്കമ്മന്ത്രം നിഷ്ഫലിതമായി VetC. had
lost its power.

(നി) നിസൎഗ്ഗം S. innate character.

നിസാം Ar. niẑām Government, the Nizam നി.
അല്ലിഖാൻ TR.

നിസ്കാരം niskāram = നമസ്കാരം. Prayer of
Muhammedans. ചോനകർ നിക്കാരം ചെല്ലി
വൈകിപ്പോകും, നിക്കാരപ്പായിൽ ഇരിക്കുന്നു
TP.

denV. വഴിനേരം നിസ്കരിച്ചു TR.; often നിക്ക
[രിക്ക jud.

(നിസ്) നിസ്തമസ്സ് S. free from darkness
നിസ്തമോരജസ്സാകിൽ പോമല്ലോ മനോനാമം
KeiN.

നിസ്തരണം S. crossing, getting out; also നി
സ്താരം salvation.

നിസ്തുലം S. unequalled നിസ്തുല പരാക്രമൻ KR.

നിസ്തേജൻ S. deprived of glory. Sah.; നി'ന്മാർ
Bhr.

നിസ്ത്രപൻ S. impudent. CC.

നിസ്നേഹൻ S. not loving; not loved.

നിസ്പ്രഹൻ S. void of longings, Mud.; God, Bhg.

(നി): നിസ്രവം S. flowing down. അതിനിസ്രവന
യ്യോ Bhg. very empty, poor.

നിസ്വനം S. (നി & നിഃ) a sound ഭീമനി. AR.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/639&oldid=198654" എന്ന താളിൽനിന്ന് ശേഖരിച്ചത്