താൾ:33A11412.pdf/634

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിലം 562 നിലയം — നിലാ

നിലവിടുക = നിലതെറ്റുക.

നിലവിളക്കു a stand-lamp.

നിലവിളി a loud cry എന്നു നി. കൂട്ടി CrArj.
hence:

നിലവിളിക്ക to cry aloud, lament.

CV. അവളെ തച്ചു നിലവിളിപ്പിച്ചു TR.

നിലവെക്ക (5) കാലം ഒന്നിന്നു നി'ച്ചു തരിക
TR. = ഇട to grant a delay; (6) to esta-
blish laws ഇങ്ങനേത്തേ നിലകൾ വെപ്പാൻ
KU.

VN. നിലവെപ്പു legislation.

നിലെക്കു നില്ക്ക (1. where an example from
KR.) to stand in its place; (6) to keep to
one's station & duty നി'ന്നാൽ മലെക്കു സ
മം prov.

denV. നിലെക്ക (5) 1. to come to a stand, to
cease. വാനിൽ കലക്കവും നിലെത്തതു RC.
subsided. വളൎച്ച നി'ക്കും MR. cease to grow;
so കോപം, മഴ, ദീനം, അതിസാരം etc.; വാ
ക്കു നി. to grow softer. 2. to get a footing,
remain. വാനരന്മാർ നിലയായി നി'ക്കുന്നത്
എങ്ങനേ RC.

CV. വൈരിഗൌരവം നിലെപ്പിക്കും PT.
will check, cause to cease.

നിലം nilam 5. (നില്ക്ക) 1. Ground, soil. നി.
കൊൾക to buy such. ഉവർ നി., തരിശു നി.
etc.; നിലത്തു കിടക്ക, വീഴുക; നിലത്തു വെച്ചേ
മുഖത്തു നോക്ക prov. offering presents. നി
ല സ്വാധീനമായിരിക്കുന്ന ദ്രവ്യം TR. buried
treasure. 2. the earth നിലം ഭൂമിദേവി KU.
3. a ricefield നിലമ്പറമ്പുകൾ.

നിലക്കരി coal, pit-coal.

നിലക്കൂറു kinds of soil കോട്ടേത്തു രാജ്യത്തു നി.
കളിന്ന് ഒക്കയും സുല്ത്താന്റെ ആളുകളെ നീ
ക്കം ചെയ്തു TR. expelled from all parts of K.

നിലച്ചാന്തു loam for marking the forehead,
നി. എടുത്തു തൊടുക Anach.

നിലത്തിര (ഇര) No., (T. നിലവേർ) an earth-
worm = ഞാഞ്ഞൂൽ.

നിലത്തെഴുത്തു writing in sand.

നിലനിരപ്പു = നിരനിരപ്പു levelness.

നിലംകൃഷി, (= വയൽകൃഷി) agriculture, (—
ക്കാരൻ).

നിലന്തല്ലി, നിലന്തല്ലു (നി'ല്ലിന്മേൽ മണ്ണു പൊ
ള്ളിപ്പോയി No.) a wooden beater for beating
the ground; also നിലഞ്ചായ്പ്, നിലമൊതു
ക്കി No.

നിലപ്പന GP. 1. Curculigo orchioides, നി. ക്കി
ഴങ്ങുണക്കി a. med. 2. also Asplenium fal-
catum. Rh.

നിലമരി B. Hedysarum diphyllum.

നിലമാങ്ങ an annual plant; the fruit is used
med. in dysentery.

നിലമാടം a watchman's hut in fields = കാവൽ
[ചാള.

നിലമാറാൻ B. a large yam, not edible.

നിലമാളി N. pr., a Bhagavati of the Vēṭṭu-
var caste.

നിലമ്പരണ്ട Ionidium enneospermum, നിലമ്പ
റണ്ട (വേർ) ഇടിച്ചു പിഴിഞ്ഞു a. med.

നിലംപരിചാക്ക = നിലസമം.

നിലമ്പൂച്ച an insect in the ground.

നിലമ്പൊത്തുക (hon.) to sit. B.

നിലവറ (& നിലയറ) a cellar.

നിലവാക GP65. 1. a weak species of Cassia
senna. 2. Sida radicans. Rh.

നിലവേപ്പു Gentiana chirayita, med. against
fever.

നിലസമമാക്ക to level, destroy, തകൎത്തു നി. V2.

(നി): നിലയം nilayam S. (but see നിലയ
കം). A house, hiding place (√ ലീ). — സദൃശ
ഗുണനിലയൻ VetC. = ശാലി.

നിലയനം id., ഉമ്പർ നി. RC. heaven — ഹൃദയ
നിലയനൻ AR. dwelling in hearts, God.

part. കിസലയചയനിലീനൻ AR. hid amongst
leaves.

നിലവു nilavụ M.C. (T. Te. നിലുവ, VN. of
നില്ക്ക) 1. Balance, also നിലവാക്കി, നിലവു
ബാക്കി balance remaining in treasury. 2. ar-
rears, pending ഈ നമ്പ്ര നി. വന്നു MR. was
left undecided. കാൎയ്യം നിലവിൽ കിടക്കുന്നു, നി
ലവിൽ വെപ്പാൻ സംഗതി പോരാ MR. arrear-
cases.

നിലാ nilā T.M. (Te. നെല, fr. നിലവു T. to
shine, Tu. നില്ക്ക to peep) 1. Moonlight = നിലാ
വെളിച്ചം; Obi. c. നിലാവത്തു നടന്നു; വെണ്നി
ലാവോലുന്ന തിങ്കൾ CG. the moon shedding her

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/634&oldid=198649" എന്ന താളിൽനിന്ന് ശേഖരിച്ചത്