താൾ:33A11412.pdf/617

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാരി — നാറുക 545 നാൽ

പാടിപ്പാടി CG. — നാ.സ്വാമി— (vu. N. pr.
നാരാണൻ, നാരുത്തമ്പുരാൻ, നാണു).

നാരാ(യ)ണപക്ഷി V2. a swallow (or = നാണു
വം) prh. Ardea cinerea, the blue heron.

നാരായണമംഗലത്തടി N. pr. a low-caste sage,
also നാറാണമങ്ങലത്തുഭ്രാന്തൻ, or നാരോ
ത്തുഭ്രാന്തൻ.

നാരായണി N. pr. fem.

നാരി nāri S. (f. of നാരൻ = നരൻ) A wife,
woman; നാരിയാൾ, hon. നാരിമാർ (നാരിയർ
RC.). pl. ശൂദ്രനാരിമാർ KU.; ദൂരേ കണ്ട നാ.
ആകാ, നാരീശാപം ഇറക്കിക്കൂടാ prov.; നാരീ
ജിതൻ VetC.

നാരിത്വം womanhood, നിണക്കിന്നു വന്നൊരു
നാ. ഒഴിഞ്ഞുതില്ലെങ്കിൽ SiPu.

നാൎയ്യാശ Genov. lusting after women.

നാരികേളം nāriγeḷam & നാരികേരം, നാ
ളികേരം S. A cocoanut tree (നാളി + കേരം)
& a cocoanut.

നാർ nār & നാറു 5. (നാറുക ?) 1. What is
hair-like (തലനാർ), stamina of flowers, thin
roots നാരും വേരും കളക; (see നാരായവേർ).
2. fibres of bark (f. i. ചടച്ചി —, ചണനാർ etc.
exhib.), or coir (കെട്ടുനാർ & ഞാർകെട്ടു green
palm-leaves used for tying cadjans in thatch-
ing); strings in mango & other fruits; strings
& ropes from fibres. 3. = ഞാറു 1. q. v. നുരി
കരുനാർ തിരിഞ്ഞു വരുന്നു (Palg.)
നാരൻ fibrous, hairy.

നാർപട്ടു, (B. നാരൻ പട്ടു) bark-cloth, used by
some Brahmans as dinner dress after bath-
ing, നാ. കെട്ടുക to wear it. (No. vu. നാറി
പ്പട്ട്); also for Bengal-, China-silk, etc.

നാൎത്താൻ see നാഗത്താൻ.

നാൎത്തപ്പഴം V1. Jambu fruit?

നാറുക nāŕuγa T.M. C. 1. a T. To grow up,
whence ഞാറു, നാർ. 2. (നറു) to yield a smell,
stink. ചാണകം നാറുന്നുതെന്തിതു CG. why does
the bread smell after cowdung, (so മീന്നാറി).
നാറിപ്പോക to putrify. — fig. നിന്റെ വാക്കു
നാറുന്നു etc.

നാറാവുള്ളി garlic.

നാറുവായൻ‍ V1. with offensive breath.

നാറ്റം (C. Tu. നാട്ട & നാത്ത) smell, bad smell,
as മേൽ നാ. V2. (of armpits). നാ'വും മണ
വും അറിയാത്തവൻ prov. a dunce. നാ.
പിടിക്ക to begin to spoil.

v. a. നാറ്റുക to smell, തീക്ഷ്ണദ്രവ്യത്തെ നാ. Nid.;
നാറ്റി നോക്കുക, നാറ്റാൻ കൊടുത്താൽ ന
ക്കരുതു prov.

CV. നാറ്റിക്ക to spread a smell. എന്നേ നാ'
ച്ചു brought me into bad repute.

നാൽ nāl, നാലു 5. (also Finn., Hung.; Esthn.
neli). Four, also നാങ്കു, നാൻ before Nasals, q. v.
നാലു പണം ലാഭം വരുത്തി കുഞ്ഞികുട്ടിക്കു കൊ
ടുത്തു നാൾ കഴിച്ചു വരുന്നു TR.; നാലാൾ പറ
ഞ്ഞാൽ നാടും വഴങ്ങേണം prov.; നാലു നാട്ടിൽ
ഓല കൊടുത്തയച്ചു TP. in every direction (=
നാലുദിക്കിലും). — pl. മകുടങ്ങൾ നാലുകൾ കൊ
ണ്ടും Bhg. (of Brahma).

നാലകം a palace, built as a square.

നാ'ത്തമ്മ KU. the Queen of Pōlanāḍu.

നാലംഗം Bhr. = ചതുരംഗം; നാലംഗപ്പട.

നാലമ്പലം a temple consisting of 4 wings MR.

നാലർ, (നാല്വർ AR.) 4 persons, നാ. കണ്ട പെ
റും വില (doc. MR.) price of land as fixed by 4
umpires. നാ. മരിക്കയാൽ VetC. & നാല്വരും.

നാലാങ്കുളി a ceremony at weddings. (നാലു കു
ളിക്ക purification after menses).

നാലാന്നാൾ before yesterday; 3 days ago; the
day after to-morrow.

നാലാന്നീർ V1. purification after menses.

നാലാമൻ the fourth person, നാലാമത്തേവൻ.

നാലാമിടം, (— മേടം, ഇടം 2.) 1. a house.
2. the family Deity. നാ'ത്തേക്കോപം an
ailment ascribed to the displeasure of the
പരദേവത (or of ഭൂതപ്രേതപിശാചു). നാ.
നന്നാക്ക to counteract sorcery.

നാലാമ്പനി quartan fever.

നാലാമ്പാടു = നാലാമിടം; നാലുപുരയും നടുമു
റ്റവും നാലാപ്പാടു (sic) തന്നേ (loc).

നാലാറു 4 or six; 4 X 6=24.

നാലാശ്രമി a Brahman, as observing the 4
states of life, (ആശ്രമം).


69

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/617&oldid=198632" എന്ന താളിൽനിന്ന് ശേഖരിച്ചത്