താൾ:33A11412.pdf/611

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാഗരം — നാഞ്ചി 539 നാഞ്ഞൂൽ — നാടു

നാഗപ്പൂ GP 73. Mesua ferrea; (also = പുന്ന).

നാഗബല V1. a medicinal plant, (Uvaria la-
gopodioides?)

നാഗഭസ്മം B. white lead (med.)

നാഗഭൂഷണൻ Siva, SiPu.

നാഗരം nāġaram S. (നഗരം) 1. Town-bred
നാ'ന്മാൎക്കു വനവാസം എത്രയും കഷ്ടം Brhmd. —
clever നാഗരമാരായ മൈക്കണ്ണിമാർ CG.; ലങ്ക
മന്നൻ തൻനാഗരിമാർ RC. 2. dry ginger,
ചുക്കു med.

നാഗരികം urbanity. പാതി നാ. മൎയ്യാദ ഉള്ള
വർ half-civilized.

നാ'കൌഷധം GP. = അങ്ങാടിമരുന്നു.

(നാഗം) നാഗലോകം (2) the world of serpents
= പാതാളം Bhg.

നാഗവണ്ടു an insect in jungles V1.

നാഗവള്ളി, (നാഗപ്പൂവള്ളി Rh.) 1. Bauhinia
anguina. 2. betel-vine & N. pr. f., see നാകു I.
നാഗവായി V1. a kind of fork.

നാഗശായി Višṇu as അനന്തശയനൻ, (നാക
ചായികൻ RC.) — see 538.

നാഗസ്വരം a snake-pipe with 12 holes, used
by മാരാൻ or നാഗസ്വരക്കാർ V1.

നാഗാരി Garuḍa. നാ. കേതനൻ Višṇu. VivR.

നാഗിനി (3) = ഹസ്തിനി Sah.

നാഗേന്ദ്രൻ, നാഗേശൻ prince of serpents,
[Bhg

നാങ്കു nāṅgụ 1. = നാലു Four, esp. in Arithm.
as ഐനാ. 20. So. fr. നാങ്കാറു 24 to നാങ്കുപ
ത്ത് 40. 2. a tree from which walking sticks
are made B.

നാങ്കുവൎണ്ണം 1. the four chief castes, ചതുൎവ്വ —.
2. four classes of Kammāḷar, subjected by
Chēramān Perumāḷ to the Syrian colonists
(തട്ടാൻ, ആശാരി, മൂശാരി, കൊല്ലൻ) V1. 2.

നാച്ചൻ N. pr. m. Palg. (of നായകൻ).

നാച്ചി N. pr. f. Palg. (T. = നായ്ച്ചി of നായകി,
നായിക lady).

നാജർ Ar. nāzir, An inspector; a sheriff in
[court.

നാഞ്ചരമൂൎച്ചം B. = നഞ്ഞറപ്പച്ച q. v.

നാഞ്ചി nāǹǰi (T. നാഞ്ചിൽ = ഞേങ്ങോൽ) in
നാഞ്ചിനാടു South Travancore, with നെയ്യാറ്റി
ങ്കര etc. once belonging to നാഞ്ചിക്കുറവൻ,

& governed by Tamil customs. — നാഞ്ഞിനാടു
Anach.

നാഞ്ചേന്തി (ചേന്തി) N. pr. of men, Palg.

നാഞ്ഞൂൽ 1. = ഞാഞ്ഞൂൽ. 2. V1. = നായുണ്ണി.

നാട nāḍa (T. നാടാ, Mahr.) 1. A tape, ribbon,
belt. കൈനാ. the gripe of a shield. കടവിന്റെ
നാ. V2. a wharf or key. 2. a shuttle V1., നാ.
നെയ്വാൻ വശം ഉണ്ടു TR.

നാടകം nāḍaγam S. (നടം) 1. A drama; also
an epos, as കേരള നാ, KN.; നാ. നടിക്ക Nal.;
നാ. കുനിത്താൻ RC. (= നടം) danced. ഒരു
ത്തൻ അന്നേരം വദിച്ചു നാ. KR. — met. സുന്ദ
രീപരിരംഭനാ. ആടുവിൻ ChVr. 2. sham.
നാ. പറക V1. to lie. നാ. അല്ല Si Pu. I am
fully in earnest; (see നാട്യം).

നാടകക്കാരൻ m., — രി f. an actor, actress,
also നാടകൻ.

നാടകശാല a theatre, Bhr.

നാടി 1. = നാഡി. 2. past of നാടുക q. v.

നാടു nāḍụ 5. (നടുക) 1. Cultivated land, opp.
കാടു; the country, (opp. town) നാടും നഗരവും
വിട്ടു വന്നു vu.; നാട്ടിൽ പോന്നു home. നാ. ഓ
ടുമ്പോൾ നടുവേ prov. when all run, I too.
വാനവർ നാട്ടിൽ Bhr, in heaven. നാടുകൾ
ഏഴിലും CG. in the 7 worlds. നാ. വിട്ട രാജാ
വ് ഊർ വിട്ടപട്ടി prov.; നാട്ടിൽ നല്ലോണം
നടക്കായിരുന്നു TP. might boldly walk abroad.
നാടോടിയ പെൺ prov. vagabond. 2. a
kingdom; a province, (17 in Kēraḷa KU.); a
smaller district, as കടത്തുവനാടു etc.

Hence: നാടകം in the country, നാ. പാലിപ്പാൻ
ഞാനാളല്ല Si Pu.

നാടടക്കം the rule, നാ. ഭരതനു വരും AR.

നാടൻ 1. in Cpds. = നാട്ടു native, നാ. പുഴു
common musk. 2. N. pr. male.

നാടാൻ, (= നാടവൻ) a headman of Shānārs.

നാടാല audience-hall. നാ. യിൽ ചെന്നു വീണു
TP. complained.

നാടുകടത്തുക transportation. നാട്ടിൽനിന്നു നീ
ക്കുക to banish.

നാടുകാണി No. a free spot on the top of any
mountain-pass looking into the low country.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/611&oldid=198626" എന്ന താളിൽനിന്ന് ശേഖരിച്ചത്