താൾ:33A11412.pdf/585

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദേഷ്യം — ദേഹം 513 ദേഹി — ദൈവം

Arabia. ദേശം തോറും ഭാഷ തോട്ടം തോറും വാ
ഴ prov. 3. a parish, subdivision of an അം
ശം (=തറ ). അവരവരുടെ ദേശത്തറകളിൽ TR.;
നെട്ടൂർ അംശം ദേശം (office). 4. compound of
a Nāyar (in Cochin, D.)

ദേശകൻ, (ദിശ്) one who points out, a teacher, ruler.

ദേശകാലജ്ഞൻ (1) understanding both time
& place.

ദേശക്കാരൻ a native.

ദേശവഴി (3) a petty principality, So., (No. ഇടവക).

ദേശവാഴി (3) the hereditary local authorities,
subject to നാടുവാഴി KU.

ദേശസ്ഥൻ 1. an inhabitant. 2. a class of
Brahmans.

ദേശാചാരം local customs.

ദേശാധികാരി a ruler; the headman of a
village, (in Malabar about 458).

ദേശാന്തരം a foreign country, എങ്ങാനും ദേശാ
ന്തരം പോയി ചാവേൻ Pay.; ഞാനിനി ദേ.
ഗമിച്ചീടുന്നേൻ Bhr.

ദേശാന്തരി a traveller, vagrant; also a foreigner.

ദേശികൻ a guide (=ഗുരു), ദേശികാനുഗ്രഹാൽ
ചൊല്ലുവൻ VivR.; ദേ'നായ ഞാൻ ചൊന്ന
തു കേൾക്ക Bhr.; കാട്ടിത്തന്നീടും ദേ. Anj.; ദേ.
മനുഷ്യനും എന്നോൎക്കൊല്ല Bhg.

ദേശ്യം belonging to a country.

ദേഷ്യം=ദ്വേഷ്യം (vu.)

ദേഹംdēham S. (ദിഹ്) 1. Body; the human
body, said to weigh 100 പലം. ദേഹവും ദേഹിയും
വേൎവ്വിടുന്നേരത്തു Anj. In phil. 4 kinds ,സ്ഥൂലം,
സൂക്ഷ്മം, കാരണം, സാമാന്യം Adw. S. 2. (hon.)
person അദ്ദേ. ആർ എന്നു Nal.; ഇദ്ദേ. I.; കോട്ട
യകത്തേ ദേ. the king of K. രാമങ്ങലത്തു ദേ.
TR. the prince that resides at R.

ദേഹത്യാഗം giving away the body, (opp. ദേഹ
ധാരണം living) Bhg.

ദേഹനാശംവരുത്തി VetC. = മരിച്ചുകളഞ്ഞു.

ദേഹദണ്ഡം bodily labour, ദേ. ചെയ്തുണ്ടാക്കും
ദ്രവ്യം Nid. ഒട്ടേറ ദേ'ങ്ങൾ ചെയ്കിൽ Nid.
work too hard. — Also Tdbh. ദേഹണ്ഡം, f. i.
ദേഹണക്കൂലി TR. (in coining); ദേഹണ്ണ
ക്കാർ (loc.) Brahman cooks.

ദേഹഭോഗം, see ഭോഗം 2.

ദേഹാത്മശുദ്ധി cultivating inward & outward
cleanliness, ദേ'ദ്ധ്യാവസിക്ക SiPu. (Instr.)

ദേഹാന്തത്തിൽ മുക്തിവരും Bhg. death.

ദേഹാഭിമാനം over—valuing the body or the
person, ദേ. കളക AR.

ദേഹാവസാനം SiPu. death.

I. ദേഹി 1. a living being, man ദേഹികൾക്ക്
ഏറ്റം പ്രിയം ദേഹം AR.; എന്ന് ഓൎക്കുന്ന ദേ
ഹികൾ മൂഢന്മാർ UR.; ദേഹികൾക്കൊക്ക പ്ര
ധാനൻ Nal. the chief of those people. 2. the
soul മേല്പെട്ടു മിന്നൽപോലേ പൊങ്ങി ദേഹി
യും കീഴ്പെട്ടു ദാരുപോലെ വീണു ദേഹവും
Bhr.

II. ദേഹി dēhi S. (Imp. of ദാ) Give! ദേഹി എ
ന്നു ൨ അക്ഷരം പറക beg!

ദൈതdaδa Tdbh. = ദയിത PT. etc.

ദൈത്യൻdaityaǹ S. (ദിതി) An Asura.

ദൈന്യംdainyam S. (=ദീനത) 1. Low spirits,
depression. ദൈ'മായി ചൊല്ലിനാൾ KR. im—
ploringly. ദൈന്യനാദം AR. (=ആൎത്തനാദം).
ദൈന്യം പൂണ്ട ഭാവം Bhr. 2. misery, low
condition.

ദൈൎഘ്യംdairghyam S. (ദീൎഘം) Length, ഭൂ
ഛായാദൈ. കൊണ്ടു Gan.

ദൈവം daivam S. (ദേവ) 1. Divine. 2. divine di—
rection, fate, ദൈവമല്ലോ Bhr. it is my destiny,
it was thus ordained! ദൈവമേ എന്നങ്ങു ചൊ
ല്ലി CG. a cry of agony, resignation, (=എൻ
കൎമ്മം, പാപം). ദൈവാൽ from destiny, provi—
dentially. ദൈവാൽ എനിക്കുണ്ടായ മോദം KR.;
also ദൈവയോഗാൽ KR. fortunately or un—
happily. 3. any Deity ദൈവവും തിറയും,
അതിശൂരൻ തനിക്കൊരു ദേയ്വം തന്നേ prov.;
എന്നുടെ കുലദൈ. വസിഷ്ഠമഹാമുനി. KR.; മറ്റി
ല്ല മമ ദേയ്വം രാമനേ ദൈവം എന്നു KR.; ധൎമ്മ
ദൈവങ്ങൾ Hor. 4. God ദൈ. ഉള്ളനാൾ മറ
ക്കുമോ prov.; പരാക്രമം കൊണ്ടും ഉപായങ്ങ
ൾകൊണ്ടും ഫലമില്ല ദൈ. മറഞ്ഞു നില്ക്കുന്പോൾ
KR.; നന്മയെ നല്കേണം ദൈവമേ എന്നു പ്രാ
ൎത്ഥിച്ചു CG. ദൈവമേ നിങ്കഴൽ കൈ തൊഴു
ന്നേൻ CG. കൊണ്ടു SiPu. luckily.

ദൈവകല്പിതം (2) fated; predestination. ദൈ.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/585&oldid=198600" എന്ന താളിൽനിന്ന് ശേഖരിച്ചത്