താൾ:33A11412.pdf/579

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുക്കൂലം — ദുർ 507 ദുർ

ദുഃഖനാശം cessation of sorrow. Bhg.

ദുഃഖശാന്തി AR. consolation, also ദുഃഖോപ
ശാന്തി.

ദുഃഖി grieved, sad = ദുഃഖിതൻ sour—faced.

denV. ദുഃഖിക്ക to feel pain, grieve നിങ്ങളെ
ക്കാണാഞ്ഞു ദുഃഖിച്ച ദുഃഖങ്ങൾ Nal.

CV. ദുഃഖിപ്പിക്ക to pain, afflict.

ദുകൂലം duγūlam S. A plant with fine fibres
& cloth from them; (vu, silk). മോഹനമായ ദു
ധരിച്ചു Bhg. തരന്തരമുള്ള ദു'ങ്ങൾ KR.

ദുക്കാണി H. P. dukāni, A shopkeeper. — C.
Te. T. H. duggāni, half a pice.

ദുഗ്ധം dugdham S. (part. of ദുഹ്) Milked;
milk ദു'മാകിലുംകൈക്കുംദുഷ്ടർനല്കിയാൽ Bhr.

ദുഗ്ധാബ്ധി AR. = പാൽകടൽ.

ദുനിയാവു Ar. duniyā, The world.

ദുന്ദുഭം dunďubham S. A water—snake = ഡു
ണ്ഡുഭം.

ദുന്ദുഭി dunďubhi S. A kettle—drum, വാനോർ
തി ങ്ങൾ തുന്തുവിമുഴക്കിനാർ RC.

ദുബാശി H. dubhāši, S. ദ്വിഭാഷി An inter—
preter, foreigner's servant.

ദുർ dur S. (euphonic change of ദുഷ്, G. dys)
Ill, badly, with difficulty.

ദുരത്യയം Bhg. hardly to be got over.

ദുരദ്ധ്വം V1. a bad road.

ദുരന്തം endless ദുരന്തയാതന Bhg.; ദു'മായ കാ
ൎയ്യം troublesome.

ദുരന്വേഷണം; — ണക്കാരൻ prying in order
to defame; an impertinent man.

ദുരഭിമാനം false feeling of honor.

ദുരാഗ്രഹം inordinate desire.

ദുരാചാരം indecent conduct, incivility — ദുരാ
ചാരൻ wicked, rude.

ദുരാപം 1. hard to obtain. 2. ഈ ജനത്തി
ന്നു രണ്ടു ദു. SiPu. = ദുരാപത്തു.

ദുരാരോഹം hardly to be ascended VetC.

ദുരാലോചന MR. wicked thought or advice.

ദുരാശ a false, wicked hope ദു. വിട്ടു KR.; പര
ധനദു ChVr. covetousness.

ദുരാസദം difficult to get at, ദു'ദവൃത്തികൾ
ചെയ്തു VetC.

ദുരിതം sin; also = പാപം in the sense of fate.
ദു'മല്ലയോ KR. such is fate! it must be so,
it seems. — ദുരിതഹരം ChVr. expiatory.

ദുരുക്തി a harsh word.

ദുൎഗ്ഗം 1. hardly accessible = ദുൎഗ്ഗമം. 2. a fort,
stronghold ദു. ഉറപ്പിച്ചു Bhr. — Kinds: ഗി
രി —, ജല —, തരു —, ഇരിണ —, മരുദു
ൎഗ്ഗം KR. 3. a pass, defile ദുൎഗ്ഗമായുള്ളൊരു
മാൎഗ്ഗവും പിന്നിട്ടു CG.

ദുൎഗ്ഗ fem. = Kāḷi. ദുൎഗ്ഗാലയം Durga's temple, (108
in Malabar) KU.

ദുൎഗ്ഗതൻ who fares badly, poor CG.

ദുൎഗ്ഗതി misery, ill—luck; hell (opp, സല്ഗതി).

ദുൎഗ്ഗന്ധം stench, stinking.

ദുൎഗ്ഗമം = ദുൎഗ്ഗം 1.

ദുൎഗ്ഗൎവ്വം impertinence. ദു. ശമിപ്പിച്ചു Nal.

ദുൎഗ്ഗുണം ill—nature, perversity.

ദുൎഗ്രഹം 1. to be seized with difficulty. ഏവൻ
എന്നുള്ളതോ ദു. ദൈവമേ Nal. so difficult
to choose the right person. 2. a demon
of sickness, ദുൎഗ്രഹശങ്കയാൽ CG.

ദുൎഘടം 1. hardly attainable. എത്തുവാൻ ദു.
Nal. 2. danger, calamity ഒരു ദു. കുടാതേ
വരുവാൻ TR.; ചാൎത്തിയതു വളരേ ദു'മായി
ത്തോന്നുന്നു TR. the assessment looks terri—
ble. 3. roguery ആദു. ചെയ്യും കൊക്കു PT.;
ദുൎഘടപ്രവൃത്തികൾ്ക്കീശ്വരൻ തുണയല്ല Nal.

ദുൎച്ചെലവു = ദുശ്ശെലവു.

ദുൎജ്ജനം a mischievous person. കോട്ടയകത്തുള്ള
ദു'ങ്ങൾ TR. rebels.

ദുൎജ്ജയൻ hardly conquerable, സംഗരേ ദു'നാ
യൊരു തമ്പി KR.; ദുൎജ്ജയവിഷം Bhg.

ദുൎജ്ജരം indigestible, med.; fig. ബ്രഹ്മസ്വവിഷം
അതിദു. Brhmd.

ദുൎജ്ജാതൻ unfortunate.

ദുൎജ്ജാതകം inauspicious birth.

ദുൎഞ്ഞായം M. calumny, ഇല്ലാത്ത ദു'ങ്ങൾ അറി
വിപ്പിച്ചു TR.

ദുൎദ്ദശ bad condition ദുൎയ്യോഗ ദു. യിലയ്യോ ChVr.

ദുൎദ്ദൎശം hardly visible, സിദ്ധയോഗികളാലും ദു.
ഭഗവദ്രൂപം AR.

ദുൎദ്ദിനം a dark day, evil day. Sk. ഒരു ദുൎദ്ദിവസ
ത്തിൻ നാൾ രാവിലേ.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/579&oldid=198594" എന്ന താളിൽനിന്ന് ശേഖരിച്ചത്