താൾ:33A11412.pdf/565

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തോന്നുക 493 തോപ്പി — തോയുക

resolution. തിരുമനസ്സിൽ തോന്നുംവണ്ണം as may
seem best to you. ഞാൻ ചെയ്യേണം എന്നു തോ
ന്നി I resolved, or it was decreed, I should do
. അരികൾക്കും കൂടേ കളവാൻ തോന്നുമോ KR.
would even enemies dare to banish him? കേ
ട്ടോളം കേൾപ്പാൻ തോന്നും Bhg. ചൊല്ലുവാൻ
തോന്നും നമുക്കതു രാത്രിയിൽ Nal. ആ സ്തുതി
തോന്നീടുക Anj. may I feel moved to praise!
അങ്ങനേ ചെയ്വാൻ നിനക്കു എന്തു തോന്നി CG.
how could you? അങ്ങനേ തോന്നാതോർ ഇല്ല
യാരും CG. who would not feel equally tempted?
നിരൂപിച്ചാൽ അപ്പോഴേ തോന്നുന്നവൻ SiPu.
rashly resolved.

VN. തോന്നൽ imagination തോന്നലല്ല കാൎയ്യം
തന്നേ suggestion; instinct (see തോറ്റം).
തോന്നലും തോന്നാത്തതും Bhg.

Neg. തോന്നാതേ: ഒന്നും തോ. നടന്നീടിനാർ
VetC. without coming to a resolution; not
knowing what to think or do.

തോന്നി 1. it was decreed. 2. pers. Noun
in താന്തോന്നി, മേത്തോന്നി etc.

തോന്നിയതു പറക, ചെയ്ക rashly, inconsider—
ately. So തോന്നിയ പ്രവൃത്തികൾ ചെയ്ക
Anj. arbitrary acts. തോന്നിയവണ്ണം പറക
TR. insolently. നമ്പ്യാർ തോന്നിയവണ്ണം
കാട്ടിയിരിക്കുന്ന നാനാവിധങ്ങൾ TR. his
violent refractory conduct.

തോന്നിയവാസം , (vu. contr. — യാസം) self—
conceit, violence. — തോന്നിയ വാസി un—
governable.

തോന്നിയാത്മകം an inconsiderate, groundless
statement. — തോന്നിയാത്മാവു No. = താന്തോ
ന്നിത്വം.

CV. തോന്നിക്ക 1. to produce an appearance.
വെയിൽ മരങ്ങളെ തങ്കഛായ തോ. gilds;
കുണ്ഠിതം വഴിപോലെ തോ'ച്ചു PT. showed.
കൌടില്യമകതാരിൽ അടക്കി സുകൃതി തോ'
ക്കും ER. എന്ന ഭാവം തോ. Sah. to exhibit.
താൻ കൎമ്മങ്ങൾ ചെയ്യുന്നു എന്നു തോ'ക്കുന്നു
AR. gives the impression, feigns. വണ്ടിലും
വെണ്മ തോ'ക്കുന്നു VCh. is so black that
beetles look comparatively white. 2. to

reveal, inspire, തമ്പുരാൻ തോന്നിച്ചു V1.
suggested. ഉര ചെയ് വാൻ കഥ എല്ലാം തോന്നി
ക്കേണം CrArj. teach. പോകേണം എന്നു
തോന്നിപ്പൻ Brbmd. I shall drive you off.

തോപ്പി H. see തൊപ്പി.

തോപ്പു tôppụ 5. (Tdbh., സ്തൂപം) A grove, clump
of trees (മരത്തോപ്പു; also = വളപ്പു V1.), മാന
സം കുളുൎക്കുന്ന മാന്തോപ്പു KR. —

തോപ്പാളി V2. a gardener.

തോബറ H. tōbr̥ā, A gram—bag of horses, vu.

തോപ്പറ, (T. തോൽപ്പറ).

തോമൻ V1. = സോമൻ.

തോമരാശി a. med. = സോ —.

തോമരം tōmaram S. A javelin, ചന്തമിയലുന്ന
തോമരജാലം Mud. iron crows. തോ. ഏററു പെ
ളിഞ്ഞു CG. തോമരപ്രാസം Bhr.

തോമ്പു tōmbụ B. Corn, before it is winnowed;
(prh. fr സ്തോമം heap).

I. തോയം tōyam S. (തോയുക) Water.

തോയധരം, തോയദം a cloud.

തോയധി the sea, യൌവനത്തിങ്കൽ ഭവതോ
യധിയതിൽ വീഴും VCh.

തോയാകരം id. Bhg.

II. തോയം The poor (Ar. dhawá), തോയ ആൾ
(Mpl.). ധനവാന്മാർ എങ്കിലും തോയത്തുങ്ങൾ
(sic) എങ്കിലും, തോയങ്ങൾ അല്ലാതേ കിട്ടുക
ഇല്ല, തോയമായിരിക്കുന്ന ആളുകൾ TR. തോയ
സൎവ്വേശനെ സേവിച്ചാൽ Genov. — so തോയൻ,
pl. — ന്മാർ No.

തോയുക tōyuγa T. M. (T. തുവ, whence തു
വെക്ക; C. Tu. തൊയി & തോ moist) To dip,
soak, unite. മഞ്ഞൾനിറം തോഞ്ഞ കൂറ, ശോ
ണിതം തോഞ്ഞ ബാണങ്ങൾ, ഗണ്ഡത്തിൽ തോ
യുന്ന വന്മദതോയം. met. ശീതം തോഞ്ഞീടുന്നാ
തങ്കം CG. സമ്മതം തോയുന്ന നന്മൊഴി Anj. (=
ഉള്ള).

തോയ്ക്ക T. M. So. (T. തോയ്ക്ക to dip in, bring
together, etc) 1. to temper iron = ഊട്ടുക.
2. No. oocoanut—trees sprung from nuts
which have sprouted before planting, will
grow in a stunted fashion, തോയ്ത്തു (= ചി
ല്ലിച്ചു; മെലിഞ്ഞു) പോകും.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/565&oldid=198580" എന്ന താളിൽനിന്ന് ശേഖരിച്ചത്