താൾ:33A11412.pdf/563

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൊള്ളു — തൊഴുക 491 തൊഴുത്തു — തോടു

തൊള്ളു toḷḷu (cavity?) A maund of rice, gram,
etc. = മൂട (loc.)

തൊഴിക്ക tol̤ikka (C. തുളി to trample, Tu.
churn) 1. To beat the breast from grief മാറിൽ
തൊ. KR. തൊഴിച്ചലെച്ചു വീണുരുണ്ടു പെണ്ണു
ങ്ങൾ Bhr. 2. So. to kick; to whip with twigs,
to cudgel V1. a. നന്ദജൻ മേനിയിൽ അസ്ത്ര
ങ്ങൾകൊണ്ടു തൊഴിച്ചു CG. — ബാണങ്ങൾ തൊ.
Brhmd. (=പൊഴി)

VN. തൊഴി of 1 & 2.

തൊഴിയുക (loc. = കൊഴിയുക?) to droop;
leaves, fruits to fall, to patter.

തൊഴിൽ tol̤il T. M. (C. തു — valour) Business,
occupation, നായാട്ടുമൎയ്യാദ കാട്ടാളൎക്കു തൊഴിൽ
(huntg.) കാമുകന്മാർ തൊ. ഇങ്ങനേ എന്നില്ല
Bhr. a lover's doings are indefinable. അക്ഷൻ
അടിപ്പെട്ട തൊഴിൽ ഒക്ക RS. all that story
of A. & his blows. ഇരിമ്പും തൊഴിലും ഇരിക്കേ
കെടും prov. art, trade. വിൺപുകും തൊഴി
ല്കൾകാരണായ നമഃ RC. the sun, which en—
ables us to do meritorious actions. കള്ളത്തൊ
ഴിൽ a crafty plan PT.

തൊഴു tol̤u (T. stocks, orig. "folding" = തൊടു?)
1. A bored piece of wood (see തുലാം), V1. a
stick to tie dogs with. 2. തൊഴുകൈ joining
two hands = അഞ്ജലി, as തൊഴുകയ്യോടും RC.;
So. the juncture of two leaves. 3. = തൊഴുത്തു
a stable തൊഴുക്കൂട്ടിൽ പുക്കു PP.

തൊഴുക്കണ്ണി Hedysarum gyrans B.

തൊഴുക്കുത്തുക B. = തെഴുക്കുത്തുക.

തൊഴുപ്പിറവി born in the stable, ആ പശു
തൊ. VyM.

തൊഴുക tol̤uγa T. M., (C. തുളിൽ obeisance)
1. To salute by joining the hands; അടിക്കും
മുടിക്കും തിരുമേനിക്കും വളരേ കൈക്കൂട്ടിത്തൊ
ഴുതു TP. before the king; daily worship of
Nāyars (without prostration, നമസ്കാരം) അമ്പ
ലത്തിൽ തൊഴാൻ ചെന്നു MR. With Dat. of
the object ആദിത്യദേവ നിണക്കു തൊഴുന്നെ
ങ്ങൾ CG.; (often കൈതൊഴുതീടിനാർ). With
Acc. അവളെയും നന്നായ്ത്തൊഴുതു KR. bid fare—
well. നായന്മാർ തൊഴുതയപ്പിച്ചു KU. തിരിഞ്ഞ

യോദ്ധ്യയും തൊഴുതു രാമൻ പറഞ്ഞു KR. 2. met.
to acknowledge superiority. തിങ്കൾ മണ്ഡലം
തൊഴും ആലവട്ടങ്ങൾ AR. finer than. കാർതൊ
ഴും വേണിമാർ CG. blacker than a cloud.

തൊഴുത്തു toḷuttụ (T. So. also തൊഴുവം, fr.
തൊഴു 3., C. തുളി & Te. tor̀r̀u, cattle) A stable,
sheepfold, shed for goats, etc. നായരുടെ തൊ
ഴുത്തിൽനിന്നു കളവുപോയ മൂരി MR.

തോകം tōγam S. (തുച്) A child, offspring; small.

തോക tōya aM. T. C. Te. (തൊങ്ങൽ) What
hangs down, the tail, as of a peacock.

തോക്ക (loc.) a bunch of pepper = ഓക്ക, ശൂകം.

തോക്കു H1. Turk, tōpak. A gun മരത്തോക്കിന്നു
മണ്ണുണ്ട prov. തോക്കു നിറെക്ക to load, — പറി
ക്ക, ചെറുക്ക to cock TR. — Kinds: കരണാട്ടി
ത്തോക്കു with a long barrel, a match—lock. കു
ട്ടിമെയ്ത്തോക്കു; കൈ — or മടിത്തോക്കു a pistol;
പീരങ്കി — or വലിയ — a cannon. തോക്കിന്റെ സാ
മാനങ്ങൾ TR. തോക്കിന്മേൽക്കുന്തം a bayonet.

തോക്കുക tōkkuγa No. (T. തോയ്ക്ക to dip in,
bring together; contr. of തുകക്ക, തുവെക്ക; C.
ദൊഗെയു to dig out, burrow). To bore a hole
into any vessel or fruit containing a fluid. പാ
ല്ക്കുഴ മെല്ലവേ തോക്കും, പാക്കുഴ തോത്തതു, തോ
ത്തുകൊണ്ടണ്ണാൎന്നു വായും പിളൎന്നു CG. (ഇളന്നീർ
ചെത്തി, but) തേങ്ങ തോത്തുകുടിക്ക vu. to open
& drink a cocoanut.

തോങ്കൽ tôṇgal (= തൊങ്ങൽ). Drapery തോ'
ലും തിരകളും Nal. മണിത്തോങ്കൽ SiPu. of a
bed; plumage, pendulous ornament ഉമ്മത്തവും
തോ'ലും Bhr. പീശ്ശാങ്കത്തിയുറയുടെ തോങ്കൽ a
tassel of leather—stripes, toothpick, etc. dang—
ling from the sheath of a knife. (Chēranāḍu).

തോട tōḍa 1. (T. തോടു) Ear—ring of women,
തോടകൾ കാതിലണിഞ്ഞു നടക്കും CG. 2. a
bundle of cinnamon (loc).

തോടി T.M.; N. pr., A tune sung by Cr̥šṇa CC.

തോടിക്ക tōḍikka (C. തോടു a pair, Te. compa—
nion) To seam, join two pieces of cloth (loc.)
— No. also തോടുക to tack.

തോടു tôḍu 1. M. Tu. (T. Tu. C. തോടു = തോണ്ടു
ക) A water—course, natural artificial. തോടും

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/563&oldid=198578" എന്ന താളിൽനിന്ന് ശേഖരിച്ചത്