താൾ:33A11412.pdf/543

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുറക്ക — തുറിക്ക 471 തുറുക — തുലാം

തുറച്ചുങ്കം (1) sea—customs B.

തുറത്തേങ്ങ (2) two cocoanuts tied together, as
a gift in funeral ceremonies.

തുറമുഖം l. a sea—port KU., road—stead. 2. (തു
റക്ക) openness B.

തുറശ്ശേരി N. pr. a ford near Kīl̤ūr, of the Putu—
paṭṇam river, boundary of different marri—
age customs, Anach. തു. പ്പുഴെക്കു വടക്കേ
ദിക്കുകളിൽ നടപ്പു TR.

തുറക്ക tur̀akka T. തി —, C. Te. തെ —, (see
തിറ) To open. 1. v.n. തുറന്നുപോക to open of
itself. തങ്ങളെത്തന്നേ തുറന്നതു കാണായി വാ
തിൽ എല്ലാം CG. നല്ല വെളിച്ചം തുറന്നൊരു
നേരത്തു SG. broke upon him. 2. v. a. ഓകു
തുറന്നുകൊടുക്ക to clear a gutter. തട്ടിത്തു. വാ
തിൽ, വാതിൽ തുറന്നനേ TP. open the door!
കുടികളെ തുറന്നുകളഞ്ഞു TR. forced sealed
doors open. എന്റെ നേരേ ദൈവം കണ്ണു തു
റന്നു has heard & visited me. തുറന്നു പറക to
open one's mind freely, (opp. ഗൎഭിച്ചു പറക),
to disclose; so തുറന്നു കാട്ടുക = വെളിവായി.

VN. I. തുറക്കു opening of the mouth. ഞാൻ
അവന്റെ തു. എടുത്തിട്ടില്ല I did not even
mention his name. No.

II. തുറപ്പു opening, തു. തോറും അരക്കർ നില്ക്ക,
തുറപ്പുകൾതോറും RC. gates.

തുറപ്പൻ ഏലസ്സു a waist ornament with a
tube, that can be shut.

III. തുറവു l. opening, entrance; also = തുറ
a harbour. Pay. 2. openness; also തുറവടി.

തുറസ്സു open, clear, exposed to the light, തുറ
സ്സാക്കി etc.

CV. തുറപ്പിക്ക, f. i. വാതുക്കൽ ചെന്നു വിളിച്ചു
തു'ച്ചു SG.

തുറടു tur̀aḍụ T. C. A hook, crook (T. also en—
tanglement). തുറട്ടുവേല So. troublesome work.

തുറാവു tur̀āvụ = ചുറാവു A shark, MC., V2.

തുറിക്ക tur̀ikka (√ തുറു) v. n. To project, ചത്തു
മിഴികൾ തുറിച്ചു Bhr. (also തുടിക്ക 3.); കണ്ണു തു.
MR., ചിറിതു., നാവു തു. to protrude. കുത്തുകൾ
കൊണ്ടു കുടലു തുറിക്കയും Mud. gushing out. തു
റിച്ചു നോക്കു to stare.

തുറിക്കണ്ണൻ with large projecting eyes, also
തുടിക്കണ്ണൻ.

CV. തുറിപ്പിക്ക to press out, പുഴുകു ഞെക്കിത്തു'
ച്ചെടുത്തു MC.

തുറുക tur̀uγa T. M. C. Te. 1. v. n. To be
throngod, stuffed, close. തുറ്റ കാടു, താടി thick,
തൊണ്ട തുറ്റു പോയി choking. തുറ്റു നിറക
to close, തുറ്റുനില്ക്ക etc. 2. v. a. to cram;
എലിമട പുല്ലുകൊണ്ട തുറ്റുകളഞ്ഞു; to push in,
മൂക്കിൽ വിരൽ തുറ്റുനിന്നു സംസാരിക്ക Anach.
(attitude before superiors).

തുറു & തുറുകു 1. a heap, തു. ആലുക, ഇടുക to
make a stack of straw, വൈക്കോൽ തുറു
ക്കൾ. 2. a thicket overgrown with grass.

തുറുതുറേ throngingly, pressingly. see തുരുതുര.

CV. തുറുത്തുക 1. to force in, cram, stuff, തുറു
ത്തിവെക്ക f. i. കുശത്തി താൾ എല്ലാം വാരി
ത്തുറുത്തി prov. 2. v. n. = തുറിക്ക, as കുത്തു
കൊണ്ടു കുടൽമാല തുറുത്തിയും Bhr. gushing
out.

തുറുങ്കു Port. tronco, (also Tu. Mahr.) A jail.

തുറുവണ vu. = ദുൎഗ്ഗുണം, as വായിത്തു. കഴിച്ചു
TP. Scolded, abused.

തുല tula S. = തുലാം. Balance, തൂലയോടവഗത
ഗുണങ്ങൾ VetC.

തുലതു V1. A sort of cup.

തുലയുക tulayuγa (C. Te. Tu. തൊല്ഗു to move
away) 1. aM. To be shaken = ഉലയുക, f. i. അര
ക്കർ ഉള്ളം തുലയുമാറു, അവനോടഞ്ചിത്തുലെന്ത്
അകലവാങ്ങി RC. 2. to be at an end, വലി
യോരുടൻചെന്നാൽ തുലയും ദു:ഖം നൂനം PT.;
വൃണം പഴുത്തു തു. Nid. (= തീരുക), so പാപം
തു. Palg. — കണ്പു നൽ തുളുമ്പു തുലെന്ത ചോകം
RC grief, mitigated by tears. അവൻ തുലഞ്ഞു
പോയി I got rid of him, (so തുലെന്ത ശൂൎപ്പണ
ക RC.); euph. he died.

VN. തുലച്ചൽ B. end, difficulty, prh. = തോല്വി;
as തുലവു id., തുലയിവു നിശിചരന്നാക്കി
നാൻ അമ്പിനാൻ RC.

a. v. തുലെക്ക (to drive away?), to consume,
finish, അച്ചൊൽ മെയ്യെന്നുമാറു തുലെത്തനൻ
കതൃത്തവരെ RC.

തുലാം tulām = തുലാ S., f. i. സ്വയമായി തുലാക

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/543&oldid=198558" എന്ന താളിൽനിന്ന് ശേഖരിച്ചത്