താൾ:33A11412.pdf/523

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിക്തം — തിടം 451 തിടർ — തിണൻ

Nal. come in all its power. — തിങ്ങിയ dense,
solid (also ഇട തിങ്ങിയ V2.), തിങ്ങിന ഭയം,
ശോകം etc. intense, (so തിങ്ങീടും ഭക്തി
AR.). — Often തിങ്ങവിങ്ങ, as തി. ചെല്ലുക
to eat his fill. ൧൨ മാസം ചെന്നു തിങ്ങിവി
ങ്ങിന ഗർഭം KR. perfectly formed, overripe,
(more than തികയുക). met. to rankle, പരി
ഭവം ഇതെപ്പോഴും തിങ്ങിവിങ്ങുന്നുതേ കര
ളിൽ ChVr.

തിക്തം tiktam S. (part. of തിജ്) Bitter.

തിഗ്മം sharp, തി'മാംഖൾഗം HNK., തിഗ്മശരം
RS.; violent, flery.

തിങ്കൾ tiṇgaḷ T. M. aC. Tu. (prh. തിൺകൾ
solid palmwine?) 1. The moon പൂൎണ്ണനായു
ള്ളൊരു തി. CG. തിങ്കൾവംശം or തി. തൻകുലം
Bhr. = സോമവംശം. തി. ചൂഡൻ po., തി. ക
ലചൂഡൻ, തി. മൌലി SiPu. Siva. തി. ക്കലാധ
രൻ Sk. തി. ബിംബാനനേ Nal. with moonlike
face (fem. Voc.)! 2. Monday. തിങ്കളാഴ്ചവ്രതം
SiPu. the 1st Monday of a month.

തിങ്ങൾ (തിങ്കൾ a M.) a month, ൪ തി. കഴിഞ്ഞ
വാറു RC; ൩ തി'ളത്തേ മാസപ്പടി TR.; തി
ങ്ങളിൽ തിങ്ങളിൽ സ്വൎണ്ണം ശതം VetC. 100
gold coins for the month, തി. നടത്തുക
to manage the monthly expenses, as in
temples; (done by തിങ്ങൾക്കാർ).

തിങ്ങൾക്കോപ്പു the monthly provisions, (kept
in തിങ്ങൾക്കലവറ B.)

തിങ്ങൾപ്പണം monthly contributions levied
from all classes by Rājas, W.

തിങ്ങൾ ഭജനം a monthly ceremony.

തിങ്ങൾമീൻ a small fish, Zeus oblongus.

തിങ്ങുക see തിക്കുക.

തിടം tiḍam Tdbh.; ദൃഢം (C ദിഡം, comp. തി
ൺ). Firm, stout, തി. വെക്ക B. to grow strong,
large. തിടനടമാടും പോരാളികൾ Pay. firmly
stepping.

തിടമ്പു body; idol as used for പ്രദക്ഷിണം f. i.
തമ്പ്രാട്ടിമാരേ (Gen.) തിടമ്പുംതിരുവായുധവും
എഴുന്നെള്ളിക്ക KU.

തിടമ്പുപൊരിയൻ No. fearing neither God
nor devil.

തിടപ്പള്ളി (prh. തിടൽ elevated ground=തിട്ട)
1. the cooking place of a temple, അമ്പല
ത്തിന്റെ വടക്കേപ്പുറത്തു തി. ഉണ്ടു MR.
(So. തട—). 2. the nave of a temple, holy place.

തിടർ tiḍar Fright, grief (=ഇടർ), തിടരറ്റ
നന്മകൾ നല്കീട വേണം Anj.

തിടുക്കു & തിടുക്കം T. M. Being scared,
hurried. തിടുക്കുറ്റു ഉണ്ണുക to gulpfood, തി.
പായുക, also തിടുതിടുക്കം.

തിടുക്കപ്പെടുക So. to hurry; to be confused.

തിടുതിടേ hurriedly, തി. വമ്പുള്ളായുധപന്തി ചി
ന്ത RC; തി. പ്പൊടിച്ചുടൻ Bhr.; തി. വീൎത്തുRS.

തിട്ടം tiṭṭam 1. Tdbh.; ദിഷ്ടം. Determined; accu—
racy. എല്കയുടെ തി. അറിഞ്ഞവർ VyM. — തിട്ട
പ്പെടുക to be regulated, to agree exactly.
തി'മാക്കുക to adjust, regulate, തി. വരുത്തുക
to make sure of, ascertain exactly, settle the
price VyM. മുക്കാൽത്തിട്ടം VyM. = വാശി q. v.
2. Tdbh.; ധൃഷ്ടം‍ bold, confident.

തിട്ട tiṭṭa T. M. C (തിട്ടു) 1. Raised ground, hil—
lock, shoal, മണ(ൽ)ത്തിട്ട sandbank. 2. a raised
seat, as in a veranda, തെക്കുവടക്കായി തി. ഇരി
ക്കുന്നു, തി. എന്നാൽ തിണ (jud.) in a shop.
3. palisades, as placed between fighting ele—
phants V1. (&തിട്ടൻ V1. a trench).

തിട്ടതി tiṭṭaδi, also ദിഷ്ടതി q. v. (തിട്ടു 2.).
Straits, want പത്തു പണത്തിന്നു തി. ഉണ്ടു vu.;
തി. ഉള്ളതു urgent, തി. പൂണ്ടുനിന്നു CG. in great
perplexity. അവളെ തി. യാക്കിക്കണക്കിൽ ഏ
റ്റം CG. drove her nearly out of her wits.

തിട്ടു tiṭṭu T. M. 1. A mound, shoal, (T. തിടൽ
id. see തിൺ). 2. (Tdbh.; ദിഷ്ടം and use =
തിട്ടതി). തിട്ടുവരുമ്പോൾ Anj. in case of distress,
similar തിടുക്കു.

തിണ see തിണ്ണ.

തിണർ tiṇar (&ചി —, fr. തിൺ) Swelling,
ദേഹത്തിങ്കൽ വട്ടത്തി. ഉണ്ടായാൽ ശീതപിത്തം
Nid.; തല്ലിന്റെ തി. = പിണൎപ്പു.

v. n. തിണൎക്ക To swell, to rise as the skin
from a blow, വയറ്റിന്റെ പുറത്തൊരു പശു
വിൻ വാലു പോലേയായ്തിണൎത്തിട്ടു വരുന്നതു
Udara Nid.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/523&oldid=198538" എന്ന താളിൽനിന്ന് ശേഖരിച്ചത്