താൾ:33A11412.pdf/522

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തികത്തു — തികെക്ക 450 തികളു — തിക്കു

CG.; അടുപ്പത്തു വെച്ച പാൽ തികന്നുച്ചത്തിൽ
വരുന്നു Bhg. (see തളൎക്ക p. 439.).

a. v. തികത്തുക (old: പിഴിഞ്ഞ നീരും പാ
ലുമായി തികഴ്ത്തിക്കുടിക്ക a. med.) 1. To boil പാ
ലും തികത്തിനാർ CG.; വേർ മോരിൽ തികത്തി
a. med. 2. മീൻ തി. V1. to wash and care fish;
to season meat.

തികട്ടുക tiγauṭṭγa (T. തെവിട്ടുക) & തേട്ടുക q.v.
To belch, feel nausea Nid., പുളിച്ചുതി., തികട്ടി
വരിക — from തികളുക (T. തെകുളു to be full,
Te. C. തെഗുലു sickness) in തികള മുട്ടിച്ചിരിക്ക
V1. to be full to the throat (see തികയുക)

തികയുക tiγayuγa (M. തുക?, T. തെകുൾ, aC.
തീവു to be full — C. തെഗെ, Te. തീയും to take)
1. To become full, complete തല തി. a sum,
യോഗം തി., പത്തുഗ്രാമക്കാർ തികഞ്ഞു KU. met
in full, സൎവ്വതും തികഞ്ഞുള്ള മന്നവൻ VetC. ac—
complished, perfect, ഗൎഭം പതുക്കേത്തികഞ്ഞതു
Bhr. 2. to be fulfilled, finished ൧൨ കൊല്ലം
തികഞ്ഞാൽ TR. when they are full, elapsed.
മാസം (or ഗൎഭം) തികയാതേ ജനിക്ക prema—
turely. തികയാതേ പെറുക to miscarry.

VN. I. തിക 1 fulness. തികപറമ്പു a garden
planted at the proportion of ഒന്നും പത്തും
(one jack—tree to 10 cocoanut—trees). തികപ
ലിശ 12 pet. മണ്ണതികയാകിൽ KU. if the
earth dug out of a hole be just sufficient
to fill it. 2. meeting, as of hunters കുറി
ച്ചനായാട്ടിന്നു വിളിയും തെളിയും തികയും
തേട്ടവും; ൧൨ or ൩൬ തിക (huntg.) — In
T. = ദിശ (തികമുട്ടി മരിക്ക Trav.)

II. തികച്ചൽ completion ഭാവിച്ചതിനെതി. ആ
ക്കി carried out; satiety; determination. തി'
ലായിട്ടു പറഞ്ഞു TR. assured him. മനസ്സിൻ
തി. a mind fully made up. തി. കളിക്ക to be—
have overbearingly.

III. തികവു, തികവടി (പടി) id.

തികഞ്ഞവൻ M. = ദുസ്സാമൎത്ഥ്യക്കാരൻ.

a. v.തികെക്ക 1. To complete, fill up. ആളെ
യും ആയുധവും തി. TR. to prepare for war. —
to collect a required amount. തികെച്ചു കൊടു
ക്ക V1. to give in full. തി'ച്ചു കല്പിക്ക to order

definitively. ൩൫൦, ൦൦൦ നായരെ തല തികച്ചു KU.
reviewed in full. 2. to fulfill. കല്പന തികച്ചേ
മതിയാവു Nasr. keep it all.

തികളുക see തികട്ടുക.

തികഴുക tiγal̤uγa T. aM. To shine (or = തിക
ളു?). തികഴ്വീരൻ ഇരാവണി RC. splendid (or
perfect?) hero, വരം തികഴും വടിവു, വരന്തി
കഴ്പോർ RC.

തിക്കരിക്ക tikkarikka=ധി —, Tdbh. തി'ക്കു
ന്നിതുനിന്നേ CG. Treating thee contemptuously.

തിക്കാരം = ധി —, as ഞങ്ങളോടു തി'മായി കാ
ണിച്ചു TR.

I. തിക്കു tikkụ Tdbh.; ദിക്കു. Direction തിക്കും
കടവും (huntg.). തിക്കടെച്ചുപോക to know not
whither to turn, also തിക്കു മുട്ടുക, കെടുക V2.
to be utterly at a loss. അത്തിക്കേ പോവാൻ,
എത്തിക്കേ പോയി CG.

II. തിക്കു T. M. C. Te. (C. Te. T. തിണുക്കു, √ തി
ൺ or തിഴ്) 1. Straining, pressure, throng
തിം തിരക്കും തുടങ്ങിനാർ Nal. 2. stuttering
തി. പറക. തിക്കും കക്കും vu.

തിക്കന (എന) pressing on, swiftly, തി. നട
ന്നു, തിക്കനേച്ചെന്നു KR.

തിക്കുമുട്ടു being choked (I. തിക്കു?), stifled.

VN. തിക്കൽ 1. pressing, thronging, urging.
2. quick, heaving respiration, as of a dying
person = ശ്വാസത്തിരക്കു.

തിക്കുക (a M. തിഴ്ക്കുക) 1. v. a. to press,
throng. തിക്കിച്ചെല്ലുകV1. to come to close
quarters, തിക്കി അടുത്തു പട Bhr. തിക്കീട്ടു
തന്നു constrained he gave. കതകുകളെത്തി
ക്കിത്തെറ്റിച്ചു (jud.) forced open. 2. v. n.
(freq.)= തിങ്ങുക f. i. തിക്കിത്തിരക്കീട്ടു നട
ന്നു Mud.; ഗോപുരത്തുടേ തിക്കിത്തിരക്കിപ്പുറ
പ്പെട്ടാർ AR. thronged out of the gate, രണ്ടും
കൂട്ടിൽ തിക്കിക്കടന്നു TP. entered together.
3. തിക്കിപ്പറക V1. to stammer (തിക്കു 2.).

v. n. തിങ്ങുക (aM. തിഴ്ങ്ങുക) to be thronged,
crowded, tight (from തിൺ); ഭൃത്യരാൽതിങ്ങി
ക്കിടക്കുന്ന കന്യാഗൃഹം Nal. filled with ser—
vants. തിങ്ങി മുഴങ്ങിച്ചമഞ്ഞു AR. battle
sounds, പാരം നിറഞ്ഞങ്ങു തിങ്ങിവരാകലി

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/522&oldid=198537" എന്ന താളിൽനിന്ന് ശേഖരിച്ചത്