താൾ:33A11412.pdf/520

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താളായ്മ — താളി 448 താളീശം — താഴി

താളമേളം a tune, താ'ങ്ങൾ കളിപ്പിക്ക Nasr.

താളം പിടിക്ക 1. to play the cymbal Si Pu.
2. to beat time തുടമേൽ താളം പിടിച്ചു തുട
ങ്ങി Bhr 9. (in order to give a hint). ദന്ത
ങ്ങളെക്കൊണ്ടു താ. പിടിപ്പിച്ചു CG. the
winter made them to chatter with the teeth.

താളം പിഴെക്ക (2) to miss time. താ'ച്ചു V2.
disorderly — CV. താ'പ്പിച്ചു CG. made them
fall out of time.

താളം മറിയുക (2) to get out of order = തര
ക്കേടു f. i. കൈ താ'ഞ്ഞു എനക്കു TP. my
hand has lost its power. ആപത്തു താ'ഞ്ഞു
എനക്കു TP. I am undone.

താളം മാറുക to change a tune.

താളായ്മ tāḷāyma (C. Te. Tu. താളു to bear)
Humble, subdued manner (loc).

താളിക്ക T. M. C. Te. Tu. to season food = ഗന്ധം
കൊളുത്തുക (= to make supportable or =
താളത്തിൽ ആക്കി) see കൈത്താളം p. 299.

താളിതം V1. stewing.

താളി tāḷi T. M. (താൾ) 1. A creeper, the leaves
of which are used in cleansing the head before
bathing or in washing off the oil rubbed on
the body, താ'യും തേച്ചു തല ഒലുമ്പി, താ'ത്തരി
തട്ടി TP. esp. ഏച്ചിൽത്താ. 2. നാലു താളി or 4
തോൽ plants used as signs of an interdict, തിരു
മുടിത്താളി വെച്ചു വിരോധിച്ചു TR.; വെള്ളില
etc. 3. S.( താലം, താലി) Corypha umbraculi—
fera (C. താളെ, Te. താഡു).

Kinds: ഞണ്ണന്താളി Cymbidium ovatum, ഉത്തമ
ത്താ. V1., എരിമത്താളി q. v., ഏച്ചിത്താളി Con—
volvulus striatus (ഏ. നീരും പഴന്താളിയും
a. med.), കരുന്താ. (= കരിന്തകാളി), കാട്ടുതാളി
Rhynchoglossum obliq., കുറവന്താ., കൈത്താ.
(see കൈതത്താളി), ചെറുതാ. Convolvulus
gemellus, ചെറുപ്പെറുകത്താ. a. med., തിരുതാ.
Convolvulus maximus (GP 65. തിരുതാളികൾ
രണ്ടും, prh. with വെന്തിരുതാളി a white—
blossomed variety), തിരുമുടിത്താ. (see above
2. a Convolv.), തേവതാ. & ദേവതാ. Andropogon
serratus. (തേ. ഇടിച്ചു പിഴിഞ്ഞ നീർ a. med.),
ത്രിപന്തിത്താ. a three—ribbed Convolvulus—leaf,

നറുന്താ. GP 65., നൂലിത്താ. Antidesma alexi—
teria, നെല്ലിത്താ. Aeschynomene Ind., പണി
ത്താ. (serves to rub cows with), പാടത്താ.
GP 65., പൂത്താ. (= ആമ്പൽ), പെരുന്താ., വട്ട
ത്താ. Rottlera dicocca, വെട്ടിത്താ. q. v., വെൺതി
രുതാ. Ipomœa setosa, വേരില്ലാത്താളി (= ത
ലനീളി).

Hence: താളിപ്പന (3) the Talipot tree, താളിയോ
ല its leaf. [nudiflora.

താളിപ്പുല്ലു Tradescantia malab. or Commelina

താളിമാതളം (S. ദാസിമം) pomegranate GP 67.,
a. med., താ. ഏഴിലമ്പാലയും KR. (mod. ഉറു
മാമ്പഴം).

താളീശം tāḷīšam S. Flacourtia cataphracta,
also താളീശപത്രം med. leaf.

I. താൾ tāḷ T. M. C. (താളു to bear Te. C. Tu.)
1. Stalk, stem, chiefly of edible plants, കറി താ
ളല്ലേ, താളിന്നുപ്പില്ല prov., താളും തകരയും തിന്നു
കൊള്ളാം Anj. live poorly. 2. T. So. Palg. a
sheet of paper. 3. aM. T. the foot താൾ ഇര
ണ്ടും വണങ്ങി RC.

താളടി (loc.) stubble = തണ്ടുപുല്ലു.

താളൂന്നി? Ophioxylon serpontinum Rh.

താൾപിടി (see താപ്പിടി) a handful of rice, as
of gleaners. പിടിത്താൾ പറിക്ക V2. to
glean. കറെറക്കു താ. പണയമോ prov.

II. താൾ or താഴ് tāl̤ T. M. C. (aC. താറു, Te.
& S. താളം fr. തഴുക) Tu. 1. A bolt, bar = തഴുതു,
often താവു & താ in comp., as താക്കുഴ, താക്കോൽ,
താപ്പൂട്ടുക etc. lit. what is pushed down, let
down. Kinds: തൊട്ടിത്താഴ്, കൊളുത്താഴ് V2.
door—latch. താ. കഴിക്ക V1. to unbolt. താഴിരി
ക്കേ പടിയോടു മുട്ടല്ല prov. 2. a lock വാതിൽ
താഴ് കുത്തിപ്പറിച്ചു MR. കോൽത്താ., ആമ
ത്താ., ഉണ്ടത്താ. V2. a padlock. താഴിന്മേൽ തൊ
ട്ടാൽ തുറന്നു പോം Tantr. 3. a neck—ornament
(താഴ്വടം), താഴരഞ്ഞാണും Nal. ornaments of
women; a small metal box used as purse, carried
on the person; what is താഴ്ത്തരുണി സീത RS.
young Sīta? (or I. താൾ 1.?) [basin.

താഴി tāl̤i T. M. (താഴുക) An earthen wash—hand

താഴിക്കുടം & താഴികക്കുടം, താഴിക ornamental

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/520&oldid=198535" എന്ന താളിൽനിന്ന് ശേഖരിച്ചത്