താൾ:33A11412.pdf/512

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തളളുക 440 തഴ — തഴയു

പിള്ള, പെറുവാൾ CS.). 4. തള്ളയും തമ്പിയും
V2. rhyme in verses.

തള്ളക്കൂറു inheritance on the mother’s side.
തള്ളച്ചി (loc.) big with young, esp. pig.
തള്ളവഴി mother’s line.
തള്ളവിരൽ the thumb, the great toe, ത’ലോളം
വണ്ണത്തിൽ MR. (പെരുവിരൽ).

തള്ളുക taḷḷuγa T. M. C. 1. To push, thrust,
നീന്തി തുടിച്ചു തിരകളെ ത. Bhg. to shove away.
വാതിലും തള്ളി അകത്തങ്ങു ചെന്നു CG. opened.
മൂക്കിൽ വിരൽ തള്ളി നില്പാൻ കഴികയില്ല
as a humble servant (see തുറുക). — to beat
against, dash കുന്നിനെ തള്ളുന്ന വങ്കാറ്റു; കള്ള
രെ തള്ളിപ്പിടിച്ചുടൻ കെട്ടവേണം CG. to pounce
on them. പിടിച്ചു തള്ളി, പുറത്തു തള്ളി Mud.
2. to reject, cast off. കല്യാണം കഴിച്ചപ്പെ
ണ്ണിനെ തള്ളി TR. — In Arithm. to subtract കീ
ഴ്ക്കടക്കണക്ക് ഉണ്ടാക്കി കാണത്തിൽ തള്ളി TR.
deducted from the കാണം. 3. v. n. to push
on, to dash straight forward, to press on. തിര
ത. Bhr.; തളളിച്ചുഴന്നൊരു കാറ്റു CG. a violent
whirlwind. ശ്വാസം തള്ളിത്തള്ളി വരുന്നു by
jerks (of dying breath); ത. വന്നുള്ള മോഹം Anj.
Hence: തളളിക്കടത്തുക to push over or across.
തള്ളിക്കളക to cast off, നുള്ളിക്കൊടു ചൊല്ലി
ക്കൊടു തല്ലിക്കൊടു തള്ളിക്കള prov. — to
annul.
തള്ളിക്കൊടുക്ക to push towards another.
തള്ളിനീക്കുക to push off, deduct, annul.
തള്ളിയിടുക to push down; to overthrow.
തള്ളിയെഴുക (3) to press on, ത’ന്നൊരു കണു്ണു
നീർ, തള്ളിയെഴുന്ന കോപം CG. violent
wrath. ത’ന്നൊരു ശീതം CG. exceedingly
cold weather.
തള്ളിവരിക (3) to come straight on. ത’ന്നീടും
പട Mud. coming down upon us. വെള്ള
ത്തിൽ തിര ത’രും Anj.
തള്ളിവിടുക to push down, പൊട്ടക്കൂപത്തിൽ
ത’ട്ടാർ Bhr. —; to subvert.
VN. തള്ളൽ 1. pushing; rejection; loss. 2. dis-
dain, pride ത. ഉണ്ടായിതുള്ളിൽ Bhr. ത’
ലോടോൎത്തു Bhr.; ത’ലായി ഭുമിച്ചുടൻ ഞെ
ളിക വേണ്ട Anj.

CV. തള്ളിക്ക to cause to throw down etc. പു
ത്തന്മതിൽ ത. TP.

തള്ളു 1. a thrust, push തള്ളും അടിയും ഉണ്ടാ
യി. — തള്ളാംകൊട്ട a basket to catch fish B.
(or തള്ളാൻ). — തള്ളുപടി what is rejected.
2. contempt തള്ളറ്റീടും ശസ്ത്രജാലങ്ങൾ RC.
not to be defied. 3. thronging, ത. കൊ
ൾ‌്ക to be thronged.
തള്ളേറു = തള്ളൽ 2. defiance പലതാലും ത’റായി
ട്ടു പറഞ്ഞു TR, impudently.
തള്ളേറുകാരൻ a defier.

തഴ tal̤a T. M. aC. (ദളം, തളിർ) 1. Shoot; green
twig with leaves. 2. a fan, as the white fan
(വെൺ —) of the Cochin king surrounded by
peacock’s feathers. നീലത്തഴ AR., CG.; എന്റെ
പച്ചപ്പവിഴത്തഴ Pay.; ചെന്തഴ the fan carri-
ed as banner. Bhr.; രത്നത്തഴ CG.; കുടതഴകൾ
ഒടിയും Nal. in a throng. 3. a royal umbrella
(C. T.) തഴനിഴലിൽപോക VilvP. — the hair
is compared to it: വണ്ടാർ തഴക്കുഴലാൾ Bhr.,
തണ്ടാർ തഴക്കുഴലാൾ Mud., പൂന്ത., മല്ലാർത. RC.,
തൂവും മലർത്തഴക്കുഴലി RC., അംഗജത്തഴ പോ
ലേപൂങ്കുഴൽ അഴിച്ചിട്ടു Bhr. 4. = തഴകി a plaster.
തഴനിഴൽ awning, bed curtain, മേലാപ്പു.
തഴപ്പായ് a fine soft mat.
തഴയിടുക (4) to make a plaster, കണ്ണിന്റെ
അകത്തു മുറിഞ്ഞാൽ കൎപ്പൂരം പൊടിച്ചിട്ടു ത.
MM.; also = തഴെക്ക II. to rub.

തഴകി tal̤aγi (& തഴി B., തകഴി No.) A plaster,
stripe of cloth dipped in oil & laid upon a
wound. — തഴകിയിടുക MM. = തഴയിടുക.

തഴമ്പു tal̤ambu̥ (T. — ഴു —, fr. തഴു) A scar,
callous spot, as from a writing style; a wart.
അഛ്ശൻ ആനപ്പാവാൻ എന്നു വെച്ചു മകന്റെ
ചന്തിക്കും ത. ഉണ്ടാമോ prov. — met. നാക്കിന്നു
ത. ഉറച്ചീടിന കൂട്ടർ PT. practiced talkers. —
തഴമ്പിടുക, വീഴുക a horny mark to form.
denV. തഴമ്പിക്ക to grow callous. തഴമ്പിച്ച
വൻ V1. callous, unfeeling.
തഴമ്പൽ (loc.) being practised, unshaken.

തഴയുക tal̤ayuγa (see prec. & തേയുക) 1. To
be worn out, rubbed (as a rope), ground (as a

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/512&oldid=198527" എന്ന താളിൽനിന്ന് ശേഖരിച്ചത്